Malyalam govt jobs   »   Exam Syllabus   »   UPSC പ്രിലിംസ്‌ സിലബസ് 2023
Top Performing

UPSC സിവിൽ സർവീസ് പരീക്ഷ പ്രിലിംസ്‌ സിലബസ് 2023, പരീക്ഷ പാറ്റേൺ പരിശോധിക്കുക, സിലബസ് PDF ഡൗൺലോഡ് ചെയ്യുക

UPSC പ്രിലിംസ്‌ സിലബസ് 2023

UPSC പ്രിലിംസ്‌ സിലബസ് 2023 (UPSC Prelims Syllabus 2023): യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ അതിന്റെ ഔദ്യോഗിക വെബ്സൈറ്റായ @www.upsc.gov.in  UPSC പ്രിലിംസ്‌ സിലബസ് 2023 പ്രസിദ്ധീകരിച്ചു. നിങ്ങൾ വരാനിരിക്കുന്ന സിവിൽ സർവീസ് പ്രിലിംസ്‌ പരീക്ഷക്ക് തയ്യാറെടുക്കുന്നുണ്ടെങ്കിൽ സിലബസ് അറിയാൻ താല്പര്യമുണ്ടാവും. പരീക്ഷയിൽ വിജയിക്കുന്നതിന് സിലബസിനെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരിക്കണം, അതിനാൽ UPSC സിവിൽ സർവീസ് പ്രിലിംസ്‌ പരീക്ഷ സിലബസ് 2023 വിശദമായി വായിച്ച് മനസിലാക്കുക. നിങ്ങൾക്ക് UPSC പ്രിലിംസ്‌ സിലബസ് 2023 pdf രൂപത്തിൽ ഡൗൺലോഡ് ചെയ്യാം.

If you have any query regarding the UPSC exam preparation, Kindly fill the form given below.

CLICK HERE

UPSC Prelims Syllabus 2023
Organization Union Public Service Commission
Category Exam Syllabus
Name of the Exam Civil Services (Preliminary) Examination
Last Date to Apply 21st February 2023
Official Website www.upsc.gov.in

UPSC സിവിൽ സർവീസ് പ്രിലിംസ്‌ സിലബസ്: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ UPSC സിവിൽ സർവീസ് പ്രിലിംസ്‌ സിലബസ് 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

UPSC Civil Services Prelims Syllabus 2023
Organization Union Public Service Commission
Category Exam Syllabus
Name of the Exam Civil Services (Preliminary) Examination
Selection Process Prelims, Mains, Interview
Mode of Examination Objective Type
Total Questions 180
Total Marks 400
Marking Scheme Incorrect Answer: -0.33
Duration 4 Hours
Language English
Official Website https://www.upsc.gov.in/
UPSC Prelims Cum Mains Mentorship Batch
UPSC Prelims Cum Mains Mentorship Batch

UPSC പ്രിലിംസ്‌ പരീക്ഷ പാറ്റേൺ 2023

UPSC Civil Services Prelims Exam Pattern 2023
Name of the Papers General Studies Paper I General Studies Paper II-(CSAT)
Total Questions 100 80
Total Marks 200 Marks 200 Marks
Marking Scheme Incorrect Answer: -0.33 Incorrect Answer: -0.33
Duration 2 Hours 2 Hours

Fill the Form and Get all The Latest Job Alerts – Click here

Kerala PSC IT Officer Recruitment 2022| Apply Online_70.1
Adda247 Kerala Telegram Link

UPSC സിവിൽ സർവീസ് പരീക്ഷ പ്രിലിംസ്‌ സിലബസ്

Preliminary Examination Paper I (GS I)

  • Current events of national and international importance.
  • History of India and Indian National Movement.
  • Indian and World Geography-Physical, Social, Economic Geography of India and the World.
  • Indian Polity and Governance-Constitution, Political System, Panchayati Raj, Public Policy, Rights Issues, etc.
  • Economic and Social Development-Sustainable Development, Poverty, Inclusion, Demographics, Social Sector Initiatives, etc.
  • General issues on Environmental ecology, Biodiversity, and Climate Change – that do not require subject specialization.

GS Paper II (CSAT)

  • Comprehension
  • Interpersonal skills including communication skills
  • Logical reasoning and analytical ability
  • Decision making and problem solving
  • General mental ability
  • Basic numeracy (numbers and their relations, orders of magnitude, etc.) (Class X level), Data interpretation (charts, graphs, tables, data sufficiency, etc. — Class X level)

ISRO ജൂനിയർ പേഴ്സണൽ അസിസ്റ്റന്റ് (JPA) സിലബസ് 2023

UPSC പ്രിലിംസ്‌ സിലബസ് 2023 pdf ഡൗൺലോഡ്

UPSC പ്രിലിംസ്‌ സിലബസ് 2023 pdf ചുവടെ കൊടുത്തിട്ടുള്ള ലിങ്ക് വഴി ഡൗൺലോഡ് ചെയ്യാവുന്നതാണ്.

UPSC Civil Services Prelims Exam Syllabus 2023 Download pdf

 

RELATED ARTICLES
UPSC Notification 2023 UPSC Prelims Exam Date 2023
UPSC Civil Services Mains Exam Syllabus 2023 UPSC Previous Year Papers
UPSC Last Date to Apply

Also Read,

Kerala PSC Study Materials

Daily Current Affairs

Weekly/ Monthly Current Affairs PDF (Magazines)

Also Practice Daily Quizes

 

ഇതര പരീക്ഷകളുടെ ഏറ്റവും പുതിയ വിജ്ഞാപനങ്ങൾ, ദൈനംദിന ക്വിസുകൾ  എന്നിവയ്‌ക്കായി ADDA247 മലയാളം ആപ്പ് ഡൗൺലോഡ് ചെയ്യുക.

Download the app now, Click here

ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം  പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.

 

***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***

Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)

*മലയാളത്തിലെ  തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*

AAI Junior Executive ATC Syllabus 2023| Download pdf_80.1

Kerala Exams Mahapack

*ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് | ADDA247 മലയാളത്തിൽ പരിശീലനം ആരംഭിക്കൂ*

Adda247App|

Adda247KeralaPSCyoutube |

Telegram group:- KPSC Sure Shot Selection

KPSC Exam Online Test Series, Kerala Police and Other State Government Exams

Sharing is caring!

UPSC പ്രിലിംസ്‌ സിലബസ് 2023, ഡൗൺലോഡ് Pdf_6.1

FAQs

Is the syllabus available in pdf format?

Yes, you can download it in pdf format.