Malyalam govt jobs   »   Notification   »   Travancore Devaswom Board Recruitment 2022
Top Performing

Travancore Devaswom Board Recruitment 2022, Opportunity in Travancore Devaswom Board for Plus Two Qualified: Check The Details| തിരുവിതാംകൂർ ദേവസ്വം ബോർഡ് റിക്രൂട്ട്മെന്റ് 2022

Travancore Devaswom Board Recruitment:- Thiruvithamcore devaswom board invites applications from Hindus and Locals candidates who are interested to work temporarily as Data Entry Operator on daily wage basis at Virtual – Queue Spot Booking Centers mentioned below in connection with Sabarimala Devaswom Mandal Makarvilak ulsav . This is a golden opportunity for those who want to get job in Kerala without exam. We have included in this article the complete details of Travancore Devaswom Board Latest Data Entry Operator 2022 Post.

Travancore Devaswom Board Recruitment 2022
Organization Name Travancore Devaswom Board
Job Type Kerala Govt Jobs
Recruitment Type Direct Recruitment
Post Name Data Entry Operator
Total Vacancy Various

Travancore Devaswom Board Recruitment 2022

തിരുവിതാംകൂർ ദേവസ്വം ബോർഡ് റിക്രൂട്ട്മെന്റ് 2022 : കൊല്ലവർഷം 1198 ശബരിമല ദേവസ്വം മണ്ഡലം മകരവിളക്ക് ഹോത്സവത്തോടനുബന്ധിച്ച് ചുവടെ വിവരിക്കുന്ന വെർച്വൽ – ക്യൂ സ്പോട്ട് ബുക്കിംഗ് കേന്ദ്രങ്ങളിലേക്ക് ഡാറ്റ എൻട്രി ഓപ്പറേറ്ററായി ദിവസവേതന അടിസ്ഥാനത്തിൽ താൽക്കാലികമായി ജോലി ചെയ്യുവാൻ താത്പര്യമുള്ള ഹിന്ദുക്കളും തദ്ദേശവാസികളുമായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നുണ്ട്. കേരളത്തിൽ പരീക്ഷ ഇല്ലാതെ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് ഇത് ഒരു സുവർണ്ണാവസരം ആണ്. തിരുവിതാകൂർ ദേവസ്വം ബോർഡിൻറെ ഏറ്റവും പുതിയ ഡേറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയുടെ പൂർണമായ വിവരങ്ങൾ ഞങ്ങൾ ഈ ലേഖനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഉദ്യോഗാർത്ഥികൾ ലേഖനം മുഴുവനായും വായിച്ച വിവരങ്ങൾ മനസ്സിലാക്കുവാൻ നിർദ്ദേശിക്കുന്നു.

Fill the Form and Get all The Latest Job Alerts – Click here

Kerala PSC 12th Level Preliminary Exam Date 2022 [Announced]_70.1
Adda247 Kerala Telegram Link

Travancore Devaswom Board Recruitment 2022; Overview

തിരുവിതാംകൂർ ദേവസ്വം ബോർഡിൻറെ ഏറ്റവും പുതിയ വിജ്ഞാപനം ആണ് ഡേറ്റ എൻട്രി ഓപ്പറേറ്റർ എന്ന തസ്തികയിലേക്ക് അപേക്ഷകരെ ക്ഷണിച്ചുകൊണ്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. താത്കാലികമായി ആണ് ജോലിയിൽ പ്രവേശിക്കാൻ കഴിയുക. എന്നിരുന്നാലും പ്ലസ്‌ടു മാത്രം അന്ന് വിദ്യാഭ്യാസയോഗ്യത എന്നതും പരീക്ഷ ഇല്ല എന്നതും ഈ തസ്തികയ്ക്ക് അപ്പീക്ഷകരെ കൂട്ടുന്നു. ഈ ഡേറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയുടെ പൂർണമായ വിവരങ്ങൾ ചുവടെ ചേർക്കുന്നു.

Travancore Devaswom Board Recruitment 2022 Overview
Organization Name Travancore Devaswom Board
Job Type Kerala Govt Jobs
Recruitment Type Direct Recruitment
Advt No No.18561/19
Post Name Data Entry Operator
Total Vacancy Various
Job Location All Over Kerala
Salary Rs.20,000 – 22,000/-
Apply Mode Walk in Interview
Notification Date 30th September 2022
Interview Date 11th October 2022
Official website http://travancoredevaswomboard.org/

 Kerala PSC Recruitment 2022

Travancore Devaswom Board Recruitment 2022 Notification PDF 

ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റിൽ നിന്നോ താഴെയുള്ള ഡയറക്ട് ഡൗൺലോഡ് ബട്ടണിൽ നിന്നോ ട്രാവൻകൂർ ദേവസ്വം ബോർഡ് വിജ്ഞാപനം pdf ഡൗൺലോഡ് ചെയ്യാവുന്നതാണ്. ട്രാവൻകൂർ ദേവസ്വം ബോർഡ് റിക്രൂട്ട്മെന്റ് 2022- നുള്ള ഓൺലൈൻ അപേക്ഷയുടെ സമർപ്പണം ഇതിനകം ആരംഭിച്ചു.

