Malyalam govt jobs   »   Malayalam GK   »   Who is the governor of Kerala

Who is the Governor of Kerala- Governors List in Kerala | കേരളത്തിലെ ഗവർണർമാരുടെ പട്ടിക

Who is the Governor of Kerala : Arif Mohammad Khan is the current Governor of Kerala. He has been serving as the Governor of Kerala since 2019. He is an Indian politician and he has also served as a former Union Minister.  In this article, we are providing information about Arif Mohammad Khan, and who is the governor of kerala.

Who is the Governor of Kerala
Category Study Materials & Malayalam GK
Topic Name Who is the Governor of Kerala
Who is the Governor of Kerala? Arif Mohammad Khan
First Malayali Governor of Kerala V. Viswanathan

Who is the Governor of Kerala

കേരളത്തിൽ നിലവിൽ ഗവർണറായി പ്രവർത്തിക്കുന്നത് ആരിഫ് മുഹമ്മദ് ഖാനാണ്. പല പാർട്ടികളിലായി നിരവധി പദവികൾ വഹിച്ചയാളാണ് ആരിഫ് മുഹമ്മദ് ഖാൻ. അദ്ദേഹത്തെ 2019 സെപ്റ്റംബർ 1 ന് കേരളത്തിലെ പുതിയ ഗവർണറായി രാഷ്‌ട്രപതി നിയമിച്ചു. 2019 സെപ്റ്റംബർ 6 നു ആരിഫ് മുഹമ്മദ് ഖാൻ കേരള ഗവർണറായി അധികാരമേറ്റു. ഊർജം മുതൽ സിവിൽ ഏവിയേഷൻ വരെയുള്ള നിരവധി പോർട്ട്‌ഫോളിയോകൾ അദ്ദേഹം വഹിച്ചിട്ടുണ്ട്. ഈ ലേഖനത്തിൽ കേരളത്തിലെ ഗവർണർ ആരെന്നും (Who is the Governor of Kerala) അദ്ദേഹത്തെ കുറിച്ചും കേരളത്തിലെ ഗവർണർമാരുടെ ലിസ്റ്റും നൽകുന്നു. കൂടുതൽ വിവരങ്ങൾക്ക് ലേഖനം വായിക്കുന്നത് തുടരുക.

Fill the Form and Get all The Latest Job Alerts – Click here

  Weekly Current Affairs PDF in Malayalam, May 1st week 2022_70.1
Adda247 Kerala Telegram Link

Who is the governor of kerala in 2021

2021 -ൽ കേരളത്തിന്റെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ്. 2019 സെപ്റ്റംബർ 6 നാണ് അദ്ദേഹം കേരളത്തിന്റെ ഗവർണർ ആയി ചുമതലയേറ്റത്. കേന്ദ്രമന്ത്രിയും മുതിർന്ന രാഷ്ട്രീയ നേതാവുമായ ആരിഫ് മുഹമ്മദ് ഖാൻ കേരളത്തിന്റെ 24-ാമത് ഗവർണറായാണ് നിയമിച്ചത്.

Read More: Who is the education minister of kerala?

Who is the governor of kerala 2020

2020 -ൽ കേരളത്തിന്റെ ഗവർണർ പദവിയിലിരിക്കുന്നത് ആരിഫ് മുഹമ്മദ് ഖാനാണ്. മുൻ ഗവർണർ ആയ പി സദാശിവന്റെ കാലാവധി അവസാനിച്ചപ്പോൾ കേന്ദ്ര മന്ത്രി സഭയുടെ നിർദേശ പ്രകാരം ആരിഫ് മുഹമ്മദ് ഖാനെ 2019 സെപ്റ്റംബർ 1 ന് കേരളത്തിലെ പുതിയ ഗവർണറായി രാഷ്‌ട്രപതി നിയമിച്ചു. 2019 സെപ്റ്റംബർ 6 നു അദ്ദേഹം സത്യാ പ്രതിജ്ഞ ചെയ്തു.

