Malyalam govt jobs   »   Malayalam GK   »   Which is the smallest district in...

Which is the smallest district in Kerala| കേരളത്തിലെ ഏറ്റവും ചെറിയ ജില്ല

Which is the smallest district in Kerala: Alappuzha is the smallest district in kerala, having area of 1414 km2 . That is, Alappuzha covers an area of ​​3.64% of Kerala. Alappuzha is a forest free district in Kerala. Alappuzha district was formed on August 17, 1957. Raja Kesavadas, the Diwan of Travancore, is known as the sculptor of Alappuzha. Through this article you will get all details about Which is the smallest district in Kerala.

Which is the smallest district in Kerala
Category Study Materials & Malayalam GK
Topic Name Which is the smallest district in Kerala
Which is the smallest district in Kerala Alappuzha

Which is the smallest district in Kerala

കേരളത്തിലെ ഏറ്റവും ചെറിയ ജില്ലയാണ് ആലപ്പുഴ. കേരളത്തിനെ ഏകദേശം 3.64 ശതമാനത്തോളം സ്ഥിതി ചെയ്യുന്ന ആലപ്പുഴ ജില്ലയ്ക്ക്  1414 ചതുരശ്ര കിലോമീറ്റര് വിസ്തീർണമുണ്ട്. കേരളത്തിലെ വന വിസ്തൃതി ഏറ്റവും കുറഞ്ഞ ജില്ലയാണ് ആലപ്പുഴ ജില്ല. കേരളത്തിന്റെ ഏറ്റവും ചെറിയ ജില്ലയായ ആലപ്പുഴയാണ് കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്നത്. ആലപ്പുഴ ജില്ലയിൽ ജലപാതകളാൽ നിബിഡമായ ഒരു പ്രദേശമാണ് കുട്ടനാട്. കേരളത്തിന്റെ നെല്ലറ എന്നാണ് കുട്ടനാടിനെ അറിയപ്പെട്ടിരുന്നത്. ആലപ്പുഴ ജില്ല ചുണ്ടൻ വള്ളങ്ങൾക്ക്‌ പ്രസിദ്ധമാണ്.

കേരളത്തിൽ ആദ്യമായി സോളാർ ബോട്ട് സർവീസ് ആരംഭിച്ചത് ആലപ്പുഴ ജില്ലയിലാണ്. ആലപ്പുഴ ജില്ലയുടെ ഏറെ ഭാഗവും കടലും കായലും നദികളുമാലും സമ്പന്നമായത് കൊണ്ട് തന്നെ സംസ്ഥാന ജലഗതാഗത വകുപ്പിന്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്നതും ആലപ്പുഴ ജില്ലയിലാണ്.

Fill the Form and Get all The Latest Job Alerts – Click here

Who is the First Chief Minister of Kerala- Chief Ministers List in Kerala | കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രി_60.1
Adda247 Kerala Telegram Link

Which is the second smallest district in Kerala

കാസർഗോഡ്  ജില്ലയാണ് കേരളത്തിലെ രണ്ടാമത്തെ ഏറ്റവും ചെറിയ ജില്ല. വിസ്തീർണത്തിന്റെ അടിസ്ഥാനത്തിൽ രണ്ടാമത്തെ ഏറ്റവും ചെറിയ ജില്ലയാണ് കാസർഗോഡ്. 1989 ചതുരശ്ര കിലോമീറ്റർ ആണ് കാസർകോടിന്റെ വിസ്തീർണം. കേരളത്തിന്റെ ഏറ്റവും വടക്കേ അറ്റത്തുള്ള ജില്ലയാണ് കാസർഗോഡ്. കൂടുതൽ വൈവിധ്യങ്ങളുള്ള കാസർഗോഡ് ജില്ലയാണ് 1984 ൽ ഏറ്റവും അവസാനമായി രൂപം കൊണ്ടത്. കേരളത്തിൽ ഏറ്റവും കൂടുതൽ ഭാഷകൾ സംസാരിക്കുന്ന ജില്ലയാണ് കാസർഗോഡ്. കാസർഗോഡ് ജില്ലയിലൂടെ ആണ് ഏറ്റവും കൂടുതൽ നദികൾ ഒഴുകുന്നത്. കേരളത്തിൽ വലിപ്പം കുറഞ്ഞ രണ്ടാമത്തെ ജില്ലയായ കാസർഗോഡ് ജില്ലയാണ് പുകയില ഉൽപ്പാദിപ്പിക്കപ്പെടുന്ന കേരളത്തിലെ ഏക ജില്ല.

