Malyalam govt jobs   »   UPSC EPFO PA റിക്രൂട്ട്മെന്റ് 2024   »   UPSC EPFO PA പരീക്ഷ തീയതി

UPSC EPFO PA പരീക്ഷ തീയതി 2024 OUT

UPSC EPFO PA പരീക്ഷ തീയതി 2024

UPSC EPFO PA പരീക്ഷ തീയതി 2024: യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റായ @www.upsc.gov.in ൽ UPSC EPFO PA പരീക്ഷ തീയതി പ്രസിദ്ധീകരിച്ചു. പേർസണൽ അസിസ്റ്റന്റ് തസ്തികകളിലേക്ക് അപേക്ഷിച്ച ഉദ്യോഗാർത്ഥികൾക്ക് UPSC പുറത്തിറക്കിയ UPSC EPFO PA പരീക്ഷ തീയതി സംബന്ധമായ ഔദ്യോഗിക അറിയിപ്പ് പരിശോധിക്കാവുന്നതാണ്. UPSC EPFO പരീക്ഷ ജൂലൈ മാസത്തിൽ നടത്തും. UPSC EPFO PA പരീക്ഷ തീയതി ലേഖനത്തിൽ ചുവടെ നൽകിയിരിക്കുന്നു.

UPSC EPFO PA പരീക്ഷ തീയതി 2024: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ UPSC EPFO PA പരീക്ഷ തീയതി സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

UPSC EPFO PA പരീക്ഷ തീയതി 2024
ഓർഗനൈസേഷൻ എംപ്ലോയീസ് പ്രൊവിഡൻ്റ് ഫണ്ട് ഓർഗനൈസേഷൻ
കാറ്റഗറി പരീക്ഷ തീയതി
എക്സാം ലെവൽ നാഷണൽ
തസ്തികയുടെ പേര് പേർസണൽ അസിസ്റ്റന്റ്
EPFO PA വിജ്ഞാപനം റിലീസ് തീയതി 07 മാർച്ച് 2024
EPFO PA അപേക്ഷ പ്രക്രിയ ആരംഭിക്കുന്ന തീയതി 07 മാർച്ച് 2024
EPFO PA അപേക്ഷിക്കാനുള്ള അവസാന തീയതി 27 മാർച്ച് 2024
അപേക്ഷ രീതി ഓൺലൈൻ
ഒഴിവുകൾ 323
സെലെക്ഷൻ പ്രോസസ്സ് എഴുത്തുപരീക്ഷ, സ്‌കിൽ ടെസ്റ്റ്
ശമ്പളം Rs. 44,900, Level 7 (as per 7th pay matrix)
ഔദ്യോഗിക വെബ്സൈറ്റ് www.upsc.gov.in

UPSC EPFO പേർസണൽ അസിസ്റ്റന്റ് പരീക്ഷ തീയതി 2024

പേർസണൽ അസിസ്റ്റന്റ് തസ്തികയിലേക്ക് 323 ഒഴിവുകളാണുള്ളത്. UPSC EPFO പേർസണൽ അസിസ്റ്റന്റ് പരീക്ഷ തീയതി ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ ലഭിക്കും .

UPSC EPFO പേർസണൽ അസിസ്റ്റന്റ് 2024
തസ്തികയുടെ പേര് പരീക്ഷ തീയതി
പേർസണൽ അസിസ്റ്റന്റ് 7 ജൂലൈ 2024

PA പരീക്ഷ തീയതി സംബന്ധമായ യൂണിയൻ പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക അറിയിപ്പ് പരിശോധിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി അത് ഡൗൺലോഡ് ചെയ്യാവുന്നതാണ്.

UPSC EPFO PA Exam Date 2024 Notification

കേരളത്തിലെ UPSC EPFO PA പരീക്ഷ കേന്ദ്രങ്ങൾ

കേരളത്തിലെ വിവിധ പരീക്ഷ കേന്ദ്രങ്ങളുടെ പേര് ചുവടെ ചേർക്കുന്നു.

UPSC EPFO PA Exam Centres in Kerala
KOZHIKODE (CALICUT)
KOCHI
THIRUVANANTHAPURAM

 

RELATED ARTICLES
UPSC EPFO PA Syllabus UPSC EPFO PA Previous Year Question Papers

Sharing is caring!