കേരള ഹൈ ക്കോ ടതിയിൽ ഏറ്റവും മികച്ച ജോലി സ്വപ്നം കാണുന്ന എല്ലാവർക്കും ഈ കോഴ്സിൽ ജോയിൻ ചെയ്യാം.മാറിയ സിലബസ് അനുസരിച്ചു വിദഗ്ദ്ധരായ അധ്യാപകർ നയിക്കുന്ന ക്ലാസുകൾ . വിഷയങ്ങൾ സമയാനുസൃതമായി പഠിച്ചു തീർക്കാനും,മികച്ച രീതിയിൽ ഉള്ള നിർദ്ദേശങ്ങളിലൂടെ ഉയർന്ന റാങ്ക് നേടി നിങ്ങളുടെ ലക്ഷ്യത്തിൽ എത്താനും ഈ കോഴ്സിലൂടെ സാധിക്കുന്നു.
COURSE HIGHLIGHTS
200 +മണിക്കൂർ നീണ്ടു നിൽക്കുന്ന ക്ലാസുകൾ
വിദഗ്ദ്ധരായ അധ്യാപകർ
പൂർണമായും സിലബസ് അധിഷ്ഠിതമായ ക്ലാസുകൾ
മുൻകാല ചോദ്യങ്ങളെ ആസ്പദമാക്കിയുള്ള ക്ലാസുകൾ
സംശയ നിവാരണ ക്ലാസുകൾ
റിവിഷൻ ക്ലാസുകൾ
മാതൃക പരീക്ഷകൾ
തത്സമയ ക്ലാസുകൾ
ക്ലാസുകൾ കാണാൻ സാധിക്കാത്തവർക്ക് റെക്കോർഡഡ് വീഡിയോ ക്ലാസുകൾ
സീറ്റുകൾ പരിമിതം ,ഇപ്പോൾ തന്നെ നിങ്ങളുടെ സീറ്റുകൾ ഉറപ്പിക്കൂ
EXAM COVERED
Kerala High Court Assistant Recruitment 2021
SUBJECT COVERED
English (both Objective and Descriptive)
Aptitude
Facts about India and Kerala
Constitution
General Science
Current Affairs
Information Technology
COURSE LANGUAGE
MALAYALAM, ENGLISH
About the Faculty:
റ്റോണി തോമസ് (Tony Thomas)
ബി.ടെക് (ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് )
കണക്ക്, മെന്റൽ എബിലിറ്റി എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു. കേരള PSC/ബാങ്ക് /SSC അധ്യാപന രംഗത്ത് 5 വർഷത്തെ പ്രവർത്തി പരിചയം.
Sajitha
എo. എ. ബിഎ ഡ്
History , science,English എന്നി വിഷയങ്ങൾ കൈ കാര്യം ചെയ്യുന്നു
6വർഷത്തെ അദ്ധ്യാപന പരിചയം
അമൃത .എ. പി[Amritha A P]
എം.ടെക് (കമ്പ്യൂട്ടർ സയൻസ്)
ജനറൽ സയൻസ് കൈകാര്യം ചെയ്യുന്നു
കേരള psc അധ്യാപന രംഗത്ത് 2 വർഷത്തെ പ്രവൃത്തിപരിചയം
കെ കാവ്യാ വിനയൻ ( K Kavya Vinayan)
ബി ടെക് ( ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ )
കണക്, റീസണിങ്, കറന്റ് അഫ്ഫയർസ് ബാങ്കിംഗ് അഫ്ഫയർസ് എന്നിവ കൈകാര്യം ചെയ്യുന്നു
ബാങ്കിംഗ് / psc അധ്യാപന രംഗത്ത് 3 വർഷത്തെ പ്രവൃത്തി പരിചയം
അഭിരാം.എ (ABHIRAM A) Graduation in Bsc.Zoology
ലോകം, ഇന്ത്യൻ, കേരള ഭൂമിശാസ്ത്രം(ജോഗ്രഫി) കൈകാര്യം ചെയ്യുന്നു.
കേരള PSC അധ്യാപന രംഗത്ത് 4 വർഷത്തെ പ്രവർത്തി പരിചയം.
അമൽ കൃഷ്ണ എ എം (Amal Krishna A M)
ബി ടെക് (സിവിൽ)
ജോഗ്രഫി, ഐ റ്റി &സൈബർ ലോ, ജ്യോതി ശാസ്ത്രം എന്നീ വിഷയങ്ങൾ കൈ കാര്യം ചെയ്യുന്നു
PSC/SSC അധ്യാപന രംഗത്ത് 5 വർഷത്തെ പ്രവർത്തി പരിചയം
അരുണ ഭാസുരൻ( Arun bhasuran)
B.sc. physics..
Topic-- science, constitution, economics general Gk,
psc,ssc,school tuition അധ്യാപന രംഗത്ത് 8 വർഷത്തെ പ്രവർത്തിപരിചയം
റിന്റ്റു സെബാസ്റ്റ്യൻ (Rintu Sebastian)
എം എ ഇംഗ്ലീഷ് ഭാഷാസാഹിത്യം
ഇംഗ്ലീഷ് കൈകാര്യം ചെയ്യുന്നു
കമ്മ്യൂണിക്കേറ്റിവ് ഇംഗ്ലീഷ് അധ്യാപന രംഗത്ത് 7 വർഷത്തെ പ്രവൃത്തിപരിചയം
കേരള PSC, SSC അധ്യാപന രംഗത്ത് 2 വർഷത്തെ പ്രവൃത്തിപരിചയം
Reema Manavalan
(റീമ മണവാളൻ)
എം ടെക് (പവർ ഇലക്ട്രോണിക്സ്)
ഇംഗ്ലീഷ് വിഷയം കൈകാര്യം ചെയ്യുന്നു. അധ്യാപന രംഗത്ത് 12 വർഷത്തെ പ്രവൃത്തിപരിചയം.
റിജിൻ സെബാസ്റ്റ്യൻ [RIGIN SEBASTIAN]
ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ് ഇൻ മാനേജ്മെന്റ്, എം എ ഹിസ്റ്ററി.
7വർഷത്തോളം കോളേജ് അധ്യാപന പ്രവർത്തിപരിചയം.
കേരള PSC , SSC, സിവിൽ സർവീസ്, UGC NET പരീക്ഷ അധ്യാപന രംഗത്ത് 8
വർഷത്തെ പ്രവർത്തി പരിചയം.
IGNOU EMPANELMENT COUNSELLOR
ജനറൽ സയൻസ് ആൻഡ് ടെക്നോളജി, ഹിസ്റ്ററി, ഇക്കണോമിക്സ് കറന്റ് അഫഴേസ് കൈകാ ര്യം ചെയ്യുന്നു
Subin subhagan
യോഗ്യതകൾ
ബിരുദം:- ബി എസ് സി ഇൻഫർമേഷൻ ടെക്നോളജി
ഹയർ ഡിപ്ലോvമ ഇൻ കോഓപ്പറേഷൻ & ബിസിനസ് മാനേജ്മെൻറ്
വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു
കേരള പിഎസ്സി, എച്ച്സിഎ, സഹകരണം എന്നിവയ്ക്കുള്ള പരീക്ഷകൾക്ക് മാത്സ്, റീസണിംഗ് , ഇൻഫർമേഷൻ ടെക്നോളജി
എക്സ്പീരിയൻസ്
മത്സര പരീക്ഷാ മേഖലയിൽ 13 വർഷത്തെ പരിചയം