2024-ലെ പത്താം ക്ലാസ് അടിസ്ഥാന യോഗ്യതയായിട്ടുള്ള
- SECRETARIAT OFFICE ATTENDANT [587/2023]
- HIGHER SECONDARY SCHOOL LABORATORY ASSISTANT [447/2023]
- STORE KEEPER[134/2023],
- STORE KEEPER[259/2023],
- ASSISTANT TIME KEEPER[446/2023]
തുടങ്ങിയ തസ്തികകളിലേക്കുള്ള PRELIMS പരീക്ഷ ഈ വരുന്ന ഡിസംബർ 28ാം തീയതി വരാനിരിക്കുകയാണ് . 2025 മാർച്ച് മാസത്തോടെ മെയിൻ പരീക്ഷയും ഉണ്ടാകും. . ഇനി വരുന്ന ദിവസങ്ങളിൽ കൃത്യമായ പരിശീലനം കൃത്യതയാർന്ന പഠനം SCERT അടിസ്ഥാനമാക്കിയുള്ള ക്ലാസുകൾ ഇതെല്ലാം ഈ പരീക്ഷയെ അഭിമുഖീകരിക്കാൻ നിങ്ങളെ സഹായിക്കും. 5 മുതൽ 10 ക്ലാസ് വരെയുള്ള SCERT പാഠപുസ്തകങ്ങൾ ഉൾപ്പെടുത്തി കേരളത്തിലെ മികച്ച അധ്യാപകർ കൈകാര്യം ചെയ്യുന്ന റെകോർഡെഡ് ക്ലാസുകൾ,മുൻ വർഷ ചോദ്യ പേപ്പറുമായി ബന്ധപ്പെട്ട ടോപ്പിക്ക് ടെസ്റ്റുകൾ, ക്വസ്റ്റ്യൻ പൂൾ ഉപയോഗിച്ച് വിദഗ്ധ പാനൽ തയ്യാറാക്കിയ മാതൃക പരീക്ഷകൾ, അങ്ങനെ നിങ്ങളുടെ സ്വപ്ന സാക്ഷാത്കാരത്തിനായി ADDA247 ആരംഭിക്കുന്ന ബാച്ചാണ് 10TH PRELIMS RECORDED+PYQ DISCUSSION BATCH
തീരുമാനം നിങ്ങളുടേതാണ് ! വിജയം സുനിശ്ചിതം .