LAKSHYAM [CLASS FOR KERALA PSC GENERAL KNOWLEDGE SESSIONS]
BATCH STARTED: 15-Jun-2021
TIME: 6 PM – 9 PM
Check the study plan here
COURSE HIGHLIGHTS
- 100+ മണിക്കൂർ നീളുന്ന ക്ലാസുകൾ
- പരിചയ സമ്പന്നരായ അദ്ധ്യാപകർ
- നിങ്ങളുടെ സംശയങ്ങൾ നിവാരണം ചെയ്യാൻ വിദ്ധക്തമായ പാനൽ
- LIVE ക്ലാസ്സുകളോടൊപ്പം RECORDED ക്ലാസ്സുകളും
- പൂർണമായും സിലബസ് അധിഷ്ഠിത ക്ലാസുകൾ
- മുൻകാല ചോദ്യ പേപ്പറുകൾ വിശകലനം
- ദിവസേന രണ്ടു ക്ലാസുകൾ
- സീറ്റുകൾ പരിമിതമാണ് ,ഇന്നുതന്നെ നിങ്ങളുടെ സീറ്റ് ഉറപ്പിച്ചോളൂ
EXAM COVERED
SUBJECT COVERED
- ഇന്ത്യൻ ചരിത്രം [ INDIAN HISTORY]
- ഇന്ത്യൻ ഭൂമി ശാസ്ത്രം [INDIAN GEOGRAPHY]
- ഇന്ത്യ : വസ്തുതകൾ [FACTS ABOUT INDIA]
- ഇന്ത്യൻ ഭരണ ഘടന [INDIAN CONSTITUTION]
- സിവിക്‌സ് [CIVICS]
- കേരള ചരിത്രം [KERALA HISTORY]
- കേരളം ജിയോഗ്രഫി [KERALA GEOGRAPHY]
- കേരളം ; വസ്തുതകൾ [ FACTS ABOUT KERALA]
- ലോക ചരിത്രം [WORLD HISTORY]
- ലോക ഭൂമിശാസ്ത്രം [WORLD GEOGRAPHY]
- ജനറൽ സയൻസ് [ GENERAL SCIENCE]
- ഇൻഫർമേഷൻ ടെക്നോളജി [INFORMATION TECHNOLOGY]
- ആനുകാലിക സംഭവങ്ങൾ [ CURRENT AFFAIRS]
COURSE LANGUAGE
FACULTY INFO:
അനന്തു സി എസ്സ് [ANANDHU C S]
- ബിടെക് സിവിൽ എഞ്ചിനീയറിംഗ്
- District Collector’s Internship Programme (DCIP) ൻറെ ഭാഗമായി Dr .K വാസുകി IAS നൊപ്പം INTERN ആയി പ്രവർത്തിച്ചിട്ടുണ്ട്.
- ഹിസ്റ്ററി, ജിയോഗ്രഫി എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു
- കേരള PSC , സിവിൽ സർവീസ് പരീക്ഷ അദ്ധ്യാപക രംഗത്ത് 5 വർഷത്തെ പ്രവർത്തി പരിചയം
ആനന്ദ് എ ആർ [ANAND A R]
- ബിടെക് [ മെക്കാനിക്കൽ എഞ്ചിനീയറിംഗ് ]
- ഇന്ത്യൻ ഭരണഘടന ,സിവിക്‌സ് ,സയൻസ് ആൻഡ് ടെക്നോളജി ആനുകാലിക സംഭവങ്ങൾ എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു
- കേരള PSC , സിവിൽ സർവീസ് പരീക്ഷ അദ്ധ്യാപന രംഗത്ത് 5 വർഷത്തെ പ്രവർത്തി പരിചയം
മേഘ ജി എസ്സ് [MEGHA G S]
- എം ടെക് [ ഒപ്‌റ്റോ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ ]
- കണക്ക് , മെന്റൽ എബിലിറ്റി , മലയാളം , മറ്റ് പൊതുവിജ്ഞാന വിഷയങ്ങൾ എന്നിവ കൈകാര്യം ചെയ്യുന്നു.
- അദ്ധ്യാപന രംഗത്ത് 6 വർഷത്തെ പ്രവർത്തി പരിചയം.
Validity: 12 Months