KAS പരീക്ഷക്ക് തയ്യാറെടുക്കുന്ന ഒരാളാണോ നിങ്ങൾ? KAS പരീക്ഷയിൽ ഉയർന്ന മാർക്കോടെ റാങ്ക് നേടാൻ Mock Test പരിശീലനത്തിന്റെ പ്രാധാന്യം നിങ്ങളെ പോലെ ഞങ്ങളും മനസിലാക്കുന്നു. അതിനാൽ നിങ്ങൾക്കായി Adda247 തയ്യാറാക്കിയിരിക്കുന്നതാണ് ഈ KAS Mock Test Series. നിങ്ങൾ പഠിച്ചത് ഓർത്തെടുക്കാനും ഉറപ്പിക്കാനും ഈ Test-കൾ നിങ്ങളെ സഹായിക്കുന്നു.. കൃത്യതയാർന്ന വിവരങ്ങൾ ഉൾപ്പെടുത്തി പുതിയ സിലബസിനും പരീക്ഷ രീതിക്കും അനുസരിച്ച് വിദഗ്ധർ തയ്യാറാക്കിയ ഈ പരീക്ഷകൾ നിങ്ങളുടെ വിജയം ഉറപ്പാക്കുന്നു .
S. No. | Live Date |
KAS Full Mock Test Paper 1 & 2 Special Test - 01 | 8-Oct-2023 |
KAS Practice Test 01 | 21-Oct-2023 |
KAS Full Mock Test Paper 1 - 03 | 19-Nov-2023 |
KAS Full Mock Test Paper 2 - 04 | 25-Nov-2023 |
KAS Full Mock Test Paper 1 - 05 | 20-Feb-2024 |
KAS Full Mock Test Paper 2 - 06 | 04-Mar-2024 |
KAS Full Mock Test Paper 1 - 07 | 27-Mar-2024 |