ഈ വരുന്ന സെപ്റ്റംബർ 26 ന് വരാനിരിക്കുന്ന SI പരീക്ഷക്ക് ഒരുങ്ങുന്നവർക്ക് 45 മാർക്കിന്റെ SPECIAL TOPIC വളരെ പ്രാധാന്യമേറിയ ഭാഗമാണ് , ഈ ഭാഗം കൃത്യതയോടെയും വ്യക്തതയോടെയും അറിഞ്ഞിരുന്നാലേ നല്ലൊരു റാങ്കിലേക്ക് എത്താൻ സാധിക്കുകയുള്ളൂ . അടിസ്ഥാനം മുതൽ അപ്ലിക്കേഷൻ വരെ ഉള്ള എല്ലാ ക്ലാസ്സുകളും UPSC, PSC പരിശീലന രംഗത്തു വർഷങ്ങളുടെ പരിചയ സമ്പത്തുള്ള അധ്യാപകർ ആണ് Adda247-നിൽ നിങ്ങളെ നയിക്കുന്നത് . മുൻവർഷങ്ങളിൽ 10+ ബാച്ചുകളിലായി 5000+ കുട്ടികളെ വിജയകരമായി പരിശീലിപ്പിച്ച Adda247, മറ്റ് കോച്ചിങ് സ്ഥാപനങ്ങളിൽ നിന്ന് വ്യത്യസ്തമായി ഏത് തരം ചോദ്യങ്ങൾ വന്നാലും നേരിടാൻ തയ്യാറാക്കുന്ന വിധത്തിൽ ഉള്ള ക്ലാസുകൾ ആണ് ഒരുക്കിയിരിക്കുന്നത്.
Check the study plan here
SPECIAL TOPIC | MARKS |
PART1 | 5 |
OFFENCES AGAINST PROPERTY | |
OFFENCES AGAINST BODY | |
OFFENCE AGAINST WOMEN | |
Offences by or against public servant | |
General Exceptions | |
PART II | 5 |
Definition | |
Arrest. | |
Summons and Warrant. | |
Seizure | |
Security Proceedings | |
Information to the Police and their powers to investigate. | |
PART- III(1) | 5 |
THE INFORMATION TECHNOLOGY ACT | |
PART- III (2) | 3 |
THE RIGHT TO INFORMATION ACT . 2005 | |
PART- III (3) | 7 |
INDIAN CONSTITUTION | |
Part IV | 10 |
Basics of IT and Cyber Crimes | |
Part V | 10 |
Basics of human psychology |
Post Purchase you can access your class study plan in eBook Section