കേരള സർക്കാർ സർവീസിൽ വനിത ശിശു വികസന വകുപ്പിൽ സൂപ്പർവൈസർ തസ്തികയിലേക്ക് പുതിയ വിജ്ഞാപനം വന്നത് നിങ്ങൾ അറിഞ്ഞിരിക്കുമല്ലോ? ഒരു അംഗീകൃത സർവ്വകലാശാലയിൽ നിന്നും സോഷ്യോളജി സോഷ്യൽ വർക്ക് ഹോം സയൻസ് അല്ലെങ്കിൽ സൈക്കോളജി എന്നിവയിൽ ഏതിലെങ്കിലും ബിരുദം ലഭിച്ച ഒരു ഉദ്യോഗാർത്ഥി ആണോ നിങ്ങൾ ? നിങ്ങളുടെ പ്രായം 18നും 36 വയസ്സിനും ഇടയിലാണോ? എന്നാൽ ഇത് നിങ്ങൾക്കും അപേക്ഷിക്കാം. സ്ത്രീകൾ മാത്രം എഴുതുന്ന പരീക്ഷ എന്ന ഒരു പ്രത്യേകത കൂടി ഇതിനുണ്ട്.37400 - 79000 ശമ്പളം ഉള്ള ഈ ജോലി നിങ്ങൾക്കും നേടാം അതിനായി Adda247 മലയാളം പുതിയൊരു ബാച്ച് നിങ്ങൾക്കായി ഒരുക്കുന്നു. TARGET- ICDS. മത്സര പരീക്ഷകളിലെ മികച്ച അധ്യാപകർ ആണ് ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്. ഈ പരീക്ഷയുമായി ബന്ധപ്പെട്ട് മുൻവർഷങ്ങളിൽ നടന്ന ചോദ്യങ്ങൾ മനസ്സിലാക്കി അതിൽ ഉൾക്കൊള്ളുന്ന പുതിയ രീതികളിലൂടെ ക്ലാസുകൾ കൈകാര്യം ചെയ്യുന്നു. ഇതിലൂടെ 100% വിജയം നിങ്ങൾക്ക് നേടാവുന്നതാണ്.
Particulars | Details |
Name of the Exam | Supervisor(ICDS) |
Department | Ministry of Women and Child Development |
Job Location | Kerala |
Age Limit | 18 years to 36 years |
Grade Pay | Rs. 37400- Rs. 79000 per Month |
Check the study plan here
Sections | Sub Sections | Marks |
HOME SCIENCE (25) | Physiology and Micro biology | 5 |
Physiology and Micro biology | 5 | |
Human Nutrition and dietics | 5 | |
Extension education and communication | 5 | |
Extension education and communication | 5 | |
SOCIOLOGY (25) | Family | 5 |
Social Problems | 5 | |
Developmental Issues | 5 | |
Women and Development | 5 | |
Women and Development | 5 | |
SOCIAL WORK (25) | Developmental Psychology | 5 |
Developmental Welfare Needs across the Life Span | 5 | |
Family Counselling | 5 | |
Working with Groups | 5 | |
Reproductive Health & Family Planning | 5 | |
PSYCHOLOGY (25) | Introduction to Psychology | 5 |
Biological basis of behaviour | 5 | |
Sensation Perception and Consciousness | 5 | |
Psychological Processes | 5 | |
Personality and Abnormal Behaviour | 5 | |
Total | 100 |
The selection process for Kerala Anganwadi Jobs will be based on the below-mentioned steps: