കേരള ഡയറി ഡെവലപ്മെന്റ് ഡിപ്പാർട്ട്മെന്റിൽ കേരള PSC നടത്തുന്ന ഡയറി ഫാം ഇൻസ്ട്രക്ടർ പോസ്റ്റിലേക്ക് അപ്ലൈ ചെയ്തവരാണോ നിങ്ങൾ? ചോദ്യങ്ങൾ വരുന്ന മേഖല, എളുപ്പത്തിൽ പഠിച്ചെടുക്കാൻ സാധിക്കുന്ന മേഖലകൾ, പുതിയ മോഡൽ ചോദ്യങ്ങൾ, സ്പെഷ്യൽ ടോപ്പിക്കിൽ നിന്ന് പ്രതീക്ഷിക്കാവുന്ന ചോദ്യങ്ങൾ, തുടങ്ങി ഒരുപാട് ചോദ്യങ്ങൾ നിങ്ങളെ ആശയക്കുഴപ്പത്തിൽ ആകുന്നുവോ നിങ്ങൾക്കായി ADDA247 ഒരുക്കുന്ന ഏറ്റവും പുതിയ ബാച്ച് Dairy Farm Instructor Selection Batch. ഓരോ വിഷയങ്ങളും അതുമായി ബന്ധപ്പെട്ട മാർക്കിന് അനുസരിച്ച് കൂടുതൽ ഇംപോർട്ടൻസ് നൽകി ഫാക്കൽറ്റീസ് കൃത്യതയോടെ തയ്യാറാക്കിയ ക്വസ്റ്റ്യൻസ് അവയുടെ ഉത്തരങ്ങളും അനുബന്ധവ വിവരങ്ങളും അടങ്ങുന്ന ക്ലാസുകളാണ് ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത് 45 മണിക്കൂർ ക്ലാസ് (15 DAYS) ,75 ടോപ്പിക്ക് ടെസ്റ്റുകൾ ,10 മോഡൽ എക്സാമുകൾ അടങ്ങിയ ഒരു ബാച്ച് ആണ് ഇത് . കൃത്യമായ പഠനരീതി വിദഗ്ധരായ അധ്യാപകരുടെ മേൽനോട്ടത്തിൽ SCERT, NCERT സ്കൂൾ ടെക്സ്റ്റ് ബുക്കുകൾ ഉപയോഗിച്ച് നിർമ്മിച്ച സ്റ്റഡി മെറ്റീരിയൽസ് ഇതിലൂടെ ഒരു സർക്കാർ ജോലി എന്ന സ്വപ്നം നിങ്ങൾക്കും യാഥാർത്ഥ്യമാക്കാം