Table of Contents
SSC MTS അഡ്മിറ്റ് കാർഡ് കേരള 2023
SSC MTS അഡ്മിറ്റ് കാർഡ് കേരള 2023 (SSC MTS Admit Card Kerala 2023): സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) ഔദ്യോഗിക വെബ്സൈറ്റായ @ssc.nic.in ൽ SSC MTS അഡ്മിറ്റ് കാർഡ് കേരള പുറത്തിറക്കി. മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ്, ഹവൽദാർ എന്നി തസ്തികകളിലേക്ക് അപേക്ഷിച്ച ഉദ്യോഗാർത്ഥികൾക്ക് ലേഖനത്തിൽ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് SSC MTS അഡ്മിറ്റ് കാർഡ് കേരള ഡൗൺലോഡ് ചെയ്യാവുന്നതാണ്.
SSC MTS കേരള കർണാടക അഡ്മിറ്റ് കാർഡ് 2023: അവലോകനം
ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ SSC MTS കേരള കർണാടക അഡ്മിറ്റ് കാർഡ് 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.
SSC MTS Kerala Karnataka Admit Card 2023 | |
Organization | Staff Selection Commission |
Category | Admit Card |
Name of the Exam | SSC MTS Examination 2023 |
Name of the Post | Multi Tasking (Non-Technical) Staff, Havaldar |
Exam Level | National |
SSC MTS Application Status | 23rd April 2023 |
SSC MTS Admit Card Release Date | 27th April 2023 |
Selection Process | Paper I: Written Test Paper II: Descriptive Test |
Official Website | ssc.nic.in |
Fill out the Form and Get all The Latest Job Alerts – Click here
SSC MTS അഡ്മിറ്റ് കാർഡ് 2023 ഡൗൺലോഡ് ലിങ്ക്
SSC MTS പരീക്ഷ മെയ്- ജൂൺ മാസങ്ങളിലായി നടക്കും. ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് SSC MTS ടയർ I അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.
SSC MTS Admit Card 2023 | |||
Region | States | SSC Regional Website | Admit Card Download Link |
Karnataka Kerala Region | Lakshadweep, Karnataka, Kerala | www.ssckkr.kar.nic.in | CLICK HERE |
SSC MTS അഡ്മിറ്റ് കാർഡ് 2023 ഡൗൺലോഡ് ചെയ്യാനുള്ള പ്രക്രിയ
- ssc.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക അല്ലെങ്കിൽ മുകളിൽ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- കേരള കർണാടക മേഖലയുടെ SSC MTS അഡ്മിറ്റ് കാർഡ് 2023 ഡൗൺലോഡ് ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- നിങ്ങളുടെ രജിസ്‌ട്രേഷൻ നമ്പർ/റോൾ നമ്പർ, D.O.B./പാസ്‌വേഡ് എന്നിവ നൽകി ലോഗിൻ ചെയ്യുക.
- SSC MTS അഡ്മിറ്റ് കാർഡ് 2023 സ്ക്രീനിൽ പ്രദർശിപ്പിക്കും. PDF രൂപത്തിൽ ഡൗൺലോഡ് ചെയ്യുക.
SSC MTS പരീക്ഷ തീയതി 2023
SSC MTS പരീക്ഷ തീയതി ചുവടെ നൽകിയിരിക്കുന്നു.
SSC MTS Exam Date | |
Name of the Exam | Exam Date |
SSC MTS Examination 2023 | 2nd May 2023 To 19th May 2023 13th June 2023To 20th June 2023 |