Table of Contents
സുപ്രീം കോടതി ജൂനിയർ അസിസ്റ്റന്റ് ശമ്പളം 2022: ജൂനിയർ അസിസ്റ്റന്റ് തസ്തികയിലേക്കുള്ള ഏറ്റവും പുതിയ വിജ്ഞാപനം സുപ്രീം കോടതി പുറത്തിറക്കി. സുപ്രീം കോടതിയിൽ ജൂനിയർ അസിസ്റ്റന്റിന് അഖിലേന്ത്യാ അടിസ്ഥാനത്തിലുള്ള പരീക്ഷയാണ് നടത്തുന്നത്. ഈ തസ്തികയിലേക്ക് ഇരുന്നൂറിലധികം ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സുപ്രീം കോടതി ജൂനിയർ കോടതി അസിസ്റ്റന്റിന് ആകർഷകമായ ശമ്പളമുണ്ട്. കൂടാതെ ജോലി വിവിധ ആനുകൂല്യങ്ങളും അലവൻസുകളും വാഗ്ദാനം ചെയ്യുന്നു. ജൂനിയർ അസിസ്റ്റന്റ് ശമ്പളം, അലവൻസ്, ജോലി പ്രൊഫൈൽ എന്നിവയെക്കുറിച്ചാണ് ഈ ലേഖനത്തിലൂടെ ഞങ്ങൾ നിങ്ങളിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുന്നത്.
Kerala High Court Assistant Rank List 2022
സുപ്രീം കോടതി ജൂനിയർ അസിസ്റ്റന്റ് ശമ്പളം 2022
സുപ്രീം കോടതി ജൂനിയർ അസിസ്റ്റന്റിന്റെ ശമ്പളം ഒരൊഉദ്യോഗാർഥിയെ സംബന്ധിച്ചിടത്തോളം വളരെ നല്ല ശമ്പളമാണ്. തുടക്കത്തിൽ തന്നെ സുപ്രീം കോടതി ജൂനിയർ അസിസ്റ്റന്റിനു 35,400 രൂപയാണ് ലഭിക്കുന്നത്. ഇന്ത്യയിലൊട്ടാകെ നടത്തപ്പെടുന്ന പരീകഷയാണ് സുപ്രീം കോടതി ജൂനിയർ അസിസ്റ്റന്റിന്റേത്. സുപ്രീം കോടതി ജൂനിയർ അസിസ്റ്റന്റ് ഗ്രൂപ്പ് ബി നോൺ ഗസറ്റഡ് തസ്തികയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 2022 ലെ സുപ്രീം കോടതി ജൂനിയർ കോർട്ട് അസിസ്റ്റന്റ് ശമ്പളത്തിന്റെ ഘടന നമ്മുക്ക് പരിശോധിക്കാം.
Fill the Form and Get all The Latest Job Alerts – Click here
സുപ്രീം കോടതി റിക്രൂട്ട്‌മെന്റ് 2022
സുപ്രീം കോടതി ജൂനിയർ അസിസ്റ്റന്റ് ശമ്പളം 2022 |
|
Post | സുപ്രീം കോടതി ജൂനിയർ അസിസ്റ്റന്റ് |
Level | 6 |
Group | B |
Grade pay | Rs 4,200/- |
Allowances | DA + HRA + TA + Others |
Initial Pay | 35,400/- + Allowances |
സുപ്രീം കോടതി ജൂനിയർ അസിസ്റ്റന്റ് ശമ്പളം 2022| പ്രതിമാസ ശമ്പളം
സുപ്രീം കോടതി ജൂനിയർ അസ്സിസ്റ്റന്റിനു പേ മാട്രിക്‌സിന്റെ ലെവൽ 6-ൽ പ്രാരംഭ അടിസ്ഥാന ശമ്പളമായി ലഭിക്കുന്നത് പ്രതിമാസം 35,400 രൂപയാണ്. എച്ച്ആർഎ ഉൾപ്പെടെയുള്ള അലവൻസുകളുടെ നിലവിലുള്ള നിരക്ക് അനുസരിച്ച് പ്രതിമാസം ഏകദേശ മൊത്ത ശമ്പളം 63068 വരെ ലഭിക്കും. സുപ്രീം കോടതി ജൂനിയർ അസിസ്റ്റന്റിന്റെ പ്രതിമാസ ശമ്പളം ഏഴാം ശമ്പള കമ്മീഷൻ പ്രകാരമാണ് നൽകുന്നത്.
Pay-scale | Rs 35,400/-. |
Grade pay | Rs 4,200/- |
Approximate Gross Salary including HRA | Rs. 63068/- per month |
Supreme Court Junior Assistant Exam 2022
സുപ്രീം കോടതി ജൂനിയർ അസിസ്റ്റന്റ് ശമ്പളം 2022| ഇൻ ഹാൻഡ് ശമ്പളം
സുപ്രീം കോടതി ജൂനിയർ അസ്സിസ്റ്റന്റിനു പ്രതിമാസം ശമ്പളം 63068 വരെ ഉണ്ട്. എന്നാൽ പ്രതിമാസം പി എഫ് പോലുള്ളവ പിടിച്ചു കഴിഞ്ഞാൽ സുപ്രീം കോടതി ജൂനിയർ അസ്സിസ്റ്റന്റിനു 35,400 രൂപയാണ് ലഭിക്കുന്നത്.
