ഒന്നിൽ കൂടുതൽ കോഴ്സ് ലഭിക്കാനുള്ള ഒറ്റ സബ് സ്ക്രിപ്ഷൻ പ്ലാനാണ് കേരള മെഗാ പാക്ക്,
2024-2025 വരെ വരാനിരിക്കുന്ന കേരള സർക്കാർ കേന്ദ്ര സർക്കാർ പരീക്ഷകളുടെ ലൈവ് ബാച്ചുകൾ, ടെസ്റ്റ് സീരീസുകൾ, ebook എന്നിവ 'MEGA' പാക്കിൽ ഉൾപെടുത്തിയിട്ടുണ്ട്.
വരുന്ന സർക്കാർ പരീക്ഷകളുടെ കണ്ടെന്റ്
- ലൈവ് + റെക്കോർഡഡ് ക്ലാസുകൾ
- ടെസ്റ്റ് സീരീസ്
- ഇബുക്ക്
2024-2025 കാലയളവിൽ ഒന്നിൽ കൂടുതൽ പരീക്ഷകൾക്കായി(10th, +2 , degree, banking, ssc , psc etc ) തയ്യാറെടുക്കുകയാണെങ്കിൽ, ഇത് നിങ്ങൾക്ക് ഏറ്റവും ഉപയോഗപ്രദമായ കോഴ്‌സാണിത്. എല്ലാ പരീക്ഷയുടെയും ഡിജിറ്റൽ ഉള്ളടക്കത്തിലേക്ക് ലഭിക്കുന്നതിനാൽ നിങ്ങളുടെ തയ്യാറെടുപ്പ് ചെലവ് 1/10 കുറയും. ഈ പരീക്ഷകൾക്കായുള്ള എല്ലാ പുതിയ പഠന സാമഗ്രികളും 'MEGA' പാക്കിന്റെ കാലാവധി തീരുന്നത് വരെ ലഭിക്കും .