Malyalam govt jobs   »   Study Materials   »   മികച്ച 20 കേരള സംസ്ഥാന MCQ-കൾ

മികച്ച 20 കേരള സംസ്ഥാന MCQ-കൾ – HCA, ഡിഗ്രി പ്രിലിംസ്‌ 2024

HCA, ഡിഗ്രി പ്രിലിംസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന എല്ലാ ഉദ്യോഗാർത്ഥികൾക്കും, ഞങ്ങൾ കേരള GK പ്രധാന ചോദ്യങ്ങൾ കവർ ചെയ്യുകയും നിങ്ങളുടെ പരീക്ഷ തയ്യാറെടുപ്പ് എളുപ്പമാക്കുന്നതിന് മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ (MCQ) അവതരിപ്പിക്കുകയും ചെയ്യും. ഈ ചോദ്യോത്തരങ്ങൾ ഏതാനും മിനിറ്റുകൾക്കുള്ളിൽ ദീർഘമായ വിഷയങ്ങൾ ഉൾക്കൊള്ളാൻ ഉദ്യോഗാർത്ഥികളെ സഹായിക്കും. എല്ലാ ഉദ്യോഗാർത്ഥികളോടും ഈ ചോദ്യങ്ങൾ വായിക്കാനും അവ ദിവസവും പഠിക്കാനും ഞങ്ങൾ അഭ്യർത്ഥിക്കുന്നു.

മികച്ച 20 കേരള സംസ്ഥാന MCQ-കൾ – HCA, ഡിഗ്രി പ്രിലിംസ്‌ 2024

Q1. സംസ്ഥാന തണ്ണീർത്തട അതോറിറ്റിയുടെ ചെയർമാൻ?

(a)    മുഖ്യമന്ത്രി

(b)   റവന്യൂമന്ത്രി

(c)    ഗവർണർ

(d)   ചീഫ് സെക്രട്ടറി

Ans. a

Q2. സംസ്ഥാനത്ത് ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട ഏകോപന ചുമതലയുള്ള വകുപ്പ്?

(a)    ആഭ്യന്തര വകുപ്പ്

(b)   റവന്യൂ വകുപ്പ്

(c)    പൊതു ഭരണ വകുപ്പ്

(d)   വനം വകുപ്പ്

Ans. b

Q3. നിർഭയ പദ്ധതിക്ക് സംസ്ഥാന തലത്തിൽ നേതൃത്വം നൽകുന്ന സമിതിയുടെ ചെയർമാൻ?

(a)    മുഖ്യമന്ത്രി

(b)   ആഭ്യന്തര മന്ത്രി

(c)    ആരോഗ്യ മന്ത്രി

(d)   ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

Ans. a

Q4. കേരളത്തിന്റെ ലോകായുക്തയുടെ ആദ്യ ഉടമ  ആര്?

(a)    ജസ്റ്റിസ് പി. സി. ബാലകൃഷ്ണ മേനോൻ

(b)   പാലാട്ട് മോഹൻദാസ്

(c)    സുഗത കുമാരി

(d)   ജസ്റ്റിസ് ഡി. ശ്രീദേവി

Ans. a

Q5. കേരള സോഷ്യൽ സെക്യൂരിറ്റി മിഷൻ നിലവിൽ വന്ന വർഷം?

(a)    2020

(b)   2015

(c)    2008

(d)   2010

Ans. c

Q6. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ ചെയർമാനെ നിയമിക്കുന്നതാര്?

(a)    മുഖ്യമന്ത്രി

(b)   ഗവർണർ

(c)    ഹൈക്കോടതി ചീഫ് ജസ്റ്റിസ്

(d)   രാഷ്ട്രപതി

Ans. d

Q7. കേരള കാളിങ് പ്രസിദ്ധീകരിക്കുന്ന സർക്കാർ വകുപ്പ് ?

(a)    ഗ്രാമ വികസന വകുപ്പ്

(b)   വിവര പൊതുജന സമ്പർക്ക വകുപ്പ്

(c)    പഞ്ചായത്ത് വകുപ്പ്

(d)   വിനോദ സഞ്ചാര വകുപ്പ്

Ans. b

Q8. സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ വിസിറ്റർ പദവി അലങ്കരിക്കുന്നത്?

