Malyalam govt jobs   »   Malayalam GK   »   Why Kerala has Low Infant Mortality...
Top Performing

Why Kerala has Low Infant Mortality Rate- Lowest Infant Mortality Rate| കേരളത്തിലെ ശിശുമരണ നിരക്ക്

Why Kerala has Low Infant Mortality Rate: Kerala has the lowest infant mortality rate in India. Achievements in the health sector are the main reason for the decline in infant mortality in Kerala. At the same time, various schemes adopted by the government have contributed to the reduction in infant mortality. Kerala has a very high female literacy rate and adequate health facilities are available for both mother and children.

Why Kerala has Low Infant Mortality Rate
Category Study Materials & Malayalam GK
Topic Name Why Kerala has Low Infant Mortality Rate
Infant Mortality Rate in Kerala Low

Why Kerala has low Infant Mortality Rate

ഇന്ത്യയിലെ ശിശു മരണ നിരക്ക് ഏറ്റവും കുറവുള്ളത് ദൈവത്തിന്റെ സ്വന്തം നാടായ ഈ കൊച്ചു കേരളത്തിലാണ്. കേരളത്തിൽ വളരെ ഉയർന്ന സ്ത്രീ സാക്ഷരതാ നിരക്ക് ഉണ്ട്. അമ്മയ്ക്കും കുട്ടികൾക്കും മതിയായ ആരോഗ്യ സൗകര്യങ്ങൾ കേരളത്തിൽ ലഭ്യമാണ്. കേരളം ആരോഗ്യ മേഖലയിൽ കൈവരിച്ച നേട്ടം തന്നെയാണ് ശിശുമരണ നിരക്ക് കുറയാനുള്ള (Low Infant Mortality Rate) പ്രധാന കാരണം. അതോടൊപ്പം തന്നെ സർക്കാർ കൈക്കൊള്ളുന്ന വിവിധ തരം പദ്ധതികളും ശിശു മരണ നിരക്ക് കുറക്കുന്നതിന് കാരണമായിട്ടുണ്ട്.

Fill the Form and Get all The Latest Job Alerts – Click here

Why Kerala has Low Infant Mortality Rate in Malayalam_3.1
Adda247 Kerala Telegram Link

Why does Kerala have Low Infant Mortality Rate

കേരളത്തിലാണ് ശിശു മരണ നിരക്ക് ഏറ്റവും കുറവുള്ളത്. കേരളം മുൻ വർഷങ്ങളെ അപേക്ഷിച്ച് ശിശുമരണ നിരക്കിൽ കുറവാണ് ഇപ്പോൾ ഉള്ളത്. കേരളത്തിലെ സാക്ഷരത മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കൂടുതലാണെന്നത് ശിശുമരണ നിരക്ക് കുറയുന്നതിന് കാരണമാണ്.

Kerala SET Exam Date 2022

Kerala has Low Infant Mortality Rate what could be the Reason

കേരളത്തിലാണ് ശിശു മരണ നിരക്ക് ഇന്ത്യയിലെ ബാക്കി സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ വളരെ കുറവാണ്. ശിശുമരണ നിരക്ക് കുറവാകുന്നതിനു പ്രധാന കാരണമാണ് കേരളത്തിലെ സാക്ഷരതാ നിരക്ക്. ആരോഗ്യ മേഖലയിൽ കേരളം കൈവരിച്ച നേട്ടങ്ങളും ഒട്ടേറെയാണെന്നതും ശിശുമരണ നിരക്ക് കുറക്കുന്നതിന് കാരണമായിട്ടുണ്ട്. ഗർഭിണികളായ അമ്മമാർക്ക് ഡോക്ടർമാർ കൊടുക്കുന്ന നിർദ്ദേശങ്ങളും സ്ത്രീസാക്ഷരതയിൽ കേരളത്തിന്റെ വളർച്ചയും ശിശുമരണ നിരക്ക് കുറക്കുന്നതിന് കാരണമായിട്ടുണ്ട്.

