Kerala Devaswom Board Special Topic eBook for Kerala Devaswom Board Exams
Product Description
കേരള ദേവസ്വം ബോർഡ് ജോലി സ്വപ്നം കാണുന്ന ഏവർക്കും വളരെയധികം ഉപയോഗപ്രദവും, മികച്ചതുമായ റാങ്ക് ഫയൽ 2022 ലെ പരീക്ഷക്ക് വേണ്ടി അഡാ 247 ഇ-ബുക്ക് പബ്ലിഷിംഗ് നിങ്ങൾക്കായി ഒരുക്കിയിരിക്കുന്നു. ഏറ്റവും പുതിയ സിലബസിനെ അടിസ്ഥാനമാക്കിയാണ് ഈ സ്പെഷ്യൽ ടോപ്പിക്ക് ഇബുക്ക് രൂപപ്പെടുത്തിയിരിക്കുന്നത്. ഈ പുസ്തകത്തിന്റെ സഹായത്തോടെ ഒരാൾക്ക് തീർച്ചയായും കേരള ദേവസ്വം ബോർഡ് പരീക്ഷയിൽ ഉന്നത വിജയം നേടാൻ കഴിയും.
ഇ-ബുക്കിന്റെ ഹൈലൈറ്റുകൾ:
Validity: 12 മാസം [1 Year]
Uploading plan:
Part No. |
Part Name |
Date |
Part 1 |
ക്ഷേത്രം |
5-Aug-2022 |
Part II |
ഭാരതത്തിലെ പ്രധാന ക്ഷേത്രങ്ങൾ - പ്രതിഷ്ഠകൾ - പ്രത്യേകതകൾ |
9-Aug-2022 |
Part III |
കേരളത്തിലെ പ്രധാന ക്ഷേത്രങ്ങൾ - പ്രതിഷ്ഠകൾ - പ്രത്യേകതകൾ |
11-Aug-2022 |
Part IV |
കേരളീയ ക്ഷേത്രകലകൾ |
16-Aug-2022 |
Part V |
ക്ഷേത്രോത്സവങ്ങൾ |
19-Aug-2022 |
Part VI |
ക്ഷേത്ര വാദ്യങ്ങൾ |
22-Aug-2022 |
Part VII |
കേരളീയ ക്ഷേത്ര വാസ്തു ശൈലി |
24-Aug-2022 |
Part VIII |
ഹൈന്ദവ സംസ്കാരം |
26-Aug-2022 |
Part IX |
ഹൈന്ദവ ആത്മീയ ആചാര്യന്മാർ - അവരുടെ സംഭാവനകൾ |
30-Aug-2022 |
Part X |
ദേവസ്വം ബോർഡ് |
2-Sep-2022 |
Part XI |
കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് |
5-Sep-2022 |
Part XII |
ആവർത്തന ചോദ്യങ്ങളും ഉത്തരങ്ങളും |
8-Sep-2022 |