Table of Contents
യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പ്രിലിംസ് റിസൾട്ട് 2023
യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പ്രിലിംസ് റിസൾട്ട് 2023: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റായ @www.keralapsc.gov.in ൽ യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പ്രിലിംസ് റിസൾട്ട് പ്രസിദ്ധീകരിച്ചു. ജൂലൈ 21 നാണ് യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പ്രിലിംസ് റിസൾട്ട് പ്രസിദ്ധീകരിച്ചത്. യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പ്രിലിംസ് പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികൾ ലേഖനത്തിൽ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് കേരള PSC യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പ്രിലിംസ് റിസൾട്ട് പരിശോധിക്കുക.
കേരള PSC യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പ്രിലിംസ് റിസൾട്ട് 2023: അവലോകനം
ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ കേരള PSC യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പ്രിലിംസ് റിസൾട്ട് 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.
കേരള PSC യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പ്രിലിംസ് റിസൾട്ട് 2023 | |
ഓർഗനൈസേഷൻ | കേരള പബ്ലിക് സർവീസ് കമ്മീഷൻ |
കാറ്റഗറി | റിസൾട്ട് |
പരീക്ഷയുടെ പേര് | ഡിഗ്രി പ്രിലിംസ് പരീക്ഷ |
തസ്തികയുടെ പേര് | യൂണിവേഴ്സിറ്റി അസിസ്റ്റന്റ് |
യൂണിവേഴ്സിറ്റി അസിസ്റ്റന്റ് ഷോർട്ട് ലിസ്റ്റ് റിലീസ് തീയതി | 21 ജൂലൈ 2023 |
ഔദ്യോഗിക വെബ്സൈറ്റ് | www.keralapsc.gov.in |
യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പ്രിലിംസ് റിസൾട്ട് ഡൗൺലോഡ് ലിങ്ക്
ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് അപേക്ഷകർക്ക് അവരുടെ വ്യക്തിഗത റിസൾട്ട് ആക്സസ് ചെയ്യാൻ കഴിയും. ലിങ്കിൽ ക്ലിക്ക് ചെയ്ത് യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പ്രിലിംസ് റിസൾട്ട് പരിശോധിക്കുക.
യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പ്രിലിംസ് റിസൾട്ട് ഡൗൺലോഡ് ലിങ്ക്
KPSC യൂണിവേഴ്സിറ്റി അസിസ്റ്റന്റ് ഷോർട്ട് ലിസ്റ്റ് PDF
കേരള പബ്ലിക് സർവീസ് കമ്മീഷൻ യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പ്രിലിംസ് റിസൾട്ട് പ്രസിദ്ധീകരിച്ചു. യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പ്രിലിംസ് പരീക്ഷാ എഴുതിയ ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പ്രിലിംസ് ഷോർട്ട് ലിസ്റ്റ് PDF ഡൗൺലോഡ് ചെയ്യാവുന്നതാണ്.
യൂണിവേഴ്സിറ്റി അസിസ്റ്റന്റ് ഷോർട്ട് ലിസ്റ്റ് PDF ഡൗൺലോഡ്
കേരള PSC യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പ്രിലിംസ് കട്ട് ഓഫ് മാർക്ക്
യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പ്രിലിംസ് കട്ട് ഓഫ് മാർക്ക് | ||
തസ്തികയുടെ പേര് | കാറ്റഗറി നമ്പർ | കട്ട് ഓഫ് മാർക്ക് |
യൂണിവേഴ്സിറ്റി അസിസ്റ്റന്റ് | 486/2022 | 50.59 |
Kerala PSC Degree Prelims Result 2023
യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പ്രിലിംസ് റിസൾട്ട് 2023 പരിശോധിക്കാനുള്ള നടപടികൾ
- www.keralapsc.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
- “റിസൾട്ട്” എന്നതിൽ ക്ലിക്ക് ചെയ്യുക.
- “ഷോർട്ട് ലിസ്റ്റ്” എന്നതിൽ ക്ലിക്ക് ചെയ്യുക.
- യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പ്രിലിംസ് ഷോർട്ട് ലിസ്റ്റ് PDF ഡൗൺലോഡ് ചെയ്യുക.