Table of Contents
UPSC പരീക്ഷ കലണ്ടർ 2025
UPSC പരീക്ഷ കലണ്ടർ 2025: യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC) ഔദ്യോഗിക വെബ്സൈറ്റായ @upsc.gov.in ൽ UPSC പരീക്ഷ കലണ്ടർ 2025 പ്രസിദ്ധീകരിച്ചു. 2024 ഏപ്രിൽ 25 ന് ആണ് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ 2025 ലെ പരീക്ഷ കലണ്ടർ പ്രസിദ്ധീകരിച്ചത്. വരാനിരിക്കുന്ന UPSC പരീക്ഷ തീയതികൾ പരിശോധിക്കുക. ലേഖനത്തിൽ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് UPSC പരീക്ഷ കലണ്ടർ 2025 PDF ഡൗൺലോഡ് ചെയ്യുക.
UPSC പരീക്ഷ കലണ്ടർ 2025: അവലോകനം
ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ UPSC പരീക്ഷ കലണ്ടർ 2025 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.
UPSC പരീക്ഷ കലണ്ടർ 2025 | |
ഓർഗനൈസേഷൻ | യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC) |
കാറ്റഗറി | പരീക്ഷ തീയതി |
വിജ്ഞാപനം | UPSC പരീക്ഷ കലണ്ടർ 2025 |
UPSC കലണ്ടർ 2025 പ്രസിദ്ധീകരിച്ച തീയതി | 25 ഏപ്രിൽ 2024 |
ഔദ്യോഗിക വെബ്സൈറ്റ് | upsc.gov.in |
UPSC കലണ്ടർ 2025: പരീക്ഷ തീയതികൾ
UPSC കലണ്ടർ 2025 പ്രകാരമുള്ള പരീക്ഷ തീയതികളുടെ പട്ടിക ചുവടെ നൽകിയിരിക്കുന്നു.
UPSC പരീക്ഷ കലണ്ടർ 2025 | ||||
SI. നമ്പർ | പരീക്ഷയുടെ പേര് | വിജ്ഞാപനം പ്രസിദ്ധീകരിക്കുന്ന തീയതി | അപേക്ഷിക്കേണ്ട അവസാന തീയതി | പരീക്ഷ തീയതി |
01 | Reserved for UPSC RT/ Examination | —– | —– | 11.01.2025 (Saturday) [2 ദിവസം] |
02 | Combined Geo-Scientist (Preliminary) Examination, 2025 | 04.09.2024 | 24.09.2024 | 09.02.2025 (Sunday)[1 ദിവസം] |
03 | Engineering Services (Preliminary) Examination, 2025 | 18.09.2024 | 08.10.2024 | 09.02.2025 (Sunday)[1 ദിവസം] |
04 | CBI (DSP) LDCE | 27.11.2024 | 17.12.2024 | 08.03.2025 (Saturday)[2 ദിവസം] |
05 | CISF AC(EXE) LDCE-2025 | 04.12.2024 | 24.12.2024 | 09.03.2025 (Sunday)[1 ദിവസം] |
06 | N.D.A. & N.A. Examination (I), 2025 | 11.12.2024 | 31.12.2024 | 13.04.2025 (Sunday)[1 ദിവസം] |
07 | C.D.S. Examination (I), 2025 | |||
08 | Civil Services (Preliminary) Examination, 2025 | 22.01.2025 | 11.02.2025 | 25.05.2025 (Sunday)[1 ദിവസം] |
09 | Indian Forest Service (Preliminary) Examination, 2025 through CS(P) Examination 2025 |
|||
10 | Reserved for UPSC RT/ Examination | —– | —– | 14.06.2025 (Saturday)[2 ദിവസം] |
11 | I.E.S./I.S.S. Examination, 2025 | 12.02.2025 | 04.03.2025 | 20.06.2025 (Friday)[3 ദിവസം] |
12 | Combined Geo-Scientist (Main) Examination, 2025 | —– | —– | 21.06.2025 (Saturday)[2 ദിവസം] |
13 | Engineering Services (Main) Examination, 2025 | —– | —– | 22.06.2025 (Sunday) [1 ദിവസം] |
14 | Reserved for UPSC RT/ Examination | —– | —– | 05.07.2025 (Saturday)[2 ദിവസം] |
15 | Combined Medical Services Examination, 2025 | 19.02.2025 | 11.03.2025 | 20.07.2025 (Sunday)[1 ദിവസം] |
16 | Central Armed Police Forces (ACs) Examination, 2025 | 05.03.2025 | 25.03.2025 | 03.08.2025 (Sunday)[1 ദിവസം] |
17 | Reserved for UPSC RT/ Examination | —– | —– | 09.08.2025 (Saturday)[2 ദിവസം] |
18 | Civil Services (Main) Examination, 2025 | —– | —– | 22.08.2025 (Friday)[5 ദിവസം] |
19 | N.D.A. & N.A. Examination (II), 2025 | 28.05.2025 | 17.06.2025 | 14.09.2025 (Sunday)[1 ദിവസം] |
20 | C.D.S. Examination (II), 2025 | |||
21 | Reserved for UPSC RT/ Examination | —– | —– | 04.10.2025 (Saturday)[2 ദിവസം] |
22 | Reserved for UPSC RT/ Examination | —– | —– | 01.11.2025 (Saturday)[2 ദിവസം] |
23 | Indian Forest Service (Main) Examination, 2025 | —– | —– | 16.11.2025 (Sunday)[7 ദിവസം] |
24 | S.O./Steno (GD-B/GD-I) LDCE | 17.09.2025 | 07.10.2025 | 13.12.2025 (Saturday) [2 ദിവസം] |
25 | Reserved for UPSC RT/ Examination | —– | —– | 20.12.2025 (Saturday)[2 ദിവസം] |
UPSC കലണ്ടർ 2025 PDF ഡൗൺലോഡ്
ഉദ്യോഗാർത്ഥികൾ പ്രധാനപ്പെട്ട വിശദാംശങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി അറിയിപ്പ് പരിശോധിക്കേണ്ടതാണ്. ഉദ്യോഗാർത്ഥികൾ UPSC കലണ്ടറിൽ നൽകിയിരിക്കുന്ന പരീക്ഷ തീയതികൾ പരിശോധിക്കുക. ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി UPSC കലണ്ടർ 2025 PDF ഡൗൺലോഡ് ചെയ്യാവുന്നതാണ്.