KPSC BDO ,UNIVERSITY ASST ,COMPANY BOARD ASST BATCH | MALAYALAM LIVE|
Date: 13-Dec-2021
Time: 09:00AM-12:00 Noon
STUDY PLAN will be available soon.
COURSE HIGHLIGHTS
- 400+ മണിക്കൂർ നീളുന്ന ക്ലാസുകൾ
- പരിചയ സമ്പന്നരായ അദ്ധ്യാപകർ
- സംശയനിവാരണത്തിനായി വിദ്ധക്തമായ പാനൽ
- LIVE ക്ലാസ്സുകളോടൊപ്പം RECORDED ക്ലാസ്സുകളും
- പൂർണമായും സിലബസ് അധിഷ്ഠിത ക്ലാസുകൾ
- മുൻകാല ചോദ്യ പേപ്പറുകളുടെ വിശകലനം
- ഒന്നിടവിട്ട ദിവസങ്ങളിൽ രണ്ടു ക്ലാസുകൾ (Alternate Days)
- സീറ്റുകൾ പരിമിതമാണ്, ഇന്നുതന്നെ നിങ്ങളുടെ സീറ്റ് ഉറപ്പിച്ചോളൂ
EXAM COVERED
- Degree Level Exams
[BDO, UNIVERSITY ASSISTANT, COMPANY BOARD ASSISTANT etc.]
SUBJECTS COVERED
- ഇന്ത്യൻ ചരിത്രം [INDIAN HISTORY]
- ഇന്ത്യൻ ഭൂമി ശാസ്ത്രം [INDIAN GEOGRAPHY]
- ഇന്ത്യ: വസ്തുതകൾ [FACTS ABOUT INDIA]
- ഇന്ത്യൻ ഭരണ ഘടന [INDIAN CONSTITUTION]
- പൗരധർമ്മം [CIVICS]
- കേരള ചരിത്രം [KERALA HISTORY]
- കേരളം ജിയോഗ്രഫി [KERALA GEOGRAPHY]
- കേരളം: വസ്തുതകൾ [FACTS ABOUT KERALA]
- ലോക ചരിത്രം [WORLD HISTORY]
- ലോക ഭൂമിശാസ്ത്രം [WORLD GEOGRAPHY]
- ജനറൽ സയൻസ് [GENERAL SCIENCE]
- ഇൻഫർമേഷൻ ടെക്നോളജി [INFORMATION TECHNOLOGY]
- ആനുകാലിക സംഭവങ്ങൾ [CURRENT AFFAIRS]
- ഇംഗ്ലീഷ് [ENGLISH]
- മലയാളസാഹിത്യം [MALAYALAM LITERATURE]
- കേരള കലാ-സാഹിത്യം [KERALA ART & CULTURE]
- കണക്ക് [QUANTITATIVE APTITUDE]
- മാനസിക ശേഷി പരിശോധന [MENTAL ABILITY]
COURSE LANGUAGE
About the Faculty:
- റ്റോണി തോമസ് (Tony Thomas)
ബി.ടെക് (ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് )
കണക്ക്, മെന്റൽ എബിലിറ്റി എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു. കേരള PSC/ബാങ്ക് /SSC അധ്യാപന രംഗത്ത് 5 വർഷത്തെ പ്രവർത്തി പരിചയം.
- Sajitha
എo. എ. ബിഎ ഡ്
History , science,English എന്നി വിഷയങ്ങൾ കൈ കാര്യം ചെയ്യുന്നു
6വർഷത്തെ അദ്ധ്യാപന പരിചയം
- അമൃത .എ. പി[Amritha A P]
എം.ടെക് (കമ്പ്യൂട്ടർ സയൻസ്)
ജനറൽ സയൻസ് കൈകാര്യം ചെയ്യുന്നു
കേരള psc അധ്യാപന രംഗത്ത് 2 വർഷത്തെ പ്രവൃത്തിപരിചയം
- കെ കാവ്യാ വിനയൻ ( K Kavya Vinayan)
ബി ടെക് ( ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ )
കണക്, റീസണിങ്, കറന്റ് അഫ്ഫയർസ് ബാങ്കിംഗ് അഫ്ഫയർസ് എന്നിവ കൈകാര്യം ചെയ്യുന്നു
ബാങ്കിംഗ് / psc അധ്യാപന രംഗത്ത് 3 വർഷത്തെ പ്രവൃത്തി പരിചയം
- അഭിരാം.എ (ABHIRAM A)
Graduation in Bsc.Zoology
ലോകം, ഇന്ത്യൻ, കേരള ഭൂമിശാസ്ത്രം(ജോഗ്രഫി) കൈകാര്യം ചെയ്യുന്നു.
കേരള PSC അധ്യാപന രംഗത്ത് 4 വർഷത്തെ പ്രവർത്തി പരിചയം.
- അമൽ കൃഷ്ണ എ എം (Amal Krishna A M)
ബി ടെക് (സിവിൽ)
ജോഗ്രഫി, ഐ റ്റി &സൈബർ ലോ, ജ്യോതി ശാസ്ത്രം എന്നീ വിഷയങ്ങൾ കൈ കാര്യം ചെയ്യുന്നു
PSC/SSC അധ്യാപന രംഗത്ത് 5 വർഷത്തെ പ്രവർത്തി പരിചയം
- അനന്തു സി എസ്സ് [ANANDHU C S]
ബിടെക് സിവിൽ എഞ്ചിനീയറിംഗ്
District Collector’s Internship Programme (DCIP) ൻറെ ഭാഗമായി Dr .K വാസുകി IAS നൊപ്പം INTERN ആയി പ്രവർത്തിച്ചിട്ടുണ്ട്.
ഹിസ്റ്ററി, ജിയോഗ്രഫി എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു
കേരള PSC , സിവിൽ സർവീസ് പരീക്ഷ അദ്ധ്യാപക രംഗത്ത് 5 വർഷത്തെ പ്രവർത്തി പരിചയം
- റിജിൻ സെബാസ്റ്റ്യൻ [RIGIN SEBASTIAN]
ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ് ഇൻ മാനേജ്മെന്റ്, എം എ ഹിസ്റ്ററി.
7വർഷത്തോളം കോളേജ് അധ്യാപന പ്രവർത്തിപരിചയം.
കേരള PSC , SSC, സിവിൽ സർവീസ്, UGC NET പരീക്ഷ അധ്യാപന രംഗത്ത് 8
വർഷത്തെ പ്രവർത്തി പരിചയം.
IGNOU EMPANELMENT COUNSELLOR
ജനറൽ സയൻസ് ആൻഡ് ടെക്നോളജി, ഹിസ്റ്ററി, ഇക്കണോമിക്സ് കറന്റ് അഫഴേസ് കൈകാര്യം ചെയ്യുന്നു
- റിന്റ്റു സെബാസ്റ്റ്യൻ (Rintu Sebastian)
എം എ ഇംഗ്ലീഷ് ഭാഷാസാഹിത്യം
ഇംഗ്ലീഷ് കൈകാര്യം ചെയ്യുന്നു
കമ്മ്യൂണിക്കേറ്റിവ് ഇംഗ്ലീഷ് അധ്യാപന രംഗത്ത് 7 വർഷത്തെ പ്രവൃത്തിപരിചയം
കേരള PSC, SSC അധ്യാപന രംഗത്ത് 2 വർഷത്തെ പ്രവൃത്തിപരിചയം
Validity: 12 Months
*You will get a mail after purchasing the batch for login in.
*You will get recorded video links within 48 working hours.
*No Refunds will be given in any case and registration can be cancelled by Adda247 for any anti-batch activity.