Table of Contents
UPSC മുൻവർഷ ചോദ്യപേപ്പറുകൾ (UPSC Previous Year Papers): യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ UPSC സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ തീയതി പുറത്തിറക്കി. നിങ്ങൾ UPSC പരീക്ഷക്ക് തയ്യാറെടുക്കുകയാണെങ്കിൽ, പരീക്ഷാ പാറ്റേണും സിലബസും മനസ്സിലാക്കുന്നതിനുള്ള അടിസ്ഥാനമായി മുൻവർഷത്തെ ചോദ്യപേപ്പർ പ്രവർത്തിക്കും. UPSC മുൻവർഷ ചോദ്യപേപ്പറുകൾ ഉപയോഗിച്ച് പരിശീലിക്കുകയും പരീക്ഷയ്ക്ക് തയ്യാറെടുക്കുകയും ചെയ്യാം. റിവിഷൻ ചെയ്യാൻ മാതൃക പേപ്പറുകളായി നിങ്ങൾക്ക് ഇവ ഉപയോഗിക്കാം. ഈ ലേഖനത്തിൽ UPSC മുൻവർഷ ചോദ്യപേപ്പറുകൾ ലഭിക്കും, കൂടാതെ നിങ്ങൾക്ക് ഇവ pdf രൂപത്തിൽ ഡൗൺലോഡ് ചെയ്യാവുന്നതാണ്.
UPSC Previous Year Papers | |
Organization | Union Public Service Commission |
Category | Previous Year Papers |
Exam Level | National |
UPSC Last Date to Apply | 21st February, 2023 till 6:00 PM |
Official Website | www.upsc.gov.in |
UPSC മുൻവർഷ ചോദ്യപേപ്പറുകൾ: അവലോകനം
ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ UPSC മുൻവർഷ ചോദ്യപേപ്പറുകൾ സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.
UPSC Previous Year Papers | |
Organization | Union Public Service Commission |
Category | Previous Year Papers |
Exam Level | National |
Selection Process | Prelims, Mains, Interview |
UPSC Online Application Starts | 1st February 2023 |
UPSC Last Date to Apply | 21st February, 2023 till 6:00 PM |
UPSC Prelims Exam Date | 28th May 2023 |
UPSC Mains Exam Date | 15th September 2023 |
Official Website | www.upsc.gov.in |
Fill the Form and Get all The Latest Job Alerts – Click here
UPSC പ്രിലിംസ് മുൻവർഷ ചോദ്യപേപ്പറുകൾ: ഡൗൺലോഡ് Pdf
UPSC Prelims Previous Year Papers | |
Year | UPSC Previous Year Papers Pdf |
2021 | Download Pdf |
2020 | Download Pdf |
2019 | Download Pdf |
2018 | Download Pdf |
2017 | Download Pdf |
2016 | Download Pdf |
2015 | Download Pdf |
2014 | Download Pdf |
UPSC മെയിൻസ് മുൻവർഷ ചോദ്യപേപ്പറുകൾ: ഡൗൺലോഡ് Pdf
UPSC Mains Previous Year Papers | |
Year | UPSC Previous Year Papers Pdf |
2022 | GSI Download Pdf GSII Download Pdf GSIII Download Pdf GSIV Download Pdf |
2021 | GSI Download Pdf GSII Download Pdf GSIII Download Pdf GSIV Download Pdf |
UPSC മുൻവർഷ ചോദ്യപേപ്പർ Pdf ഡൗൺലോഡ് ചെയ്യാനുള്ള പ്രക്രിയ
- www.upsc.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
- “എക്സാമിനേഷൻ” എന്ന വിഭാഗത്തിന്റെ കീഴിൽ നൽകിയിരിക്കുന്ന ‘മുൻവർഷത്തെ പേപ്പേഴ്സ്’ (Previous Question Papers) എന്നതിൽ ക്ലിക്ക് ചെയ്യുക.
- UPSC മുൻവർഷ ചോദ്യപേപ്പർ ഡൗൺലോഡ് ചെയ്യുക.
Also Read,
Weekly/ Monthly Current Affairs PDF (Magazines)
ഇതര പരീക്ഷകളുടെ ഏറ്റവും പുതിയ വിജ്ഞാപനങ്ങൾ, ദൈനംദിന ക്വിസുകൾ എന്നിവയ്‌ക്കായി ADDA247 മലയാളം ആപ്പ് ഡൗൺലോഡ് ചെയ്യുക.
Download the app now, Click here
ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.
***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***
Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)
*മലയാളത്തിലെ തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*
*ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് | ADDA247 മലയാളത്തിൽ പരിശീലനം ആരംഭിക്കൂ*
Telegram group:- KPSC Sure Shot Selection
KPSC Exam Online Test Series, Kerala Police and Other State Government Exams