കേരള സർക്കാർ സർവീസിൽ വനിത ശിശു വികസന വകുപ്പിൽ സൂപ്പർവൈസർ തസ്തികയിലേക്ക് പുതിയ വിജ്ഞാപനം വന്നത് നിങ്ങൾ അറിഞ്ഞിരിക്കുമല്ലോ? ഈ പോസ്റ്റിലേക്ക് അപേക്ഷിച്ചവർക്കുള്ള പഠനം തുടങ്ങണ്ട സമയമാണിത്. Rs.37400 - 79000 ശമ്പളം ഉള്ള ഈ ജോലി നിങ്ങൾക്കും നേടാം അതിനായി Adda247 മലയാളം പുതിയൊരു ബാച്ച് നിങ്ങൾക്കായി ഒരുക്കുന്നു. TARGET- ICDS. മത്സര പരീക്ഷകളിലെ മികച്ച അധ്യാപകർ ആണ് ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്. ഈ പരീക്ഷയുമായി ബന്ധപ്പെട്ട് മുൻവർഷങ്ങളിൽ നടന്ന ചോദ്യങ്ങൾ മനസ്സിലാക്കി അതിൽ ഉൾക്കൊള്ളുന്ന പുതിയ രീതികളിലൂടെ ക്ലാസുകൾ കൈകാര്യം ചെയ്യുന്നു. ഇതിലൂടെ 100% വിജയം നിങ്ങൾക്ക് നേടാവുന്നതാണ്.
Particulars | Details |
---|---|
Name of the Exam | Supervisor(ICDS) |
Department | Ministry of Women and Child Development |
Job Location | Kerala |
Age Limit | 18 years to 36 years |
Grade Pay | Rs. 37400- Rs. 79000 per Month |
Check the study plan here
Sections | Sub Sections | Marks |
HOME SCIENCE (25) | Physiology and Microbiology | 5 |
Physiology and Microbiology | 5 | |
Human Nutrition and dietetics | 5 | |
Extension education and communication | 5 | |
Extension education and communication | 5 | |
SOCIOLOGY (25) | Family | 5 |
Social Problems | 5 | |
Developmental Issues | 5 | |
Women and Development | 5 | |
Women and Development | 5 | |
SOCIAL WORK (25) | Developmental Psychology | 5 |
Developmental Welfare Needs across the Life Span | 5 | |
Family Counseling | 5 | |
Working with Groups | 5 | |
Reproductive Health & Family Planning | 5 | |
PSYCHOLOGY (25) | Introduction to Psychology | 5 |
Biological basis of behavior | 5 | |
Sensation Perception and Consciousness | 5 | |
Psychological Processes | 5 | |
Personality and Abnormal Behavior | 5 | |
Total | 100 |
Selection Process
The selection process for Kerala Anganwadi Jobs will be based on the below-mentioned steps: