2024 ഡിഗ്രി തല LSGD Secretary, SI, Kerala Bank Assistant Manager പരീക്ഷകൾക്ക് ഒരുങ്ങുന്നവർക്ക് PSC യുടെ മാറിയ രീതികൾ അനുസരിച്ചുള്ള ക്ലാസുകൾ കൊണ്ട് മാത്രമേ പ്രിലിംസ് പാസ് ആവാൻ സാധിക്കൂ. അടിസ്ഥാനം മുതൽ അപ്ലിക്കേഷൻ വരെ ഉള്ള എല്ലാ ക്ലാസ്സുകളും UPSC, PSC പരിശീലന രംഗത്തു വർഷങ്ങളുടെ പരിചയ സമ്പത്തുള്ള അധ്യാപകർ ആണ് Adda247-നിൽ നിങ്ങളെ കാത്തിരിക്കുന്നത്. മുൻവർഷങ്ങളിൽ 10+ ബാച്ചുകളിലായി 5000+ കുട്ടികളെ വിജയകരമായി പരിശീലിപ്പിച്ച Adda247, മറ്റ് കോച്ചിങ് സ്ഥാപനങ്ങളിൽ നിന്ന് വ്യത്യസ്തമായി ഏത് തരം ചോദ്യങ്ങൾ വന്നാലും നേരിടാൻ തയ്യാറാക്കുന്ന വിധത്തിൽ ഉള്ള ക്ലാസുകൾ ആണ് ഒരുക്കിയിരിക്കുന്നത്.ഏപ്രിലിൽ നടക്കാൻ സാധ്യത ഉള്ള ഈ പരീക്ഷക്ക് വേണ്ടി സ്മാർട്ട് 75 ഡേയ്സ് സ്റ്റഡി പ്ലാൻ ആണുള്ളത് .
- കൃത്യമായ സ്റ്റഡി പ്ലാൻ
- കൃത്യമായ പഠനം
- SCERT & NCERT ബെയ്സ് ചെയ്തുള്ള മെറ്റീരിയലുകൾ
- സമഗ്ര ക്വസ്റ്റ്യൻ പൂൾ ഉപയോഗിച്ച് വിദഗ്ധ പാനൽ തയ്യാറാക്കിയ മാതൃക പരീക്ഷകൾ
- കേരളത്തിലെ മികച്ച അധ്യാപകർ കൈകാര്യം ചെയ്യുന്ന ഓൺലൈൻ ക്ലാസുകൾ
- ക്ലാസുമായി ബന്ധപ്പെട്ട ടോപ്പിക്ക് ടെസ്റ്റുകൾ
നിങ്ങളുടെ സ്വപ്ന സാക്ഷാകാരത്തിനായി Adda247 ആരംഭിക്കുന്ന Degree Prelims 2024 Batch 5