പ്ലസ് ടു പാസായവർക്ക് CPO പോലെ തന്നെ വളരെയധികം പ്രാധാന്യമുള്ള ഒരു പരീക്ഷയാണ് ഫയർമാൻ(ട്രെയിനീ).18-26 വയസ്സിനിടയിലാണ് പ്രായമെങ്കില്‍ 20000- 45800 രൂപ സാലറി സ്കെയിലിൽ നിങ്ങൾക്കും ഈ സ്വപ്ന ജോലി സ്വന്തമാക്കാം.
പരീക്ഷ രണ്ട് ഘട്ടമായി ആണെങ്കിലും അല്ലെങ്കിലും നിങ്ങൾക്ക് ഇപ്പോൾ തന്നെ പഠിച്ചു തുടങ്ങാം കാരണം സ്പെഷ്യൽ ടോപ്പിക്ക് ഒഴികെയുള്ള മുഴുവൻ ഭാഗവും ഒരുപോലെയാണ് എന്നതാണ് പ്രത്യേകത .
പരീക്ഷ വന്നിട്ട് പഠിക്കാൻ ഇരുന്നാൽ ഒരു സാധാരണ പരീക്ഷ കടന്നുപോകും പോലെ അതും കടന്നു പോകും.കൃത്യമായ പരിശീലനം കൃത്യതയാർന്ന പഠനം SCERT അടിസ്ഥാനമാക്കിയുള്ള ക്ലാസുകൾ ഇതെല്ലാം ഈ പരീക്ഷയെ അഭിമുഖീകരിക്കാൻ നിങ്ങളെ സഹായിക്കും. 5 മുതൽ 10 ക്ലാസ് വരെയുള്ള SCERT പാഠപുസ്തകങ്ങൾ ഉൾപ്പെടുത്തി കേരളത്തിലെ മികച്ച അധ്യാപകർ കൈകാര്യം ചെയ്യുന്ന ഓൺലൈൻ ക്ലാസുകൾ ,അതുമായി ബന്ധപ്പെട്ട ടോപ്പിക്ക് ടെസ്റ്റുകൾ ,ക്വസ്റ്റ്യൻ പൂൾ ഉപയോഗിച്ച് വിദഗ്ധ പാനൽ തയ്യാറാക്കിയ മാതൃക പരീക്ഷകൾ, അങ്ങനെ നിങ്ങളുടെ സ്വപ്ന സാക്ഷാകാരത്തിനായി ADDA247 ആരംഭിക്കുന്ന FIRMAN (TRAINEE) ബാച്ച്.