RPF Constable പരീക്ഷക്ക് തയ്യാറെടുക്കുന്ന ഒരാളാണോ നിങ്ങൾ? എങ്കിൽ ഈ പരീക്ഷയിൽ ഉയർന്ന മാർക്കോടെ റാങ്ക് നേടാൻ Mock Test-കളുടെയും Topic Wise Test പരീക്ഷകളുടെയും പരിശീലനത്തിന്റെ പ്രാധാന്യം നിങ്ങളെ പോലെ ഞങ്ങളും മനസിലാക്കുന്നു. അതിനാൽ നിങ്ങൾക്കായി Adda247 തയ്യാറാക്കിയിരിക്കുന്നതാണ് ഈ RPF Constable Test Pack. Topic Wise പരീക്ഷകളിലൂടെയും Mock Test-കളിലൂടെയും Special Current Affairs ടെസ്റ്റുകളിലൂടെയും നിങ്ങൾ പഠിച്ചത് ഓർത്തെടുക്കാനും ഉറപ്പിക്കാനും ഈ Test-കൾ നിങ്ങളെ സഹായിക്കുന്നു.. കൃത്യതയാർന്ന വിവരങ്ങൾ ഉൾപ്പെടുത്തി പുതിയ സിലബസിനും പരീക്ഷ രീതിക്കും അനുസരിച്ച് വിദഗ്ധർ തയ്യാറാക്കിയ ഈ പരീക്ഷകൾ നിങ്ങളുടെ വിജയം ഉറപ്പാക്കുന്നു