Which is the largest district in Kerala

Smallest district in Kerala 2022

2022 ലെ  കേരളത്തിലെ  ഏറ്റവും ചെറിയ ജില്ലയാണ്  ആലപ്പുഴ. ആലപ്പുഴയുടെ വിസ്തീർണം 1414 ചതുരശ്ര കിലോമീറ്റര് ആണ്.  കേരളത്തിനെ ഏകദേശം 3.64 ശതമാനത്തോളം ആലപ്പുഴ ജില്ല സ്ഥിതിചെയ്യുന്നു. ഇന്ത്യയിലെ തന്നെ  ആദ്യത്തെ തേനീച്ച പാർക്ക് നിലവിൽ വന്നത് ആലപ്പുഴ ജില്ലയിലാണ്. കേരളത്തിലെ  ആദ്യത്തെ ഭിന്നശേഷി സൗഹൃദ ബീച്ചാണ് ആലപ്പുഴ. കേരള വാട്ടർ ട്രാൻസ്‌പോർട് കോർപറേഷന്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്നത് ആലപ്പുഴയിലാണ്.

Which is the smallest district in Kerala in Malayalam_4.1
Which is the smallest district in Kerala

കേരളത്തിൽ ഏറ്റവും കുറവ് വനങ്ങളും റിസർവ് വനങ്ങളും ഉള്ള ആലപ്പുഴ ജില്ലയിലാണ് പട്ടിക വർഗക്കാർ ഏറ്റവും കുറവുള്ളത്. കോട്ടയം കൊല്ലം എന്നീ ജില്ലകൾ വിഭജിച്ച രൂപം കൊണ്ട ആലപ്പുഴ ജില്ലയിലാണ് കായംകുളം താപവൈദ്യുത നിലയം സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിലെ ആദ്യ കടൽ ഭക്ഷ്യ സംസ്കരണ പാർക്കും കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയും സ്ഥിതി ചെയ്യുന്നതും ആലപ്പുഴ ജില്ലയിലാണ്.

Kerala PSC 10th Level Preliminary Exam Answer Key 2022 Phase 3

Which is the largest and smallest district in Kerala

കേരളത്തിലെ ഏറ്റവും വലിയ ജില്ല പാലക്കാട് ജില്ലയും ഏറ്റവും ചെറിയ ജില്ല ആലപ്പുഴ ജില്ലയുമാണ്. പാലക്കാട് ജില്ലയുടെ ആകെ വിസ്തീർണ്ണം 4,482 ചതുരശ്ര കിലോമീറ്റർ (1730 ചതുരശ്ര മൈൽ) ആണ്. കേരള സംസ്ഥാനത്തിന്റെ 11.5% ആണ് പാലക്കാട്  ജില്ലയുടെ  വിസ്തീർണം. 3.64 ശതമാനം വിസ്തൃതിയിൽ സ്ഥിതി ചെയ്യുന്ന ആലപ്പുഴ ജില്ലയുടെ വിസ്തീർണം 1414 ചതുരശ്ര കിലോമീറ്റര് വിസ്തീർണമുണ്ട്.

2006 വരെ  കേരളത്തിലെ ഏറ്റവും വലിയ ജില്ല ഇടുക്കി  ജില്ലയായിരുന്നു.കുട്ടമ്പുഴ പഞ്ചായത്ത് എറണാകുളം ജില്ലയോട് കൂട്ടിച്ചേർത്തഹത്തോടെ കേരളത്തിലെ ഏറ്റവും വലിയ ജില്ലയായി പാലക്കാട്  മാറി. ഭാരതപ്പുഴ, കുന്തിപ്പുഴ, തൂത പുഴ, ഗായത്രി പുഴ, കണ്ണാടി പുഴ, കൽപ്പാത്തി പുഴ ശിരുവാണി, ഭവാനി പുഴ എന്നീ  പുഴകൾ പാലക്കാടിലൂടെ ഒഴുകുന്നു. അറബിക്കടലിനും വേമ്പനാട് കായലിനും ഇടയിലുള്ള ഒരു ഉപദ്വീപിലാണ് ആലപ്പുഴ. മണിമല, പമ്പ, അച്ചൻകോവിൽ എന്നിവയാണ് ആലപ്പുഴയിലെ പ്രധാന നദികൾ, അവയുടെ ശാഖകളും കൈവഴികളും ആലപ്പുഴയിലൂടെ ഒഴുകി വേമ്പനാട് കായലിലേക്ക് പതിക്കുന്നു. ഏറ്റവും പ്രധാനപ്പെട്ട തടാകം വേമ്പനാട്ട് കായൽ ആണ്.

