Kerala Devaswom Board നടത്തുന്ന പരീക്ഷകൾക്ക് വളരെ അധികം പ്രാധാന്യം ഉള്ളവയാണ് സ്പെഷ്യൽ ടോപ്പിക്ക്. ക്ഷേത്രവും ക്ഷേത്ര ആചാരങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ഇതിൽ ഉൾപ്പെട്ടിരിക്കുന്നത്.. Special Topic-ലെ കൃത്യമായ പഠനം നിങ്ങളെ ഉയർന്ന റാങ്ക് ഉറപ്പിക്കാൻ സഹായിക്കുന്നു. കൃത്യതയാർന്ന വിവരങ്ങൾ ഉൾപ്പെടുത്തി ഏറ്റവും പുതിയ സിലബസിനും പരീക്ഷ രീതിക്കും അനുസരിച്ച് വിദഗ്ധർ തയ്യാറാക്കിയ ഈ മാതൃകാ പരീക്ഷകൾ നമ്മുടെ വിജയം ഉറപ്പാക്കുന്നു .
Topics | Live Date |
1. കേരളത്തിലെ ക്ഷേത്രങ്ങളുടെ പരിണാമക്രമമായ വളർച്ച - ദേവസ്വങ്ങളുടെ ആവിർഭാവം പ്രധാനക്ഷേത്രങ്ങൾ, അവയുടെ പ്രാധാന്യവും പ്രത്യേകതകളും | Available |
2. നിലവിലെ ദേവസ്വം ബോർഡുകളുടെ ഘടനയും രൂപീകരണപ്രക്രിയയും ശ്രേണീക്രമീകരണവും വരുമാനത്തിന്റേയും നിത്യപൂജാനുഷ്ഠാനങ്ങളുടെയും അടിസ്ഥാനത്തിലുളള ക്ഷേത്രവർഗ്ഗീകരണം | Available |
3. പ്രധാന ക്ഷേത്രോൽസവങ്ങൾ ആചാരപരവും ഭക്തിപരവുമായ അനുഷ്ഠാന ചടങ്ങുകൾ അവയുടെ പ്രാധാന്യവും സാമൂഹിക പ്രസക്തിയും | Available |
4. ഹൈന്ദവ - പുണ്യമാസങ്ങൾ, പുണ്യദിനങ്ങൾ, അവയുടെ ആധ്യാത്മികപ്രാധാന്യം. | Available |
5. ക്ഷേത്രകലകൾ അനുഷ്ഠാനകലകൾ കേരളീയ ക്ഷേത്ര വാസ്തുശൈലി. | Available |
6. ക്ഷേത്ര മര്യാദകൾ, ക്ഷേത്രവാദ്യങ്ങൾ, ക്ഷേത്രസംഗീതം - വിഖ്യാത ക്ഷേത്രവാദ്യ കലാകാരന്മാർ. | 7-Aug-2023 |
7. ഹൈന്ദവ പുണ്യഗ്രന്ഥങ്ങൾ - വേദങ്ങൾ, ഉപനിഷത്തുകൾ, പുരാണങ്ങൾ ഇവയെ സംബന്ധിച്ചുള്ള അടിസ്ഥാന പരിജ്ഞാനം. | 8-Aug-2023 |
8. ഭക്തിപ്രസ്ഥാനം - ഭക്തിപ്രസ്ഥാന നായകർ. വിഖ്യാത മതാചാര്യന്മാർ, ആത്മീയാചാര്യന്മാർ, സാമൂഹിക പരിഷ്കർത്താക്കൾ തത്ത്വചിന്തകർ, അവരുടെ സംഭാവനകൾ. | 9-Aug-2023 |
9. ആത്മീയ സദ് വചനങ്ങൾ, അവയുടെ ഉദ്ഘോഷകർ | 10-Aug-2023 |
10. ട്രാവൻകൂർ കൊച്ചിൻ ഹിന്ദു റിലിജിയസ് ഇൻസ്റ്റിറ്റ്യൂഷൻസ് ആക്ട് 1950 - കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് - ആവിർഭാവം കടമകൾ - ഉത്തരവാദിത്തങ്ങൾ - ഭരണശ്രേണീ ക്രമീകരണം - സാരഥികൾ. | 12-Aug-2023 |
11. വാസ്തുവിദ്യാ ഗുരുകുലം, വാദ്യവിദ്യാലയങ്ങൾ, ക്ഷേത്രകലാപീഠങ്ങൾ | 12-Aug-2023 |