Who is the Health Minister of Kerala

Kerala has low infant mortality rate true or false

നമ്മുടെ ഇന്ത്യയിൽ ഏറ്റവും കുറവ് ശിശു മരണ നിരക്കാണ് കേരളത്തിനുള്ളത് എന്നത് യാഥാർഥ്യമാണ്. കേന്ദ്രത്തിന്റെ റിപ്പോർട്ട് പറയുന്നത് കേരളത്തിലാണ് ഏറ്റവും കുറവ് ശിശുമരണ നിരക്കുള്ളത്. സർക്കാരിന്റെ വിവിധ തരത്തിലുള്ള പദ്ധതികളും ശിശുമരണ നിരക്ക് കുറക്കുന്നതിന് സഹായകമായിട്ടുണ്ട്. സർക്കാർ ആശുപത്രികളിൽ ചികിത്സ തേടുന്ന ഗർഭിണികളുടെയും കുഞ്ഞിന്റെയും ചികിത്സ, ഭക്ഷണം, വാഹനച്ചെലവ് നൽകുന്ന പദ്ധതിയാണ് അമ്മയും കുഞ്ഞും.

CDIT Recruitment 2022

Why was kerala low infant mortality rate

ശിശുമരണ നിരക്ക് കേരളത്തിൽ മറ്റ് സംസ്ഥാനത്തേക്കാൾ കുറവായത് കേരളത്തിന്റെ സാമൂഹിക സാമ്പത്തിക മേഖലയിൽ ഉണ്ടായ വളർച്ച മൂലമാണ്. ശിശുമരണ നിരക്ക് കുറയുന്നതിന് മറ്റ് പ്രധാന കാരണങ്ങളിലൊന്ന് സർക്കാരിന്റെ വിവിധങ്ങളായ പദ്ധതികളാണ്. പ്രസവാനന്തരം അമ്മയെയും കുഞ്ഞിനേയും വീട്ടിലെത്തിക്കുന്ന പദ്ധതിയാണ് മാതൃയാനം.

Kerala PSC 10th Level Preliminary Exam Answer Key 2022

Assertion Kerala has low infant mortality rate reason

കേരളത്തിൽ ശിശുമരണ നിരക്ക് കുറവാണെന്ന് അവകാശവാദം മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ശരിയാണ്. നീതി ആയോഗിന്റെ റിപ്പോർട്ട് പ്രകാരം മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച കേരളത്തിലാണ് ഏറ്റവും കുറവ് ശിശുമരണ നിരക്കുള്ളത്. കേരളത്തിലെ ശിശുമരണനിരക്ക് 2018-ൽ 1000 ആളുകളിൽ 7 മരണങ്ങൾ എന്ന നിലയിലായിരുന്നു. എന്നാൽ മുൻ വർഷം 1000 ആളുകളിൽ  10 മരണങ്ങൾ എന്ന നിലയിലായിരുന്നു. 30% കുറവാണ് ഈ ഒരു വർഷത്തിൽ കാണിച്ചത്

വർഷം മരണം (ആയിരത്തിൽ) വ്യത്യാസം,(%)
2018 7 -30
2017 10 0
2016 10 -16.67
2015 12 0
2014 12 0
2013 12 0
2012 12 0
2011 12

Also Read,

Kerala PSC Study Materials

Daily Current Affairs

Weekly/ Monthly Current Affairs PDF (Magazines)

Also Practice Daily Quizes

 

ഇതര പരീക്ഷകളിലെ വാർത്തകൾ, തന്ത്രങ്ങൾ എന്നിവയ്ക്കായി ADDA247 മലയാളം  പ്രോസസ്സർ ഡൺലോഡു ചെയ്യുക

Download the app now, Click here

ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം  പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.

*വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക*

Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)

*മലയാളത്തിലെ  തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*

Which is the smallest district in Kerala| കേരളത്തിലെ ഏറ്റവും ചെറിയ ജില്ല_60.1

Kerala Study Pack/ Maha Pack

*തിരഞ്ഞെടുക്കൽ മാത്രമേ പരിശീലനത്തിന് നിങ്ങളെ സഹായിക്കൂ | അഡാ 247-ൽ  മലയാളത്തിൽ പരിശീലനം ആരംഭിക്കുക*

Adda247App|

Adda247KeralaPSCyoutube |

Telegram group:- KPSC Sure Shot Selection

KPSC Exam Online Test Series, Kerala Police and Other State Government Exam

Sharing is caring!

Why Kerala has Low Infant Mortality Rate in Malayalam_5.1