പൊതുമേഖലാ Bank പരീക്ഷകൾക്ക് ഒരുങ്ങാം
സിലബസ് അധിഷ്ഠിതമായി, വിദഗ്ദ്ധരായ അധ്യാപകരുടെ മേൽനോട്ടത്തിൽ ആദ്യശ്രമത്തിൽ തന്നെ ഉയർന്ന റാങ്ക് നേടാം ഈ കോഴ്സിലൂടെ.
YAKNJA - BANK Foundation Batch | Malayalam | Online Live Classes from Adda247 Batch start date: 11-May-2022
Time: 11am to 12.30am,5pm to 6.30 pm &7.30pm to 9pm
Class Days: 6 Days a Week (Monday - Saturday)
Recorded Videos available 24/7 for quick Revision.
Solve Unlimited doubts with experts.
Exam Covered:
All Bank exams
Subject Covered:
ENGLISH COMPREHENSION
APTITUDE
REASONING
Course Language:
Classes: Malayalam
FACULTY DETAILS
കെ കാവ്യാ വിനയൻ (K Kavya Vinayan) ബി ടെക് (ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ)
കണക്, റീസണിങ്, കറന്റ് അഫ്ഫയർസ് ബാങ്കിംഗ് അഫ്ഫയർസ് എന്നിവ കൈകാര്യം ചെയ്യുന്നു
ബാങ്കിംഗ് / PSC അധ്യാപന രംഗത്ത് 3 വർഷത്തെ പ്രവൃത്തി പരിചയം
Subin subhagan ബി എസ് സി ഇൻഫർമേഷൻ ടെക്നോളജി ഹയർ ഡിപ്ലോമ ഇൻ കോഓപ്പറേഷൻ & ബിസിനസ് മാനേജ്മെൻറ് വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു കേരള പിഎസ്സി, എച്ച്സിഎ, സഹകരണം എന്നിവയ്ക്കുള്ള പരീക്ഷകൾക്ക് മാത്സ്, റീസണിംഗ്, ഇൻഫർമേഷൻ ടെക്നോളജി മത്സര പരീക്ഷാ മേഖലയിൽ 13 വർഷത്തെ പരിചയം
RINTU SEBASTIAN (റിന്റ്റു സെബാസ്റ്റ്യൻ)
എം എ ഇംഗ്ലീഷ് ഭാഷാസാഹിത്യം
ENGLISH Grammar & Vocabulary കൈകാര്യം ചെയ്യുന്നു
Communicative English അധ്യാപന രംഗത്ത് 7 വർഷത്തെ പ്രവൃത്തിപരിചയം
കേരള PSC, SSC അധ്യാപന രംഗത്ത് 3 വർഷത്തെ പ്രവൃത്തിപരിചയം
Reema Manavalan (റീമ മണവാളൻ)
എം ടെക് (പവർ ഇലക്ട്രോണിക്സ്)
ഇംഗ്ലീഷ് വിഷയം കൈകാര്യം ചെയ്യുന്നു. അധ്യാപന രംഗത്ത് 12 വർഷത്തെ പ്രവൃത്തിപരിചയം.
ഗ്രീഷ്മ യു എഫ് (Greeshma U F) M Tech (Signal processing) Aptitude Trainer ആയി 6 വർഷത്തെ പ്രവർത്തന പരിചയം. SSC, BANK, PSC, RAILWAY തുടങ്ങിയ എക്സാമുകൾക്കായി കഴിഞ്ഞ 6 വർഷമായി ക്ലാസുകൾ എടുക്കുന്നു. കൂടാതെ Electrical എഞ്ചിനീയറിംഗ് Tecchnial Subjectകളും 8 വർഷമായി എടുക്കുന്നു.
Validity: 12 Months
*You will get mail after purchasing the batch for login in.
*You will get recorded video links within 48 working hours.
*No Refunds will be given in any case and registration can be cancelled by Adda247 for any anti-batch activity.