Table of Contents
UPSC EPFO 2023 Batch : Have you applied for the post of Enforcement Officer/ Accounts Officer or Assistant Provident Fund Commissioner? Are you planning to begin your UPSC EPFO exam preparation? Then we are right here to help you out. UPSC EPFO 2023 Batch is completely based on the latest syllabus, it will provide you a platform to clear your doubts, have one on one discussion with the faculties. Learn under the guidance of our experienced faculties and crack the exam. UPSC EPFO 2023 Batch will begin on 27th March.
If you have any query regarding the UPSC EPFO exam preparation, Kindly fill the form given below.
UPSC EPFO 2023 Batch
UPSC EPFO 2023 Batch: തൊഴിൽ മന്ത്രാലയത്തിന് കീഴിലുള്ള എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷനിൽ (EPFO) എൻഫോഴ്സ്മെന്റ് ഓഫീസർ/ അക്കൗണ്ട്സ് ഓഫീസർ, അസിസ്റ്റന്റ് പ്രൊവിഡന്റ് ഫണ്ട് കമ്മീഷണർ എന്നി തസ്തികകളിലേക്ക് ഓഫീസർമാരെ റിക്രൂട്ട് ചെയ്യുന്നതിന് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ UPSC EPFO പരീക്ഷ നടത്തുന്നു. നിങ്ങൾ വരാനിരിക്കുന്ന UPSC EPFO പരീക്ഷക്ക് തയ്യാറെടുക്കുന്നുണ്ടെങ്കിൽ സിലബസ് അനുസരിച്ചു പഠിച്ചു തുടങ്ങണം. കൃത്യവും ,ചിട്ടയുമായ പരിശീലനത്തോടെ ഈ പരീക്ഷ നേരിട്ടാൽ വിജയം സുനിശ്ചിതമാണ്. സിലബസ് അധിഷ്ഠിതമായി, വിദഗ്ദ്ധരായ അധ്യാപകരുടെ മേൽനോട്ടത്തിൽ ആദ്യ ശ്രമത്തിൽ തന്നെ ഉയർന്ന റാങ്ക് നേടാം ഈ കോഴ്സിലൂടെ. മാർച്ച് 27 ന് UPSC EPFO 2023 Batch ആരംഭിക്കും.
UPSC EPFO Syllabus for Recruitment Test (RT)
- General English- To evaluate a candidate’s understanding of English language & workman like use of words.
- Indian Freedom Struggle.
- Current Events and Developmental Issues.
- Indian Polity & Economy.
- General Accounting Principles.
- Industrial Relations & Labour Laws.
- General Science & knowledge of Computer applications.
- General Mental Ability & Quantitative Aptitude.
- Social Security in India.
UPSC EPFO 2023 Batch: കോഴ്‌സ് ഹൈലൈറ്റുകൾ
Course Highlights
- 300+ hours interactive Live sessions
- Mentor Support
- Resources: App, PDF, eBook, Test Series, Current Affairs
- Weekly topic – TS- answer evaluation- faculty based
- NCERT note preparation – faculty based
- Subject wise faculties cum mentors
Subjects Covered:
- General English
- Current Events
- Indian Culture, Heritage and Freedom Movement
- Population, Development and Globalization
- Governance and Constitution of India
- Present Trends in Indian Economy
- Accountancy and Auditing
- Industrial Relations and Labour Laws
- Insurance
- Basic Knowledge of Computer Applications
- Elementary Maths and Statistics
UPSC EPFO 2023 Batch: കോഴ്‌സ് ഭാഷ
കോഴ്‌സ് ഭാഷ: മലയാളം & ഇംഗ്ലീഷ്
UPSC EPFO 2023 Batch: കോഴ്‌സ് ആരംഭിക്കുന്ന തീയതിയും സമയവും
ആരംഭ തീയതി:- 27th March 2023
സമയം:- 6.00-7.00 PM, 9.30-10.30 PM (തിങ്കൾ മുതൽ ശനി വരെ)
UPSC EPFO 2023 Batch: കോഴ്‌സ് വാലിഡിറ്റി
കോഴ്സ് വാലിഡിറ്റി :- 12 മാസം
Exams Covered
UPSC EPFO
Faculty Details
അനന്ദു vs (Anandu VS)
LLB
9 Years of Teaching experience
Subjects : Indian Polity, IR, Governance, Social Justice
റിജിൻ സെബാസ്റ്റ്യൻ (RIGIN SEBASTIAN)
Integrated Masters in Management, MA History
7 വർഷത്തോളം കോളേജ് അധ്യാപന പ്രവർത്തിപരിചയം.
