Malyalam govt jobs   »   Kerala PSC   »   വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ മെക്കാനിക്കൽ എഞ്ചിനീയറിംഗ് ആൻസർ കീ
Top Performing

വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ മെക്കാനിക്കൽ എഞ്ചിനീയറിംഗ് ആൻസർ കീ 2023

വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ മെക്കാനിക്കൽ എഞ്ചിനീയറിംഗ് ആൻസർ കീ

വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ മെക്കാനിക്കൽ എഞ്ചിനീയറിംഗ് ആൻസർ കീ: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്‌സൈറ്റിൽ വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ മെക്കാനിക്കൽ എഞ്ചിനീയറിംഗ് ആൻസർ കീ  പ്രസിദ്ധീകരിച്ചു. ജൂൺ 09 ന് വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ/ഇൻസ്ട്രക്ടർ GR.II/ഡെമോൺസ്ട്രേറ്റർ/ഡ്രാഫ്റ്റ്സ്മാൻ GR.II ഇൻ മെക്കാനിക്കൽ എഞ്ചിനീയറിംഗ് തസ്തികയിലേക്കുള്ള PSC പരീക്ഷ വിജയകരമായി നടന്നു. പരീക്ഷയിൽ പങ്കെടുത്ത എല്ലാ ഉദ്യോഗാർത്ഥികൾക്കും വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ മെക്കാനിക്കൽ എഞ്ചിനീയറിംഗ് ആൻസർ കീ പരിശോധിക്കാവുന്നതാണ്. ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് KPSC വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ മെക്കാനിക്കൽ  ആൻസർ കീ PDF ഡൗൺലോഡ് ചെയ്യാവുന്നതാണ്.

കേരള PSC വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ മെക്കാനിക്കൽ ആൻസർ കീ 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ കേരള PSC വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ മെക്കാനിക്കൽ ആൻസർ കീ 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

കേരള PSC വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ മെക്കാനിക്കൽ ആൻസർ കീ 2023
ഓർഗനൈസേഷൻ കേരള പബ്ലിക് സർവീസ് കമ്മീഷൻ
കാറ്റഗറി ആൻസർ കീ
വകുപ്പ് ടെക്നിക്കൽ എഡ്യൂക്കേഷൻ
തസ്തികയുടെ പേര് വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ/ഇൻസ്ട്രക്ടർ GR.II/ഡെമോൺസ്ട്രേറ്റർ/ഡ്രാഫ്റ്റ്സ്മാൻ GR.II ഇൻ മെക്കാനിക്കൽ എഞ്ചിനീയറിംഗ്
കാറ്റഗറി നമ്പർ 676/2022
വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ മെക്കാനിക്കൽ പരീക്ഷ തീയതി 09 ജൂൺ 2023
വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ മെക്കാനിക്കൽ പ്രൊവിഷണൽ ആൻസർ കീ ഉടൻ പ്രസിദ്ധീകരിക്കും
വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ മെക്കാനിക്കൽ ഫൈനൽ ആൻസർ കീ ഉടൻ പ്രസിദ്ധീകരിക്കും
ഔദ്യോഗിക വെബ്സൈറ്റ് keralapsc.gov.in

Fill out the Form and Get all The Latest Job Alerts – Click here

വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ മെക്കാനിക്കൽ ആൻസർ കീ PDF ഡൗൺലോഡ്

കേരള PSC വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ മെക്കാനിക്കൽ ആൻസർ കീയുടെ സഹായത്തോടെ ഉദ്യോഗാർത്ഥികൾക്ക് ഓരോ ചോദ്യത്തിന്റെയും ശരിയായ ഉത്തരങ്ങൾ അറിയാനാകും. എല്ലാ ഓപ്ഷനുകളും മിസ്-മാച്ച് ചെയ്ത ശേഷം, ഉദ്യോഗാർത്ഥികൾക്ക് സ്കോറുകൾ അറിയാൻ കഴിയും. വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ മെക്കാനിക്കൽ ചോദ്യപേപ്പർ PDF, ആൻസർ കീ PDF ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി ഡൗൺലോഡ് ചെയ്യാവുന്നതാണ്.

വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ മെക്കാനിക്കൽ ആൻസർ കീ PDF
തസ്തികയുടെ പേര് ചോദ്യത്തിന്റെ മീഡിയം ചോദ്യപേപ്പർ PDF പ്രൊവിഷണൽ ആൻസർ കീ PDF
വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ/ഇൻസ്ട്രക്ടർ GR.II/ഡെമോൺസ്ട്രേറ്റർ/ഡ്രാഫ്റ്റ്സ്മാൻ GR.II ഇൻ മെക്കാനിക്കൽ എഞ്ചിനീയറിംഗ് ഇംഗ്ലീഷ് ഉടൻ പ്രസിദ്ധീകരിക്കും ഉടൻ പ്രസിദ്ധീകരിക്കും

കേരള PSC വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ മെക്കാനിക്കൽ ആൻസർ കീ ഡൗൺലോഡ് ചെയ്യേണ്ട വിധം

  • കേരളാ PSC യുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
  • ഔദ്യോഗിക വെബ്സൈറ്റിൽ നൽകിയിരിക്കുന്ന- “ഉത്തരസൂചിക” എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • “ഉത്തരസൂചിക- OMR പരീക്ഷ” എന്നതിൽ ക്ലിക്ക് ചെയ്യുക.
  • വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ/ഇൻസ്ട്രക്ടർ GR.II/ഡെമോൺസ്ട്രേറ്റർ/ഡ്രാഫ്റ്റ്സ്മാൻ GR.II ഇൻ മെക്കാനിക്കൽ എഞ്ചിനീയറിംഗ് പരീക്ഷയുടെ പ്രൊവിഷണൽ ഉത്തരസൂചിക PDF ഡൗൺലോഡ് ചെയ്യുക.

Sharing is caring!

വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ മെക്കാനിക്കൽ എഞ്ചിനീയറിംഗ് ആൻസർ കീ_3.1

FAQs

വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ മെക്കാനിക്കൽ എഞ്ചിനീയറിംഗ് പ്രൊവിഷണൽ ഉത്തരസൂചിക എനിക്ക് എവിടെ നിന്ന് ലഭിക്കും?

വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ മെക്കാനിക്കൽ എഞ്ചിനീയറിംഗ് പരീക്ഷയുടെ പ്രൊവിഷണൽ ഉത്തരസൂചിക ലേഖനത്തിൽ നൽകിയിരിക്കുന്ന ലിങ്ക് വഴി ഡൗൺലോഡ് ചെയ്യാവുന്നതാണ്.

കേരള PSC വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ മെക്കാനിക്കൽ എഞ്ചിനീയറിംഗ് ഉത്തരസൂചിക എനിക്ക് എങ്ങനെ ഡൗൺലോഡ് ചെയ്യാൻ കഴിയും?

കേരള PSC വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ മെക്കാനിക്കൽ എഞ്ചിനീയറിംഗ് ഉത്തരസൂചിക ഡൗൺലോഡ് ചെയ്യാനുള്ള ഘട്ടം ഘട്ടമായ പ്രക്രിയ ലേഖനത്തിൽ ലഭിക്കും .