Travancore Devaswom Board Recruitment 2022 Notification PDF 

TDB Recruitment 2022 Latest Vacancy Details:

TD Board ന്‍റെ പുതിയ വിജ്ഞാപനം അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം താഴെ കൊടുക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഈ ജോലിക്ക് അപേക്ഷിക്കുന്നതിനു മുമ്പ് വന്നിട്ടുള്ള ഒഴിവുകള്‍ പരിശോധിച്ച് ഏത് കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത് , റിസർവേഷൻ ഉണ്ടോ എന്നിവ പരിശോധിച്ച് മാത്രം അപേക്ഷിക്കുക.ചെറിയ പിഴവുകൾ നിങ്ങളുടെ ജോലിയെ ബാധിച്ചേക്കാം ആയതിനാൽ ശ്രദ്ധിച്ച മാത്രം അപേക്ഷിക്കുക ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ നൽകിയിരിക്കുന്ന വിവരങ്ങൾ പൂര്‍ണ്ണമായും വായിക്കുക. ഏതൊക്കെ സ്ഥലങ്ങളിലേക്ക് അപേക്ഷിക്കാം എന്ന് ഞങ്ങൾ ചുവടെ ചേർക്കുന്നു.

TDB Recruitment 2022 Latest Vacancy Details
Post Name Vacancy Details
Data Entry Operator Various

സ്പോട്ട് ബുക്കിംഗ് കേന്ദ്രങ്ങൾ:

  • ശ്രീകണ്ഠേശ്വരം ദേവസ്വം , തിരുവനന്തപുരം
  • കൊട്ടാരക്കര ദേവസ്വം
  • നിലയ്ക്കൽ ദേവസ്വം
  • പന്തളം വലിയകോയിക്കൽ ദേവസ്വം
  • എരുമേലി ദേവസ്വം
  • ഏറ്റുമാനൂർ ദേവസ്വം
  • വൈക്കം ദേവസ്വം
  • പെരുമ്പാവൂർ ദേവസ്വം
  • കീഴില്ലം ദേവസ്വം , പെരുമ്പാവൂർ
  • കുമളി , ഇടുക്കി
  • മൂഴിക്കൽ ( മുക്കുഴി ) , ഇടുക്കി
  • ചെങ്ങന്നൂർ

Kerala PSC KAS Syllabus 2022

How To Apply For Travancore Devaswom Board Recruitment 2022? Application Details :

ട്രാവൻകൂർ ദേവസ്വം ബോർഡ് വിവിധ ഡേറ്റ എൻട്രി ഓപ്പറേറ്റർ ഒഴുവുകളിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക്‌ നേരിട്ട് അപേക്ഷിക്കാൻ ഇപ്പോൾ അവസരം ഉണ്ട്. നേരിട്ടുള്ള ഇന്റർവ്യൂ വഴി ആകും നിയമനം. പരീക്ഷകൾ ഉണ്ടാകില്ല. ഈ തസ്തികയിലേക്ക് അപേക്ഷിക്കുവാനുള്ള നടപടിക്രമങ്ങൾ ചുവടെ ചേർക്കുന്നു.

  • ആദ്യമായി. ദേവസ്വം ബോർഡിൻറെ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള അപേക്ഷയുടെ മാതൃക നേരിട്ടോ അല്ലെങ്കിൽ ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴിയോ ഡൌൺലോഡ് ചെയ്യുക.
  • തുടർന്ന് പ്രസിദ്ധീകരിച്ചിട്ടുളള മാതൃകയിൽ വെളളപ്പേറിൽ 10 രൂപയുടെ ദേവസ്വം സ്റ്റാമ്പ് ഒട്ടിച്ച് ഒരു അപ്പീക്ഷ തയ്യാറാക്കുക .
  • അപേക്ഷയിൽ വയസ്സ് വിദ്യാഭ്യാസ യോഗ്യത , കമ്പ്യൂട്ടർ പരിജ്ഞാനം , മതം , പൂർണമായ മേൽവിലാസം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകകൾ , ആയതിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ ഓരോ പകർപ്പുകൾ , ആറ് മാസത്തിനകം എടുത്തിട്ടുള്ള പാസ്സ്പോർട്ട് സൈസ് ഫോട്ടോ എന്നിവ ചേർത്തുവയ്ക്കേണ്ടതുണ്ട്.
  • തുടർന്ന് ഈ അപേക്ഷ സഹിതം 11/10/2022 ന് പകൽ 11 മണി മുതൽ തിരുവനന്തപുരം നന്തൻകോട് ദേവസ്വം ആസ്ഥാനത്തുള സുമംഗലി ആഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടതാണ്.
  • തിരഞ്ഞെടുക്കുന്നവരെ നേരിട്ട് നിയമിക്കുന്നതാണ്.

