റവന്യൂ ഡിപ്പാർട്മെന്റിൽ വില്ലജ് ഫീൽഡ് അസിറ്റന്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്ക് വേണ്ടിയുള്ള കോഴ്സ് ആണിത്.
What Will you Get:
200 + മണിക്കൂർ നീളുന്ന ക്ലാസുകൾ
പരിചയ സമ്പന്നരായ അദ്ധ്യാപകർ
നിങ്ങളുടെ സംശയങ്ങൾ നിവാരണം ചെയ്യാൻ വിദ്ധക്തമായ പാനൽ
LIVE ക്ലാസ്സുകളോടൊപ്പം RECORDED ക്ലാസ്സുകളും
പൂർണമായും സിലബസ് അധിഷ്ഠിത ക്ലാസുകൾ
മുൻകാല ചോദ്യ പേപ്പറുകൾ വിശകലനം
ദിവസേന രണ്ടു ക്ലാസുകൾ
സീറ്റുകൾ പരിമിതമാണ് ,ഇന്നുതന്നെ നിങ്ങളുടെ സീറ്റ് ഉറപ്പിച്ചോളൂ
EXAM COVERED
VILLAGE FIELD ASSISTANT
SUBJECT COVERED
ഇന്ത്യൻ ചരിത്രം [INDIAN HISTORY]
ഇന്ത്യൻ ഭൂമി ശാസ്ത്രം [INDIAN GEOGRAPHY]
ഇന്ത്യ : വസ്തുതകൾ [FACTS ABOUT INDIA]
ഇന്ത്യൻ ഭരണ ഘടന [INDIAN CONSTITUTION]
സിവിക്‌സ് [CIVICS]
കേരള ചരിത്രം [KERALA HISTORY]
കേരളം ജിയോഗ്രഫി [KERALA GEOGRAPHY]
കേരളം ; വസ്തുതകൾ [FACTS ABOUT KERALA]
ലോക ചരിത്രം [WORLD HISTORY]
ലോക ഭൂമിശാസ്ത്രം [WORLD GEOGRAPHY]
ജനറൽ സയൻസ് [GENERAL SCIENCE]
ഇൻഫർമേഷൻ ടെക്നോളജി [INFORMATION TECHNOLOGY]
ആനുകാലിക സംഭവങ്ങൾ [CURRENT AFFAIRS]
കണക്ക് [MATHS AND MENTAL ABILITY]
മാനസിക ശേഷി പരിശോധന [REASONING]
ഇംഗ്ലീഷ്[ GENERAL ENGLISH]
COURSE LANGUAGE
MALAYALAM
ENGLISH
About the Faculty:
റ്റോണി തോമസ് (Tony Thomas)
ബി.ടെക് (ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് )
കണക്ക്, മെന്റൽ എബിലിറ്റി എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു. കേരള PSC/ബാങ്ക് /SSC അധ്യാപന രംഗത്ത് 5 വർഷത്തെ പ്രവർത്തി പരിചയം.
Sajitha
എo. എ. ബിഎ ഡ്
History , science,English എന്നി വിഷയങ്ങൾ കൈ കാര്യം ചെയ്യുന്നു
6വർഷത്തെ അദ്ധ്യാപന പരിചയം
അമൃത .എ. പി[Amritha A P]
എം.ടെക് (കമ്പ്യൂട്ടർ സയൻസ്)
ജനറൽ സയൻസ് കൈകാര്യം ചെയ്യുന്നു
കേരള psc അധ്യാപന രംഗത്ത് 2 വർഷത്തെ പ്രവൃത്തിപരിചയം
കെ കാവ്യാ വിനയൻ ( K Kavya Vinayan)
ബി ടെക് ( ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ )
കണക്, റീസണിങ്, കറന്റ് അഫ്ഫയർസ് ബാങ്കിംഗ് അഫ്ഫയർസ് എന്നിവ കൈകാര്യം ചെയ്യുന്നു
ബാങ്കിംഗ് / psc അധ്യാപന രംഗത്ത് 3 വർഷത്തെ പ്രവൃത്തി പരിചയം
അഭിരാം.എ (ABHIRAM A)
Graduation in Bsc.Zoology
ലോകം, ഇന്ത്യൻ, കേരള ഭൂമിശാസ്ത്രം(ജോഗ്രഫി) കൈകാര്യം ചെയ്യുന്നു.
കേരള PSC അധ്യാപന രംഗത്ത് 4 വർഷത്തെ പ്രവർത്തി പരിചയം.
അമൽ കൃഷ്ണ എ എം (Amal Krishna A M)
ബി ടെക് (സിവിൽ)
ജോഗ്രഫി, ഐ റ്റി &സൈബർ ലോ, ജ്യോതി ശാസ്ത്രം എന്നീ വിഷയങ്ങൾ കൈ കാര്യം ചെയ്യുന്നു
PSC/SSC അധ്യാപന രംഗത്ത് 5 വർഷത്തെ പ്രവർത്തി പരിചയം
അരുണ ഭാസുരൻ( Arun bhasuran)
B.sc. physics..
Topic-- science, constitution, economics general Gk,
psc,ssc,school tuition അധ്യാപന രംഗത്ത് 8 വർഷത്തെ പ്രവർത്തിപരിചയം
റിജിൻ സെബാസ്റ്റ്യൻ [RIGIN SEBASTIAN]
ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ് ഇൻ മാനേജ്മെന്റ്, എം എ ഹിസ്റ്ററി.
7വർഷത്തോളം കോളേജ് അധ്യാപന പ്രവർത്തിപരിചയം.
കേരള PSC , SSC, സിവിൽ സർവീസ്, UGC NET പരീക്ഷ അധ്യാപന രംഗത്ത് 8
വർഷത്തെ പ്രവർത്തി പരിചയം.
IGNOU EMPANELMENT COUNSELLOR
ജനറൽ സയൻസ് ആൻഡ് ടെക്നോളജി, ഹിസ്റ്ററി, ഇക്കണോമിക്സ് കറന്റ് അഫഴേസ് കൈകാര്യം ചെയ്യുന്നു