(a)    മുഖ്യമന്ത്രി

(b)   ഗവർണർ

(c)    വിദ്യാഭ്യാസ മന്ത്രി

(d)   ഉന്നത വിദ്യാഭ്യാസ മന്ത്രി

Ans. a

Q9. തിരുവിതാംകൂർ – കൊച്ചി സംയോജനത്തിന്റെ വിശദവിവരങ്ങൾ പഠിച്ച് റിപ്പോർട്ട് ചെയ്യുന്നതിന് 1949 -ൽ നിയോഗിക്കപ്പെട്ട കമ്മിറ്റി?

(a)    ഫസൽ അലി കമ്മിറ്റി

(b)   ജെ. വി. പി. കമ്മിറ്റി

(c)    ധാർ കമ്മിറ്റി

(d)   ബക്ക് കമ്മിറ്റി

Ans. d

Q10. കേരളത്തിൽ ഇതുവരെ നിലവിൽ വന്ന ഭരണ പരിഷ്കാര കമ്മിഷനുകളുടെ എണ്ണം?

(a)    2

(b)   3

(c)    4

(d)   5

Ans. c

Q11. കേരളത്തിൽ കംപ്യൂട്ടർവൽക്കരിച്ച ആദ്യ പഞ്ചായത്ത്?

(a) തളിക്കുളം       

(b) വെങ്ങാനൂർ

(c) വെള്ളനാട്       

(d) നെടുമ്പാശ്ശേരി

Ans. c

Q12. ആരാധനാലയങ്ങളുടെ ജില്ല ഏത്?

(a) ആലപ്പുഴ                   

(b) പത്തനംതിട്ട 

(c) തിരുവനന്തപുരം        

(d) പാലക്കാട്

Ans. b

Q13.  കേരളത്തിലെ ആദ്യ വനിതാ ഗവർണ്ണർ?

(a) കെ ആർ ഗൗരിയമ്മ        

(b) അന്നാചാണ്ടി  

(c) ജ്യോതി വെങ്കിടാചലം    

(d) സുജാത വി മനോഹർ

Ans. c

Q14.  രാജീവ് ഗാന്ധി വള്ളം കളി നടക്കുന്ന കായൽ ഏത്?

(a) പുളിക്കുന്ന്                   

(b) കന്നേറ്റിക്കായൽ

(c) അച്ചൻകോവിലാർ         

(d) പുന്നമടക്കയാൽ  

Ans. a

Q15.  കേരളത്തിന്റെ ഓറഞ്ച് തോട്ടം എന്നറിയപ്പെടുന്ന സ്ഥലം?

(a) മറയൂർ            

(b) നെല്ലിയാമ്പതി  

(c) മുതലമട         

(d) കാന്തല്ലൂർ

Ans. b

Q16.  കേരളത്തിൽ ഏറ്റവും കുറവ് താലൂക്കുകൾ ഉള്ള ജില്ല?

(a) എറണാകുളം        

 (b) മലപ്പുറം

(c) ആലപ്പുഴ            

(d) വയനാട് 

Ans. d

Q17.  കേരളത്തിന്റെ തെക്കേയറ്റത്തെ ഗ്രാമം ഏത്?

(a) മഞ്ചേശ്വരം        

(b) കളിയിക്കാവിള    

(c) തലപ്പാടി              

(d) പാറശാല 

Ans. b

Q18. കേരളത്തിൽ അവസാനം നിലവിൽ വന്ന കോർപ്പറേഷൻ?

(b) കണ്ണൂർ

(c) തിരുവനന്തപുരം

(d) കൊല്ലം

Ans. b

Q19.ബാസൽ മിഷൻ സൊസൈറ്റിയുടെ പ്രവർത്തനകേന്ദ്രം ഏതായിരുന്നു ?

(a) തിരുവിതാംകൂർ         

(b) മധ്യകേരളം

(c) മലബാർ                         

(d) തിരുവിതാംകൂർ കൊച്ചി

Ans. c

Q20. മലയാളം സർവകലാശാലയുടെ ആസ്ഥാനം ഏത് ജില്ലയിലാണ് ?

(a) കോഴിക്കോട്         

(b) മലപ്പുറം 

(c) പാലക്കാട്                

(d) തൃശ്ശൂർ 

Ans. b

Practice More: കേരള HCA 2024 പ്രധാനപ്പെട്ട 30 ഇംഗ്ലീഷ് ചോദ്യോത്തരങ്ങൾ

Sharing is caring!