Degree Level Preliminary Previous Year Question Papers PDF

Travancore Devaswom Board Recruitment 2022 Eligibility Criteria

TDB Recruitment 2022 Educational Qualification: വിദ്യാഭ്യാസ യോഗ്യത

Travancore Devaswom Board ന്‍റെ പുതിയ Notification അനുസരിച്ച് Data Entry Operator തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് വിദ്യാഭ്യാസ യോഗ്യത. ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ അതേ യോഗ്യത ഇല്ലെങ്കില്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്.അതിനാൽ അപേക്ഷകർ കൃത്യമായ വിദ്യാഭ്യാസ യോഗ്യതകൾ പാലിച്ചിരിക്കണം ഈ ജോലിക്ക്തു അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത താഴെ നൽകിയിട്ടുണ്ട് . കൂടുതല്‍ വിവരങ്ങൾ മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

Post Name Qualification
Data Entry Operator പ്ലസ് ടു വും , അതോടൊപ്പം ഗവണ്മെന്റ് അംഗീകൃത DPCS ( NCVT ) / DCA / തത്തുല്യം

TDB Recruitment 2022 Age Limit: പ്രായ പരിധി:

തിരുവിതാംകൂർ ദേവസ്വം ബോർഡിൽ വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി താഴെ കൊടുക്കുന്നു. പിന്നാക്ക വിഭാഗങ്ങളിൽ പെട്ട ഉദ്യോഗാർത്ഥികൾക്ക് നിയമാനുസൃതമായ ഇളവുകൾ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഇളവുകളെ കുറിച്ച് മനസ്സിലാക്കാന്‍ ‍ താഴെ കൊടുത്ത പട്ടിക പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക.

Post Name Age Limit
Data Entry Operator 18 years to  60 years

 

Travancore Devaswom Board Recruitment 2022: FAQs

ചോദ്യം 1 . ട്രാവൻകൂർ ദേവസ്വം ബോർഡിലേക്ക് അപ്പീക്ഷിക്കുവാനുള്ള അവസാന തീയതി എന്നാണ് ?

ഉത്തരം .ഈ തസ്തിയ്ക്കയിലേക്ക് അപ്പീക്ഷിക്കുവാനുള്ള അവസാന തീയതി എന്ന് ഒന്ന് ഇല്ല. 11/10/2022 ന് പകൽ 11 മണി മുതൽ തിരുവനന്തപുരം നന്തൻകോട് ദേവസ്വം ആസ്ഥാനത്തുള സുമംഗലി ആഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ അപ്പീക്ഷ സമർപ്പിച്ച പങ്കെടുത്താൽ മതിയാകും

ചോദ്യം 2 . ഡേറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് അപ്പീക്ഷിക്കാനുള്ള യോഗ്യത മാനദണ്ഡം എന്താണ് ?

ഉത്തരം. യോഗ്യതയായി നിർദ്ദേശിച്ചിരിക്കുന്നത് പ്ലസ്‌ടു ആണ്

ചോദ്യം 3 . ഡേറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് പരീക്ഷ ഉണ്ടാകുമോ ?

ഉത്തരം .ഈ തസ്തികയിലേക്ക് വാക് ഇൻ ഇന്റർവ്യൂ മാത്രമേ ഉണ്ടാകു, പരീക്ഷ ഉണ്ടാകില്ല.

Also Read,

Kerala PSC Study Materials

Daily Current Affairs

Weekly/ Monthly Current Affairs PDF (Magazines)

Also Practice Daily Quizes

 

ഇതര പരീക്ഷകളുടെ ഏറ്റവും പുതിയ വിജ്ഞാപനങ്ങൾ, ദൈനംദിന ക്വിസുകൾ  എന്നിവയ്‌ക്കായി ADDA247 മലയാളം ആപ്പ് ഡൗൺലോഡ് ചെയ്യുക.

Download the app now, Click here

 

Home page Adda247 Malayalam
Kerala PSC Kerala PSC Notification
Current Affairs Malayalam Current Affairs
September Month Exam calander Upcoming Kerala PSC 

 

ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം  പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.

 

***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***

 

Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)

*മലയാളത്തിലെ  തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*

Kerala Study Pack/ Maha Pack
Kerala Study Pack/ Maha Pack

*ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് | ADDA247 മലയാളത്തിൽ പരിശീലനം ആരംഭിക്കൂ*

Adda247App|

Adda247KeralaPSCyoutube |

Telegram group:- KPSC Sure Shot Selection

KPSC Exam Online Test Series, Kerala Police and Other State Government Exam

Sharing is caring!

Travancore Devaswom Board Recruitment 2022 Notification PDF_5.1

FAQs

What is the last date to apply for Travancore Devaswom Board?

There is no last date to apply for this post. It is enough to submit the application and attend the walk-in interview which will be held on 11/10/2022 from 11 AM at Sumangali Auditorium at Nanthankot Devaswom Headquarters, Thiruvananthapuram.

What is the eligibility criteria to apply for the post of Data Entry Operator?

The educational qualification of post of Data Entry Operator is plus two.

Will there be an exam for the post of data entry operator?

There will be only walk in interview for this post and no exam.