പ്ലസ് ടു പാസായവർക്ക് CPO പോലെ തന്നെ വളരെയധികം പ്രാധാന്യമുള്ള ഒരു പരീക്ഷയാണ് CIVIL EXCISE OFFICER 2023.19-31 വയസ്സിനിടയിലാണ് പ്രായമെങ്കില്‍ 27,900 -63,700/- രൂപ സാലറി സ്കെയിലിൽ നിങ്ങൾക്കും ഈ സ്വപ്ന ജോലി സ്വന്തമാക്കാം.
..കൃത്യമായ പരിശീലനം കൃത്യതയാർന്ന പഠനം SCERT അടിസ്ഥാനമാക്കിയുള്ള ക്ലാസുകൾ ഇതെല്ലാം ഈ പരീക്ഷയെ അഭിമുഖീകരിക്കാൻ നിങ്ങളെ സഹായിക്കും. 5 മുതൽ 10 ക്ലാസ് വരെയുള്ള SCERT പാഠപുസ്തകങ്ങൾ ഉൾപ്പെടുത്തി കേരളത്തിലെ മികച്ച അധ്യാപകർ കൈകാര്യം ചെയ്യുന്ന ഓൺലൈൻ ക്ലാസുകൾ ,അതുമായി ബന്ധപ്പെട്ട ടോപ്പിക്ക് ടെസ്റ്റുകൾ ,ക്വസ്റ്റ്യൻ പൂൾ ഉപയോഗിച്ച് വിദഗ്ധ പാനൽ തയ്യാറാക്കിയ മാതൃക പരീക്ഷകൾ, അങ്ങനെ നിങ്ങളുടെ സ്വപ്ന സാക്ഷാകാരത്തിനായി ADDA247 ആരംഭിക്കുന്ന FIRMAN (TRAINEE) ബാച്ച്.
Kerala Civil Excise Officer Recruitment 2023 Latest Notification Details | |
Organization Name | Excise Department |
Advt No | CATEGORY NO: 307/2023 |
Post Name | Civil Excise Officer (Trainee) (Male) |
Salary | Rs.27,900 -63,700/- |
Application Start | 29th September 2023 |
Last date for submission of application | 1st November 2023 |
Study plan will be available soon
Sections | No.of Questions | Total Marks |
ചരിത്രം | 5 | 5 |
ഭൂമിശാസ്ത്രം | 5 | 5 |
ധനതത്വ ശാസ്ത്രം | 5 | 5 |
ഇന്ത്യൻ ഭരണഘടന | 8 | 8 |
കേരളവും ഭരണവും ഭരണ സംവിധാനങ്ങളും | 3 | 3 |
ജീവശാസ്ത്രവും പൊതുജനാരോഗ്യവും | 4 | 4 |
ഭൗതികശാസ്ത്രം | 3 | 3 |
രസതന്ത്രം | 3 | 3 |
കല,കായികം, സാഹിത്യം, സംസ്കാരം | 4 | 4 |
ആനുകാലിക വിഷയങ്ങൾ | 10 | 10 |
ലഘുഗണിതവും മാനസികശേഷിയും നിരീക്ഷണ പാടവ പരിശോധനയും | 10 | 10 |
ജനറൽ ഇംഗ്ലീഷ് | 10 | 10 |
പ്രാദേശിക ഭാഷ(മലയാളം) | 10 | 10 |
Special Topics | 20 | 20 |
Total | 100 | 100 |
*You will get mail after purchasing the batch for login in.
*No Refunds will be given in any case and registration can be canceled by Adda247 for any anti-batch activity.