Read More: Kerala Devaswom Board LDC Previous Question Papers

Who is the current governor of kerala

കേരളത്തിലെ നിലവിൽ ഗവർണർ പദവി അലങ്കരിക്കുന്നത് ആരിഫ് മുഹമ്മദ് ഖാനാണ്. സംസ്ഥാന ഭരണ നിർവഹണ വിഭാഗത്തിന്റെ തലവൻ ആയ ആരിഫ് മുഹമ്മദ് ഖാനെ ഭരണ കാര്യങ്ങളിൽ സഹായിക്കുന്നത് മുഖ്യ മന്ത്രിയും മന്ത്രി സഭാംഗങ്ങളുമാണ്.Arif Mohammad Khan - Wikipedia

Read More: Kerala PSC Notification 2022

Governor List in Kerala

കേരളത്തിൽ ഗവർണറായി പ്രവർത്തിച്ചിട്ടുള്ളവരുടെ ലിസ്റ്റ് താഴെ കൊടുത്തിരിക്കുന്നു:

 

ക്രമനമ്പർ ഗവർണ്ണർ അധികാരമേറ്റ തീയതി അധികാരമൊഴിഞ്ഞ തീയതി
1 ബി. രാമകൃഷ്ണ റാവു 1956 നവംബർ 22 1960 ജൂലൈ 1
2 വി.വി. ഗിരി 1960 ജൂലൈ 1 1965 ഏപ്രിൽ 2
3 അജിത് പ്രസാദ് ജെയിൻ 1965 ഏപ്രിൽ 2 1966 ഫെബ്രുവരി 6
4 ഭഗവാൻ സഹായ് 1966 ഫെബ്രുവരി 6 1967 മേയ് 15
5 വി. വിശ്വനാഥൻ 1967 മേയ് 15 1973 ഏപ്രിൽ 1
6 എൻ.എൻ. വാഞ്ചൂ 1973 ഏപ്രിൽ 1 1977 ഒക്ടോബർ 10
7 ജ്യോതി വെങ്കിടാചലം 1977 ഒക്ടോബർ 14 1982 ഒക്ടോബർ 27
8 പി. രാമചന്ദ്രൻ 1982 ഒക്ടോബർ 27 1988 ഫെബ്രുവരി 23
9 റാം ദുലാരി സിൻഹ 1988 ഫെബ്രുവരി 23 1990 ഫെബ്രുവരി 12
10 സ്വരൂപ് സിംഗ് 1990 ഫെബ്രുവരി 12 1990 ഡിസംബർ 20
11 ബി. രാച്ചയ്യ 1990 ഡിസംബർ 20 1995 നവംബർ 9
12 പി. ശിവശങ്കർ 1995 നവംബർ 12 1996 മേയ് 1
13 ഖുർഷിദ് ആലം ഖാൻ 1996 മേയ് 5 1997 ജനുവരി 25
14 സുഖ്‌ദേവ് സിങ് കാങ് 1997 ജനുവരി 25 2002 ഏപ്രിൽ 18
15 സിഖന്ദർ ഭക്ത് 2002 ഏപ്രിൽ 18 2004 ഫെബ്രുവരി 23
16 ടി.എൻ. ചതുർവേദി 2004 ഫെബ്രുവരി 25 2004 ജൂൺ 23
17 ആർ.എൽ. ഭാട്ട്യ 2004 ജൂൺ 23 2008 ജൂലൈ 10
18 ആർ.എസ്. ഗവായി 2008 ജൂലൈ 10 2011 സെപ്റ്റംബർ 7
19 എം.ഒ.എച്ച്. ഫാറൂഖ് 2011 സെപ്റ്റംബർ 8 2012 ജനുവരി 26
20 എച്ച്.ആർ. ഭരദ്വാജ് 2012 ജനുവരി 26 2013 മാർച്ച് 22
21 നിഖിൽ കുമാർ 2013 മാർച്ച് 23 2014 മാർച്ച് 11
22 ഷീലാ ദീക്ഷിത് 2014 മാർച്ച് 11 2014 ആഗസ്റ്റ് 26
23 പി. സദാശിവം 2014 സെപ്റ്റംബർ 5 2019 സെപ്തംബർ 04
24 ആരിഫ് മുഹമ്മദ് ഖാൻ 2019 സെപ്തംബർ 06

Read More:  Kerala Devaswom Board LDC Test Series

Who is the first malayali governor of kerala

കേരളത്തിന്റെ ഗവർണർ ആയ ആദ്യ മലയാളിയാണ് വി വിശ്വനാഥൻ. കേരളത്തിലെ പാലക്കാട് ജില്ലയിൽ ജനിച്ച വി വിശ്വനാഥൻ (25 ജനുവരി 1909 – 16 ജനുവരി 1987) 1950 മുതൽ 1952 വരെ ഭോപ്പാലിലും 1964 മുതൽ 1966 വരെ ഡൽഹിയിലും ചീഫ് കമ്മീഷണറായും 1966 ഫെബ്രുവരി 26 മുതൽ 1967 മെയ് 6 വരെ ഹിമാചൽ പ്രദേശിന്റെ ലെഫ്റ്റനന്റ് ഗവർണറായും പ്രവർത്തിച്ചു. 1967 മെയ് 15 നു കേരളത്തിന്റെ ആദ്യ മലയാളി ഗവർണറായ അദ്ദേഹം 1973 മാർച്ച് 31 വരെ ഗവർണർ പദവി വഹിച്ചു.

Read More: Kerala PSC 10th Level Preliminary Exam Answer Key 2022

Who was the first governor of kerala

കേരളത്തിന്റെ ആദ്യ ഗവർണർ ബി രാമകൃഷ്ണ റാവു ആണ്. ഹൈദരാബാദ് സ്റ്റേറ്റ് കോൺഗ്രസിന്റെ സ്ഥാപക അംഗങ്ങളിൽ ഒരാളായിരുന്നു ബർഗുല രാമകൃഷ്ണറാവു എന്ന ബി. രാമകൃഷ്ണറാവു(ജനനം:13 മാർച്ച് 1899 – മരണം:15 സെപ്റ്റംബർ 1967). സംസ്ഥാനത്തെ ഗ്രന്ഥശാലാ പ്രസ്ഥാനത്തെ പ്രോത്സാഹിപ്പിക്കുന്നതിൽ അദ്ദേഹം വലിയ പങ്ക് വഹിച്ചിട്ടുണ്ട്.

Burgula Ramakrishna Rao - the First Chief Minister of Hyderabad State

 

പോലീസ് നടപടിയെ തുടർന്ന് രൂപീകരിച്ച വെള്ളോടി സർക്കാരിന്റെ (1950) മന്ത്രിസഭയിൽ റവന്യൂ മന്ത്രിയായി പ്രവർത്തിച്ചു. 1952ൽ നടന്ന ആദ്യ പരമാധികാര തെരഞ്ഞെടുപ്പിൽ ഷാദ്‌നഗർ മണ്ഡലത്തിൽ നിന്ന് വിജയിച്ച് ഹൈദരാബാദിന്റെ ആദ്യ മുഖ്യമന്ത്രിയായി. കേരള സംസ്ഥാനത്തിന്റെ ആദ്യ ഗവർണറായ അദ്ദേഹം തന്റെ രാഷ്ട്രതന്ത്രം പ്രകടിപ്പിക്കുകയും നിരവധി പ്രമുഖ രാഷ്ട്രീയക്കാരുടെ പ്രശംസ നേടുകയും ചെയ്തു. ഉത്തർപ്രദേശ് ഗവർണറായിരുന്നപ്പോൾ 1962 മുതൽ 1966 വരെ രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 1959 ജൂലൈയിൽ അദ്ദേഹം ആദ്യത്തെ തിരഞ്ഞെടുക്കപ്പെട്ട കമ്മ്യൂണിസ്റ്റ് സർക്കാരിനെ പിരിച്ചുവിട്ടു. ഇന്ത്യയിൽ ആദ്യമായി ആർട്ടിക്കിൾ 356 ഉപയോഗിച്ചത് കേരളത്തിലാണ്.

Also Read,

Kerala PSC Study Materials

Daily Current Affairs

Weekly/ Monthly Current Affairs PDF (Magazines)

Also Practice Daily Quizes

 

ഇതര പരീക്ഷകളിലെ വാർത്തകൾ, തന്ത്രങ്ങൾ എന്നിവയ്ക്കായി ADDA247 മലയാളം  പ്രോസസ്സർ ഡൺലോഡു ചെയ്യുക

Download the app now, Click here

ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം  പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.

*വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക*

Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)

*മലയാളത്തിലെ  തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*

Kerala Mahapack
Kerala Mahapack

*തിരഞ്ഞെടുക്കൽ മാത്രമേ പരിശീലനത്തിന് നിങ്ങളെ സഹായിക്കൂ | അഡാ 247-ൽ  മലയാളത്തിൽ പരിശീലനം ആരംഭിക്കുക*

Adda247App|

Adda247KeralaPSCyoutube |

Telegram group:- KPSC Sure Shot Selection

KPSC Exam Online Test Series, Kerala Police and Other State Government Exam

 

Sharing is caring!