KERALA PSC MATHS AND MENTAL ABILITY BATCH| ഗണിത മന്ത്ര | BILINGUAL| LIVE BATCH
BATCH STARTED: 16-Jun-2021
TIME: 6 PM TO 7.30PM
Check the study plan here.
COURSE HIGHLIGHTS
- 60 + മണിക്കൂർ നീളുന്ന ക്ലാസുകൾ
- കൃത്യമായ സംശയ നിവാരണം
- ലൈവ് ക്ലാസ്സുകളോടൊപ്പം റെക്കോർഡഡ് ക്ലാസ്സുകളും
- പൂർണമായും സിലബസ് അധിഷ്ഠിതമായ ക്ലാസുകൾ
- മുൻകാല ചോദ്യ പേപ്പറുകൾ വിശകലനം
- സീറ്റുകൾ പരിമിതം ,ഇപ്പോൾ തന്നെ നിങ്ങളുടെ സീറ്റുകൾ ഉറപ്പിക്കൂ
EXAM COVERED
SUBJECT COVERED
(1 )ലഘു ഗണിതം
- സംഖ്യകളും അടിസ്ഥാന ക്രീയകളും
- ദശാംശ സംഖ്യകൾ
- ശതമാനം
- ലാഭവും നഷ്ടവും
- പലിശ
- അംശബന്ധവും അനുപാതവും
- സമയവും ദൂരവും
- സമയവും പ്രവർത്തിയും
- ശരാശരി
- ജ്യാമിതീയ രൂപങ്ങൾ
- പ്രോഗ്രഷനുകൾ
മാനസിക ശേഷി പരിശോധന
- ശ്രേണികൾ
- ദിശ അവബോധം
- റാങ്കിങ്
- രക്ത ബന്ധം
- ക്ലോക്ക്
- കലണ്ടർ
- കോഡിങ് ഡെക്കോഡിങ് ETC………….
COURSE LANGUAGE
FACULTY INFO
- മേഘ ജി എസ്സ് [MEGHA G S]
എം ടെക് [ ഒപ്‌റ്റോ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ ]
കണക്ക് , മെന്റൽ എബിലിറ്റി , മലയാളം എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു
കേരള PSC അധ്യാപന രംഗത്ത് 6 വർഷത്തെ പ്രവർത്തി പരിചയം
VALIDITY: 12 MONTHS
*YOU WILL GET A MAIL AFTER PURCHASING THE BATCH FOR LOGIN IN.
*YOU WILL GET RECORDED VIDEO LINKS WITHIN 48 WORKING HOURS.
*NO REFUNDS WILL BE GIVEN IN ANY CASE AND REGISTRATION CAN BE CANCELLED BY ADDA247 FOR ANY ANTI-BATCH ACTIVITY.