സുപ്രീം കോടതി ജൂനിയർ അസിസ്റ്റന്റ് സിലബസ്
സുപ്രീം കോടതി ജൂനിയർ അസിസ്റ്റന്റ് ശമ്പളം 2022| ജോബ് പ്രൊഫൈൽ
സുപ്രീം കോടതി ജൂനിയർ കോർട്ട് അസിസ്റ്റന്റ് ജോബ് പ്രൊഫൈൽ നമ്മുക്ക് പരിശോധിക്കാം. കോടതിയിലെ ഫയലുകൾ, പ്രമാണങ്ങൾ മുതലായവ കൈകാര്യം ചെയ്യുകയും ക്രമീകരിക്കുകയും ചെയ്യുന്നതോടൊപ്പം കോടതി നടപടികളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയും അതിനെക്കുറിച്ച് പറയുകയും ചെയ്യുന്നു. കോടതി കത്തിടപാടുകളുടെ ഒരു റെക്കോർഡ് പകർത്തി സൂക്ഷിക്കുകയും ചെയ്യേണ്ടത് സുപ്രീം കോടതി ജൂനിയർ അസ്സിസ്റ്റന്റിന്റെ ജോലിയുടെ ഭാഗമാണ്. ജഡ്ജിയുടെയും മറ്റ് മേലുദ്യോഗസ്ഥരുടെയും ഉത്തരവുകൾ ശ്രദ്ധിക്കുകയും ജഡ്ജിയുടെ ഓഫീസ് നിയന്ത്രിക്കുകയും ചെയ്യുക എന്ന പ്രധാനപ്പെട്ട ജോലി വഹിക്കുന്നതും ജൂനിയർ അസിസ്റ്റന്റ് ആണ്.
സുപ്രീം കോർട്ട് ജൂനിയർ കോർട്ട് അസിസ്റ്റന്റ് മുൻ വർഷത്തെ ചോദ്യപേപ്പറുകൾ
സുപ്രീം കോടതി ജൂനിയർ അസിസ്റ്റന്റ് ശമ്പളം 2022| തൊഴിൽ വളർച്ച
ഉദ്യോഗാർത്ഥിയുടെ ജോലിയിലുള്ള മികവ് കൊണ്ടും അർപ്പണബോധവും ആധാരമാക്കിയാണ് സുപ്രീം കോടതി ജൂനിയർ അസ്സിസ്റ്റന്റിനു സ്ഥാനക്കയറ്റം ലഭിക്കുന്നത്. മറ്റ് ഉയർന്ന തസ്തികകളിലേക്ക് നടത്തപ്പെടുന്ന പരീക്ഷകൾ എഴുതാൻ ജൂനിയർ അസ്സിസ്റ്റന്റിനു കഴിയും. സുപ്രീം കോടതി ജൂനിയർ അസ്സിസ്റ്റന്റിനു ജോലിയിലെ പ്രാവീണ്യവും പരിചയസമ്പത്തും പരിഗണിച്ച് സീനിയർ അസിസ്റ്റന്റായി സ്ഥാനക്കയറ്റം ലഭിക്കും.
സുപ്രീം കോടതി ജൂനിയർ അസിസ്റ്റന്റ് ശമ്പളം 2022| ശമ്പള ആനുകൂല്യങ്ങൾ
സുപ്രീം കോടതി ജൂനിയർ അസ്സിസ്റ്റന്റിനു നിരവധി ആനുകൂല്യങ്ങൾക്കും അലവൻസുകൾക്കും അർഹതയുണ്ട്. അവയിൽ ഉൾപെടുന്നവയെ ഓരോന്നായി നമ്മുക്ക് പരിചയപ്പെടാം. ശമ്പളത്തോടു കൂടിയ അവധി ദിനങ്ങൾ, ശമ്പള വർധനയും ജോലി പരിഗണിച്ച് പ്രോത്സാഹനവും, മെഡിക്കൽ സൗകര്യങ്ങളും, ആരോഗ്യ ഇൻഷുറൻസും സുപ്രീം കോടതി ജൂനിയർ അസ്സിസ്റ്റന്റിനു ലഭിക്കും.
Adda247 Malayalam Home page | Click Here |
Official Website=Adda247 | Click here |
ഇതര പരീക്ഷകളിലെ വാർത്തകൾ, തന്ത്രങ്ങൾ എന്നിവയ്ക്കായി ADDA247 മലയാളം പ്രോസസ്സർ ഡൺലോഡു ചെയ്യുക
Download the app now, Click here
ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.
*വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക*
Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)
*മലയാളത്തിലെ തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*
*ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് | ADDA247 മലയാളത്തിൽ പരിശീലനം ആരംഭിക്കൂ*
Telegram group:- KPSC Sure Shot Selection
KPSC Exam Online Test Series, Kerala Police and Other State Government Exam