RBI ASSISTANT 2023 ഈ ബാച്ച് ,പ്രിലിംസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന എല്ലാ ഉദ്യോഗാർത്ഥികൾക്കും വേണ്ടി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. Reasoning,Maths,English തുടങ്ങി വിഷയങ്ങളുടെ അടിസ്ഥാന ആശയങ്ങൾ ഉറപ്പിക്കുവാനും അതിലുള്ള സംശയങ്ങൾ മാറ്റുവാനും സഹായിക്കുന്നു. ഇതിലൂടെ ഏതു നിലവാരത്തിലുള്ള ചോദ്യങ്ങളും പെട്ടെന്ന് തന്നെ മനസ്സിലാക്കുവാനും അതിലൂടെ ഉത്തരങ്ങളിലേക്ക് എത്തിച്ചേരുവാനും സാധിക്കുന്നു .ഈ കോഴ്സ് എടുക്കുന്നവർക്ക് കൂടുതൽ ഉപകരിക്കുന്ന വിധം റെക്കോർഡർ ക്ലാസുകളും ഉൾപ്പെടുത്തിയാണ് ഈ കോഴ്സ് അറേഞ്ച് ചെയ്തിരിക്കുന്നത്. ടോപ്പിക്ക് അനുസരിച്ചുള്ള വീഡിയോസ് ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് കണ്ടതിനുശേഷം നിങ്ങൾക്കുള്ള സംശയങ്ങൾ പരിഹരിക്കുന്നതിനും അതുമായി ബന്ധപ്പെട്ട മറ്റു ചോദ്യോത്തരങ്ങൾ പരിശീലിക്കുന്നതിനും ആയി ലൈവ് ക്ലാസുകളും അറേഞ്ച് ചെയ്തിട്ടുണ്ട്.ബാങ്ക് എക്സാമുകളുടെയും മറ്റ് മത്സര പരീക്ഷകളിലെയും മികച്ച അധ്യാപകർ ആണ് ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്. ഈ പരീക്ഷയുമായി ബന്ധപ്പെട്ട് മുൻവർഷങ്ങളിൽ നടന്ന ചോദ്യങ്ങൾ മനസ്സിലാക്കി അതിൽ ഉൾക്കൊള്ളുന്ന പുതിയ രീതികളിലൂടെ ക്ലാസുകൾ കൈകാര്യം ചെയ്യുന്നു. ഇതിലൂടെ 100% വിജയം നിങ്ങൾക്ക് നേടാവുന്നതാണ്.
Exam Pattern Prelims
Sections | No. of Questions | Maximum Marks | Duration |
English Language | 30 | 30 | 20 minutes |
Numerical Ability | 35 | 35 | 20 minutes |
Reasoning Ability | 35 | 35 | 20 minutes |
Total | 100 | 100 | 60 minutes |
RBI ASSISTANT 2023 | Complete Prelims Batch | Online Live + Recorded Classes By Adda247
Date: 07-Mar-2023
Time: 9.00-10.00 AM ,11.30-12.30 PM, 3.30-4.30PM
Check the study plan here
Course Highlights: -
Exam Covered:
RBI ASSISTANT
Syllabus Covered
Course Language:
Classes: MALAYALAM
Faculty Details
ഗ്രീഷ്മ യു എഫ് (Greeshma U F )
M Tech Signal processing
Aptitude Trainer ആയി 6 വർഷത്തെ പ്രവർത്തന പരിചയം.
SSC, BANK, PSC, RAILWAY തുടങ്ങിയ എക്സാമുകൾക്കായി കഴിഞ്ഞ 6 വർഷമായി ക്ലാസുകൾ എടുക്കുന്നു.
കൂടാതെ Electrical എഞ്ചിനീയറിംഗ് ടെക്നിക്കൽ വിഷയങ്ങളും 8 വർഷമായി എടുക്കുന്നു.
ആർ റിജിൻ (R.Rijin)
Aptitude Trainer ആയി 5 വർഷത്തെ പ്രവർത്തന പരിചയം.
SSC, BANK, PSC, RAILWAY തുടങ്ങിയ എക്സാമുകൾക്കായി കഴിഞ്ഞ 5 വർഷമായി ക്ലാസുകൾ എടുക്കുന്നു.
വിഷ്ണു ഉണ്ണിത്താൻ (VISHNU UNNITHAN)
B Tech Mechanical Engineering
7 years in Teaching
5 years in PSC
3 years in UPSC
റീമ മണവാളൻ (Reema Manavalan)
MTech Power Electronics
ഇംഗ്ലീഷ് വിഷയം കൈകാര്യം ചെയ്യുന്നു. അധ്യാപന രംഗത്ത് 12 വർഷത്തെ പ്രവൃത്തിപരിചയം.
റിന്റ്റു സെബാസ്റ്റ്യൻ (Rintu Sebastian)
MA English ഭാഷാസാഹിത്യം
ഇംഗ്ലീഷ് കൈകാര്യം ചെയ്യുന്നു
കമ്മ്യൂണിക്കേറ്റിവ് ഇംഗ്ലീഷ് അധ്യാപന രംഗത്ത് 7 വർഷത്തെ പ്രവൃത്തിപരിചയം
കേരള PSC, SSC അധ്യാപന രംഗത്ത് 3 വർഷത്തെ പ്രവൃത്തിപരിചയം
കെ കാവ്യാ വിനയൻ (K Kavya Vinayan)
BTech Electronics & Communication
കണക്, റീസണിങ്, കറന്റ് അഫ്ഫയർസ് ബാങ്കിംഗ് അഫ്ഫയർസ് എന്നിവ കൈകാര്യം ചെയ്യുന്നു
ബാങ്കിംഗ് / PSC അധ്യാപന രംഗത്ത് 4 വർഷത്തെ പ്രവൃത്തി പരിചയം
വിഷ്ണു മോഹൻ (Vishnu Mohan)
PSC ,SSC പരീക്ഷ അധ്യാപന രംഗത്ത് 4 വർഷത്തെ പ്രവർത്തി പരിചയം.
മിഥുൻ എം (MIDHUN M)
B Tech Electronics Communication
5 years in Teaching
Validity : 12 MONTHS
*You will get mail after purchasing the batch for login in.
*You will get recorded video links within 48 working hours.
*No Refunds will be given in any case and registration can be canceled by Adda247 for any anti-batch activity.