പത്താം ക്ലാസ് യോഗ്യതയുള്ളവർക്കായി ഹൈക്കോർട്ടിന്റെ പുതിയ വിജ്ഞാപനം, ഹൈക്കോർട്ട് ഓഫീസ് അറ്റൻഡന്റ് ഇതാ വന്നിരിക്കുന്നു. ഇതിലേക്കായി കൃത്യതയാർന്ന പരിശീലനവും ചിട്ടയായ പഠനവും ആവശ്യമാണ്, അഞ്ച് മുതൽ പത്താം ക്ലാസ് വരെയുള്ള NCERT,SCERT പാഠഭാഗങ്ങളെ അടിസ്ഥാനമാക്കി കേരളത്തിലെ മികച്ച അധ്യാപകർ കൈകാര്യം ചെയ്യുന്ന ഓൺലൈൻ ക്ലാസുകൾ , അതുമായി ബന്ധപ്പെട്ട ടോപ്പിക്ക് ടെസ്റ്റുകൾ, ക്വസ്റ്റ്യൻ പൂൾ ഉപയോഗിച്ച് വിദഗ്ധ തയ്യാറാക്കിയ മാതൃക പരീക്ഷകൾ അങ്ങനെ നിങ്ങളുടെ സ്വപ്നസാക്ഷാത്കാരത്തിനായി ADDA247 ആരംഭിക്കുന്നു Kerala High Court Office Attendant 2024 Batch
Check the study plan here
Subject | Marks |
GENERAL KNOWLEDGE & CA | 50 Marks |
NUMERICAL ABILITY | 20 Marks |
GENERAL ENGLISH | 15 Marks |
MENTAL ABILITY | 15 Marks |
Total | 100 Marks |