എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ(AAI) യുടെ കീഴിൽ ഏകദേശം 342ൽ അധികം ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷകൾ സ്വീകരിക്കുന്നുണ്ട്. ഇന്ത്യയിലെ എയർപോർട്ടുകളിൽ ജോലി ലഭിക്കുന്നതിനുള്ള ഒരു സുവർണാവസരം ആണ് ഇത്. ഈ ഒഴിവുകൾ ഏകദേശം 237 ഒഴിവുകൾ ജൂനിയർ എക്സിക്യൂട്ടീവ് എന്ന പോസ്റ്റിലേക്ക് മാത്രമാണ്. ഏതെങ്കിലും വിഷയങ്ങളിൽ ഡിഗ്രി ഉള്ളവരാണ് നിങ്ങളെങ്കിൽ നിങ്ങൾക്കും ഈ പോസ്റ്റിലേക്ക് അപേക്ഷിച്ചുകൊണ്ട് പഠനം ആരംഭിക്കാം. മറ്റു പരീക്ഷകൾ പോലെ കാലങ്ങളോളം കാത്തിരിക്കുന്ന ഉടനെ തന്നെ നിയമനം ലഭിക്കും എന്നതും ഈ ജോലിയുടെ പ്രത്യേകതയാണ്.
കൃത്യമായ സിലബസ് General Intelligence & Reasoning,General Awareness,. English Comprehension,Quantitative Aptitude അടങ്ങുന്ന ആകെ 120 മാർക്കിൻ്റെ എക്സാം. കൃത്യമായ പഠനം, കൃത്യമായ പരിശീലനം, ജോലി നേടാനുള്ള പരിശ്രമം ഇതിലൂടെ നിങ്ങൾക്കും നേടാം ഈ ജോലി ഇതിനായി ADDA247 ഒരുക്കുന്ന പുതിയ ബാച്ചാണ് ഇത്.