Table of Contents
SSC JE മുൻവർഷ ചോദ്യപേപ്പർ
SSC JE മുൻവർഷ ചോദ്യപേപ്പർ: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) ഔദ്യോഗിക വെബ്സൈറ്റായ @ssc.nic.in ൽ SSC JE വിജ്ഞാപനം 2024 പ്രസിദ്ധീകരിച്ചു. നിങ്ങൾ SSC JE 2024 പരീക്ഷക്ക് തയ്യാറെടുക്കുകയാണെങ്കിൽ, പരീക്ഷാ പാറ്റേണും സിലബസും മനസ്സിലാക്കുന്നതിനുള്ള അടിസ്ഥാനമായി മുൻവർഷത്തെ ചോദ്യപേപ്പർ പ്രവർത്തിക്കും. SSC JE മുൻവർഷ ചോദ്യപേപ്പർ ഉപയോഗിച്ച് പരിശീലിക്കുകയും പരീക്ഷയ്ക്ക് തയ്യാറെടുക്കുകയും ചെയ്യാം. റിവിഷൻ ചെയ്യാൻ മാതൃക പേപ്പറുകളായി നിങ്ങൾക്ക് ഇവ ഉപയോഗിക്കാം. ഈ ലേഖനത്തിൽ SSC JE മുൻവർഷ ചോദ്യപേപ്പറുകൾ ലഭിക്കും, കൂടാതെ നിങ്ങൾക്ക് ഇവ PDF രൂപത്തിൽ ഡൗൺലോഡ് ചെയ്യാവുന്നതാണ്.
SSC ജൂനിയർ എഞ്ചിനീയർ മുൻവർഷ ചോദ്യപേപ്പർ: അവലോകനം
ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ SSC ജൂനിയർ എഞ്ചിനീയർ 2024 പരീക്ഷ സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.
SSC ജൂനിയർ എഞ്ചിനീയർ മുൻവർഷ ചോദ്യപേപ്പർ | |
ഓർഗനൈസേഷൻ | സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ |
കാറ്റഗറി | മുൻവർഷ ചോദ്യപേപ്പർ |
തസ്തികയുടെ പേര് | ജൂനിയർ എഞ്ചിനീയർ (സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ) |
SSC JE അപേക്ഷിക്കാനുള്ള അവസാന തീയതി | 18 ഏപ്രിൽ 2024 |
സെലക്ഷൻ പ്രോസസ്സ് | പേപ്പർ 1, പേപ്പർ 2 (CBT) |
ഔദ്യോഗിക വെബ്സൈറ്റ് | ssc.nic.in |
Fill out the Form and Get all The Latest Job Alerts – Click here
SSC JE മുൻവർഷ ചോദ്യപേപ്പർ PDF ഡൗൺലോഡ്
ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഉദ്യോഗാർത്ഥികൾക്ക് SSC JE മുൻവർഷ ചോദ്യപേപ്പർ ഉത്തരസൂചികക്കൊപ്പം PDF രൂപത്തിൽ ഡൗൺലോഡ് ചെയ്യാവുന്നതാണ്.
SSC JE സിവിൽ എഞ്ചിനീയറിംഗ് മുൻവർഷ ചോദ്യപേപ്പർ
SSC JE സിവിൽ | ചോദ്യപേപ്പർ PDF |
പേപ്പർ I | |
സിവിൽ എഞ്ചിനീയറിംഗ്- 2018 | ഡൗൺലോഡ് PDF |
സിവിൽ എഞ്ചിനീയറിംഗ്- 2017 | ഡൗൺലോഡ് PDF |
പേപ്പർ II | |
സിവിൽ എഞ്ചിനീയറിംഗ് | ഡൗൺലോഡ് PDF (2007- 2018) |
SSC JE മെക്കാനിക്കൽ എഞ്ചിനീയറിംഗ് മുൻവർഷ ചോദ്യപേപ്പർ
SSC JE മെക്കാനിക്കൽ | ചോദ്യപേപ്പർ PDF |
പേപ്പർ I | |
മെക്കാനിക്കൽ എഞ്ചിനീയറിംഗ് 2015 | ഡൗൺലോഡ് PDF |
മെക്കാനിക്കൽ എഞ്ചിനീയറിംഗ് 2016 | ഡൗൺലോഡ് PDF |
പേപ്പർ II | |
മെക്കാനിക്കൽ എഞ്ചിനീയറിംഗ് | ഡൗൺലോഡ് PDF |
SSC JE ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് മുൻവർഷ ചോദ്യപേപ്പർ
SSC JE ഇലക്ട്രിക്കൽ | ചോദ്യപേപ്പർ PDF |
പേപ്പർ I | |
ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് 2016 | ഡൗൺലോഡ് PDF |
പേപ്പർ II | |
ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് | ഡൗൺലോഡ് PDF (2007- 2018) |
Read More:
Important Articles | |
SSC JE വിജ്ഞാപനം 2024 | SSC JE സിലബസ് 2024 |