വരാനിരിക്കുന്ന Secretariat Assistant പരീക്ഷക്ക് ഒരുങ്ങുന്നവർക്ക് PSC യുടെ മാറിയ രീതികൾ അനുസരിച്ചുള്ള ക്ലാസുകൾ കൊണ്ട് മാത്രമേ പാസ് ആവാൻ സാധിക്കൂ. അടിസ്ഥാനം മുതൽ ആപ്ലിക്കേഷൻ വരെ ഉള്ള എല്ലാ ക്ലാസ്സുകളും UPSC, PSC പരിശീലന രംഗത്തു വർഷങ്ങളുടെ പരിചയ സമ്പത്തുള്ള അധ്യാപകർ ആണ് Adda247-നിൽ നിങ്ങളെ കാത്തിരിക്കുന്നത്. മുൻവർഷങ്ങളിൽ 10+ ബാച്ചുകളിലായി 35000+ കുട്ടികളെ വിജയകരമായി പരിശീലിപ്പിച്ച Adda247, മറ്റ് കോച്ചിങ് സ്ഥാപനങ്ങളിൽ നിന്ന് വ്യത്യസ്തമായി ഏത് തരം ചോദ്യങ്ങൾ വന്നാലും നേരിടാൻ തയ്യാറാക്കുന്ന വിധത്തിൽ ഉള്ള ക്ലാസുകൾ ആണ് ഒരുക്കിയിരിക്കുന്നത്.
നിങ്ങളുടെ സ്വപ്ന സാക്ഷാകാരത്തിനായി Adda247 ആരംഭിക്കുന്ന Secretariat Assistant കിരീടം -2 ബാച്ച്
Check the study plan here
ഭാഗം | വിഷയം | മാർക്ക് |
ഭാഗം I | General Knowledge | |
i. History | 10 മാർക്ക് | |
ii. Geography | 10 മാർക്ക് | |
iii. Indian Constitution | 15 മാർക്ക് | |
iv. Life Science and Public Health | 10 മാർക്ക് | |
v. Physics | 5 മാർക്ക് | |
vi. Chemistry | 5 മാർക്ക് | |
ഭാഗം II | Current Affairs | 15 മാർക്ക് |
ഭാഗം III | Simple Arithmetic, Mental Ability and Reasoning | 10 മാർക്ക് |
ഭാഗം IV | General English | 10 മാർക്ക് |
ഭാഗം V | Regional Language (Malayalam, Kannada, Tamil) | 10 മാർക്ക് |
*You will get mail after purchasing the batch for login in.
*No Refunds will be given in any case and registration can be canceled by Adda247 for any anti-batch activity.