Kerala Devaswom Board LDC Study Plan 2022

which is the smallest district by area wise in Kerala

വിസ്തീർണത്തിന്റെ അടിസ്ഥാനത്തിൽ കേരളത്തിലെ ഏറ്റവും ചെറിയ ജില്ലയാണ് ആലപ്പുഴ. 1414 ചതുരശ്ര കിലോമീറ്റര് ആണ് ആലപ്പുഴയുടെ വിസ്തീർണം. ആലപ്പുഴ ജില്ല രൂപം കൊള്ളുന്നത് 1957 ഓഗസ്റ്റ് 17 നാണ്. സമുദ്ര നിരപ്പിൽ നിന്ന് താഴെ സ്ഥിതി ചെയ്യുന്ന പമ്പയുടെ ധനം എന്നറിയപ്പെടുന്ന കുട്ടനാട് സ്ഥിതി ചെയ്യുന്നത് ആലപ്പുഴ ജില്ലയിലാണ്. നെല്ല് ഗവേഷണ കേന്ദ്രമായ മങ്കൊമ്പ് സ്ഥിതി ചെയ്യുന്നത് ആലപ്പുഴ ജില്ലയിലാണ്. ഇന്ത്യയില്ല പ്രമുഖ കയർ വ്യവസായ  കേന്ദ്രമായ ആലപ്പുഴയിലാണ് കേരളത്തിലെ ആദ്യത്തെ പോസ്റ്റോഫീസ് സ്ഥാപിക്കുന്നത്. നെല്ല് ഗവേഷണ കേന്ദ്രത്തിനു പുറമെ തേങ്ങ ഗവേഷണ കേന്ദ്രവും സ്ഥിതി ചെയ്യുന്നത് ആലപ്പുഴ ജില്ലയിലാണ്. കേരളത്തിൽ ഏറ്റവും കൂടുതൽ  കുടിൽ  വ്യവസായമുള്ള ജില്ലയും ഏറ്റവും കൂടുതൽ  മൽസ്യ തൊഴിലാളികൾ  ഉള്ള ജില്ലയും ആലപ്പുഴ ജില്ലയാണ്. ദിവാൻ ആയിരുന്ന രാജ കേശവദാസന്റെ പട്ടണം എന്നറിയപ്പെടുന്ന സ്ഥലം ആലപ്പുഴ  ജില്ലയാണ്. ആലപ്പുഴ ജില്ലയുടെ ശില്പി ആണ് രാജ കേശവ ദാസ്.

Also Read,

Kerala PSC Study Materials

Daily Current Affairs

Weekly/ Monthly Current Affairs PDF (Magazines)

Also Practice Daily Quizes

 

ഇതര പരീക്ഷകളിലെ വാർത്തകൾ, തന്ത്രങ്ങൾ എന്നിവയ്ക്കായി ADDA247 മലയാളം  പ്രോസസ്സർ ഡൺലോഡു ചെയ്യുക

Download the app now, Click here

ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം  പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.

*വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക*

Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)

*മലയാളത്തിലെ  തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*

Kerala Study Pack/ Maha Pack
Kerala Study Pack/ Maha Pack

*തിരഞ്ഞെടുക്കൽ മാത്രമേ പരിശീലനത്തിന് നിങ്ങളെ സഹായിക്കൂ | അഡാ 247-ൽ  മലയാളത്തിൽ പരിശീലനം ആരംഭിക്കുക*

Adda247App|

Adda247KeralaPSCyoutube |

Telegram group:- KPSC Sure Shot Selection

KPSC Exam Online Test Series, Kerala Police and Other State Government Exam

Sharing is caring!