Plus two level main പരീ ക്ഷക്ക് ഒരുങ്ങാം
സിലബസ് കൃത്യസമയത്ത് പഠിച്ചു തീർക്കാനും വിദഗ്ദ്ധരായ അധ്യാപകരുടെ മേൽ നോട്ടത്തിൽ ആദ്യ ശ്രമത്തിൽ തന്നെ ഉയർന്ന റാങ്ക് നേടാനും ഈ കോഴ്സ് നിങ്ങളെ സഹായിക്കുന്നു. Start Date: 23-Dec-2021 Time: 03:00 PM- 04:00 PM,05:00 PM-06:00 PM,07:00 PM- 08:00 PM,08:30PM-09:30PM
റിന്റ്റു സെബാസ്റ്റ്യൻ (Rintu Sebastian)
എം എ ഇംഗ്ലീഷ് ഭാഷാസാഹിത്യം
ഇംഗ്ലീഷ് കൈകാര്യം ചെയ്യുന്നു
കമ്മ്യൂണിക്കേറ്റിവ് ഇംഗ്ലീഷ് അധ്യാപന രംഗത്ത് 7 വർഷത്തെ പ്രവൃത്തിപരിചയം
കേരള PSC, SSC അധ്യാപന രംഗത്ത് 2 വർഷത്തെ പ്രവൃത്തിപരിചയം
Reema Manavalan
(റീമ മണവാളൻ)
എം ടെക് (പവർ ഇലക്ട്രോണിക്സ്)
ഇംഗ്ലീഷ് വിഷയം കൈകാര്യം ചെയ്യുന്നു. അധ്യാപന രംഗത്ത് 12 വർഷത്തെ പ്രവൃത്തിപരിചയം.
റ്റോണി തോമസ് (Tony Thomas)
ബി.ടെക് (ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് )
കണക്ക്, മെന്റൽ എബിലിറ്റി എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു. കേരള PSC/ബാങ്ക് /SSC അധ്യാപന രംഗത്ത് 5 വർഷത്തെ പ്രവർത്തി പരിചയം.
Sajitha
എo. എ. ബിഎ ഡ്
History , science,English എന്നി വിഷയങ്ങൾ കൈ കാര്യം ചെയ്യുന്നു
6വർഷത്തെ അദ്ധ്യാപന പരിചയം
അമൃത .എ. പി[Amritha A P]
എം.ടെക് (കമ്പ്യൂട്ടർ സയൻസ്)
ജനറൽ സയൻസ് കൈകാര്യം ചെയ്യുന്നു
കേരള psc അധ്യാപന രംഗത്ത് 2 വർഷത്തെ പ്രവൃത്തിപരിചയം
കെ കാവ്യാ വിനയൻ (K Kavya Vinayan)
ബി ടെക് ( ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ )
കണക്, റീസണിങ്, കറന്റ് അഫ്ഫയർസ് ബാങ്കിംഗ് അഫ്ഫയർസ് എന്നിവ കൈകാര്യം ചെയ്യുന്നു
ബാങ്കിംഗ് / psc അധ്യാപന രംഗത്ത് 3 വർഷത്തെ പ്രവൃത്തി പരിചയം
അഭിരാം.എ (ABHIRAM A)
Graduation in Bsc.Zoology
ലോകം, ഇന്ത്യൻ, കേരള ഭൂമിശാസ്ത്രം(ജോഗ്രഫി) കൈകാര്യം ചെയ്യുന്നു.
കേരള PSC അധ്യാപന രംഗത്ത് 4 വർഷത്തെ പ്രവർത്തി പരിചയം.
അമൽ കൃഷ്ണ എ എം (Amal Krishna A M)
ബി ടെക് (സിവിൽ)
ജോഗ്രഫി, ഐ റ്റി &സൈബർ ലോ, ജ്യോതി ശാസ്ത്രം എന്നീ വിഷയങ്ങൾ കൈ കാര്യം ചെയ്യുന്നു
PSC/SSC അധ്യാപന രംഗത്ത് 5 വർഷത്തെ പ്രവർത്തി പരിചയം
അരുണ ഭാസുരൻ( Arun bhasuran)
B.sc. physics..
Topic-- science, constitution, economics general Gk,
psc,ssc,school tuition അധ്യാപന രംഗത്ത് 8 വർഷത്തെ പ്രവർത്തിപരിചയം
റിജിൻ സെബാസ്റ്റ്യൻ [RIGIN SEBASTIAN]
ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ് ഇൻ മാനേജ്മെന്റ്, എം എ ഹിസ്റ്ററി.
7വർഷത്തോളം കോളേജ് അധ്യാപന പ്രവർത്തിപരിചയം.
കേരള PSC , SSC, സിവിൽ സർവീസ്, UGC NET പരീക്ഷ അധ്യാപന രംഗത്ത് 8
വർഷത്തെ പ്രവർത്തി പരിചയം.
IGNOU EMPANELMENT COUNSELLOR
ജനറൽ സയൻസ് ആൻഡ് ടെക്നോളജി, ഹിസ്റ്ററി, ഇക്കണോമിക്സ് കറന്റ് അഫഴേസ് കൈകാര്യം ചെയ്യുന്നു
Subin subhagan
യോഗ്യതകൾ
ബിരുദം:- ബി എസ് സി ഇൻഫർമേഷൻ ടെക്നോളജി
ഹയർ ഡിപ്ലോvമ ഇൻ കോഓപ്പറേഷൻ & ബിസിനസ് മാനേജ്മെൻറ്
വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു
കേരള പിഎസ്സി, എച്ച്സിഎ, സഹകരണം എന്നിവയ്ക്കുള്ള പരീക്ഷകൾക്ക് മാത്സ്, റീസണിംഗ് , ഇൻഫർമേഷൻ ടെക്നോളജി
എക്സ്പീരിയൻസ്
മത്സര പരീക്ഷാ മേഖലയിൽ 13 വർഷത്തെ പരിചയം
Validity: 12 Months
*You will get mail after purchasing the batch for login in.
*You will get recorded video links within 48 working hours.
*No Refunds will be given in any case and registration can be canceled by Adda247 for any anti-batch activity.