LDC ഉദ്യോഗ QUESTION PAPER DISCUSSION BATCH 2024
2024 ൽ വരാനിരിക്കുന്ന LDC പരീക്ഷ തീയതി വന്നിട്ട് പഠിക്കാൻ ഇരുന്നാൽ ഒരു സാധാരണ പരീക്ഷ കടന്നുപോകും പോലെ അതും കടന്നു പോകും. കൃത്യമായ പരിശീലനം കൃത്യതയാർന്ന പഠനം SCERT അടിസ്ഥാനമാക്കിയുള്ള ക്ലാസുകൾ ഇതെല്ലാം ഈ പരീക്ഷയെ അഭിമുഖീകരിക്കാൻ നിങ്ങളെ സഹായിക്കും. മാറുന്ന PSC ക്ക് ഒപ്പം സ്മാർട്ട് ആയി കുതിക്കാൻ തയ്യാറാവുന്നവർക്കുള്ളതാണ് ഉയർന്ന റാങ്കിലുള്ള ഒരു സർക്കാർ ജോലി. പരീക്ഷയുടെ പൾസ് മനസ്സിലാക്കി കൃത്യതയുള്ള ഒരു പഠനം ഉറപ്പാക്കിയാൽ മാത്രമേ കുറഞ്ഞ സമയത്തിനുള്ളിൽ സിലബസിലെ പ്രധാന ഭാഗങ്ങൾ മുഴുവൻ കവർ ചെയ്ത് പരീക്ഷയ്ക്കായി തയ്യാറെടുക്കാൻ കഴിയൂ. പരീക്ഷയിലെ ആവർത്തന ചോദ്യങ്ങൾ മനസ്സിലാക്കി വരാൻ സാധ്യതയുള്ള ചോദ്യങ്ങളുടെ പഠനവും വിശകലനവും ആണ് നിങ്ങളെ ഉയർന്ന റാങ്കിൽ എത്താൻ സഹായിക്കുന്നത്
കേരളത്തിലെ ഏറ്റവും മികച്ച അധ്യാപകരുടെ കൂട്ടായ പ്രയത്നത്തിന്റെ ഫലമാണ് നിങ്ങളുടെ മുന്നിൽ ADDA247 അവതരിപ്പിക്കുന്ന LDC ക്വസ്റ്റ്യൻ പേപ്പർ ഡിസ്കഷൻ ബാച്ച്
ഒരു നല്ല തീരുമാനം നിങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കും
Check the study plan here
Subject | Marks |
History | 05 Marks |
Geography | 05 Marks |
Economics | 05 Marks |
CONSTITUTION | 05 Marks |
CIVICS | 05 Marks |
BIOLOGY | 06 Marks |
PHYSICS | 03 Marks |
CHEMISTRY | 03 Marks |
ARTS ,SPORTS & LITERATURE | 05 Marks |
COMPUTER SCIENCE | 03 Marks |
IMPORTANT ACTS | 05 Marks |
CURRENT AFFAIRS | 20 Marks |
Simple Arithmetic & Mental Ability | 10 Marks |
General English | 10 Marks |
Regional Language(Malayalam) | 10 Marks |
Total | 100 Marks |
*You will get mail after purchasing the batch for login in.
*No Refunds will be given in any case and registration can be canceled by Adda247 for any anti-batch activity.