Table of Contents
സുപ്രീം കോർട്ട് JCA ഡിസ്ക്രിപ്റ്റിവ് പരീക്ഷാ തീയതി 2023
സുപ്രീം കോർട്ട് JCA ഡിസ്ക്രിപ്റ്റിവ് പരീക്ഷാ തീയതി 2023: സുപ്രീം കോർട്ട് ഓഫ് ഇന്ത്യ ഔദ്യോഗിക വെബ്സൈറ്റായ @main.sci.gov.in/recruitment ൽ സുപ്രീം കോർട്ട് JCA ഡിസ്ക്രിപ്റ്റിവ് പരീക്ഷാ തീയതി പ്രസിദ്ധീകരിച്ചു. ജൂനിയർ കോർട്ട് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിച്ച ഉദ്യോഗാർത്ഥികൾക്ക് പട്ടികയിൽ നൽകിയിരിക്കുന്ന സുപ്രീം കോർട്ട് JCA ഡിസ്ക്രിപ്റ്റിവ് പരീക്ഷാ തീയതി 2023 പരിശോധിക്കാവുന്നതാണ്. കൂടാതെ ഇത് സംബന്ധമായ ഔദ്യോഗിക അറിയിപ്പ് ലേഖനത്തിൽ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഡൗൺലോഡ് ചെയ്യാവുന്നതാണ്. സുപ്രീം കോർട്ട് JCA ഡിസ്ക്രിപ്റ്റിവ് പരീക്ഷാ ജൂൺ മാസത്തിൽ നടക്കും.
സുപ്രീം കോർട്ട് JCA ഡിസ്ക്രിപ്റ്റിവ് പേപ്പർ പരീക്ഷാ തീയതി 2023
ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ സുപ്രീം കോർട്ട് JCA ഡിസ്ക്രിപ്റ്റിവ് പേപ്പർ പരീക്ഷാ തീയതി 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.
സുപ്രീം കോർട്ട് JCA ഡിസ്ക്രിപ്റ്റിവ് പേപ്പർ പരീക്ഷാ തീയതി 2023 | |
നിയമന അധികാരി | സുപ്രീം കോർട്ട് ഓഫ് ഇന്ത്യ |
കാറ്റഗറി | പരീക്ഷ തീയതി |
തസ്തികയുടെ പേര് | ജൂനിയർ കോർട്ട് അസിസ്റ്റന്റ് |
സുപ്രീം കോർട്ട് JCA പേപ്പർ I പരീക്ഷ തീയതി 2023 | 26, 27 സെപ്റ്റംബർ 2022 |
സുപ്രീം കോർട്ട് JCA ഡിസ്ക്രിപ്റ്റിവ് | ഉടൻ പ്രസിദ്ധീകരിക്കും |
സുപ്രീം കോർട്ട് JCA ഡിസ്ക്രിപ്റ്റിവ് പേപ്പർ പരീക്ഷാ തീയതി | 25 ജൂൺ 2023 |
സെലക്ഷൻ പ്രോസസ്സ് | ഒബ്ജക്റ്റീവ് എഴുത്ത് പരീക്ഷ, ടൈപ്പിംഗ് ടെസ്റ്റ്, ഡിസ്ക്രിപ്റ്റീവ് ടെസ്റ്റ്, അഭിമുഖം |
പരീക്ഷ മോഡ് | ഡിസ്ക്രിപ്റ്റിവ് |
ചോദ്യങ്ങളുടെ മാധ്യമം | ഇംഗ്ലീഷ് |
പരീക്ഷയുടെ സമയപരിധി | 2 മണിക്കൂർ |
ഔദ്യോഗിക വെബ്സൈറ്റ് | www.main.sci.gov.in/recruitment |
Fill out the Form and Get all The Latest Job Alerts – Click here
സുപ്രീം കോർട്ട് JCA ഡിസ്ക്രിപ്റ്റിവ് പരീക്ഷാ അറിയിപ്പ് PDF
സുപ്രീം കോർട്ട് JCA ഡിസ്ക്രിപ്റ്റിവ് പരീക്ഷാ ജൂൺ മാസത്തിൽ നടക്കും. സുപ്രീം കോർട്ട് ഓഫ് ഇന്ത്യയുടെ ഔദ്യോഗിക അറിയിപ്പ് പരിശോധിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി അത് ഡൗൺലോഡ് ചെയ്യാവുന്നതാണ്.