കേരള PSC, SSC, സിവിൽ സർവീസ്, UGC NET പരീക്ഷ അധ്യാപന രംഗത്ത് 8 വർഷത്തെ പ്രവർത്തി പരിചയം.
IGNOU Empanelment Counselor
ജനറൽ സയൻസ് ആൻഡ് ടെക്നോളജി, ഹിസ്റ്ററി, ഇക്കണോമിക്സ് കറന്റ് അഫഴേസ് കൈകാര്യം ചെയ്യുന്നു
ജിജി (JIJI )
BA, MBA, MA (doing), Diploma in Human Rights
റിന്റ്റു സെബാസ്റ്റ്യൻ (Rintu Sebastian)
MA English ഭാഷാസാഹിത്യം
ഇംഗ്ലീഷ് കൈകാര്യം ചെയ്യുന്നു
കമ്മ്യൂണിക്കേറ്റിവ് ഇംഗ്ലീഷ് അധ്യാപന രംഗത്ത് 7 വർഷത്തെ പ്രവൃത്തിപരിചയം
കേരള PSC, SSC അധ്യാപന രംഗത്ത് 3 വർഷത്തെ പ്രവൃത്തിപരിചയം
റീമ മണവാളൻ (Reema Manavalan)
MTech Power Electronics
ഇംഗ്ലീഷ് വിഷയം കൈകാര്യം ചെയ്യുന്നു. അധ്യാപന രംഗത്ത് 12 വർഷത്തെ പ്രവൃത്തിപരിചയം.
ഗ്രീഷ്മ യു എഫ് (Greeshma U F )
M Tech Signal processing
Aptitude Trainer ആയി 6 വർഷത്തെ പ്രവർത്തന പരിചയം.
SSC, BANK, PSC, RAILWAY തുടങ്ങിയ എക്സാമുകൾക്കായി കഴിഞ്ഞ 6 വർഷമായി ക്ലാസുകൾ എടുക്കുന്നു.
കൂടാതെ Electrical എഞ്ചിനീയറിംഗ് ടെക്നിക്കൽ വിഷയങ്ങളും 8 വർഷമായി എടുക്കുന്നു.
വിഷ്ണു ഉണ്ണിത്താൻ (VISHNU S UNNITHAN)
B Tech Mechanical Engineering
7 years in Teaching
5 years in PSC
3 years in UPSC
വിഷ്ണു മോഹൻ (Vishnu Mohan)
PSC ,SSC പരീക്ഷ അധ്യാപന രംഗത്ത് 4 വർഷത്തെ പ്രവർത്തി പരിചയം.
മിഥുൻ എം (MIDHUN M)
B Tech Electronics Communication
5 years in Teaching
കിരൺ രാജ് എം ആർ (Kiran Raj M R)
MSc Computer Science
Subject: Current Affairs, IT
കേരള PSC അധ്യാപന രംഗത്ത് 4 വർഷത്തെ പ്രവൃത്തിപരിചയം
Also Read,
Weekly/ Monthly Current Affairs PDF (Magazines)
ഇതര പരീക്ഷകളുടെ ഏറ്റവും പുതിയ വിജ്ഞാപനങ്ങൾ, ദൈനംദിന ക്വിസുകൾ എന്നിവയ്‌ക്കായി ADDA247 മലയാളം ആപ്പ് ഡൗൺലോഡ് ചെയ്യുക.
Download the app now, Click here
ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.
***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***
Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)
*മലയാളത്തിലെ തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*
*ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് | ADDA247 മലയാളത്തിൽ പരിശീലനം ആരംഭിക്കൂ*
Telegram group:- KPSC Sure Shot Selection
KPSC Exam Online Test Series, Kerala Police and Other State Government Exams